Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജലവിമാന പദ്ധതിക്ക് ബജറ്റില്‍ ആറ് കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 04:24 pm IST
inAlappuzha

ആലപ്പുഴ: വിവാദമായ ജലവിമാന പദ്ധതിയുടെ നടത്തിപ്പിനായി ബജറ്റില്‍ ആറു കോടി രൂപ വകയിരുത്തി. കഴിഞ്ഞ ബജറ്റിലെ പല പദ്ധതികളും ഇക്കുറി ഒഴിവാക്കി. ഇതില്‍ പ്രധാനം ഹരിപ്പാട് മെഡിക്കല്‍ കോേളജാണ്. ഇത് ഇത്തവണത്തെ ബജറ്റില്‍ പരാമര്‍ശിച്ചതേയില്ല. കാര്‍ഷിക, കയര്‍, മത്സ്യബന്ധന മേഖലകള്‍ക്കായി നിരവധി പദ്ധതികളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഹരിപ്പാട്ട് കാര്‍ഷിക പോളിടെക്‌നിക്, ചേര്‍ത്തലയില്‍ ഫുഡ്പാര്‍ക്ക് എന്നിവ പുതിയ പദ്ധതികളാണ്. താഴ്ന്ന വരുമാനക്കാര്‍ക്ക് ഈ വര്‍ഷം 75,000 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിതില്‍ 3000 ഭവനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും ലഭിക്കും. മത്സ്യതൊഴിലാളികളുടെ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന് ഈ വര്‍ഷം 181.97 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 100 കോടി രൂപ ഇവര്‍ക്ക് വീടുകളും ഫ്‌ളാറ്റുകളും നിര്‍മ്മിക്കുന്നതിനു വേണ്ടിയാണ്.

മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വൈദഗ്ധ്യവും ജോലിയും നല്‍കുന്നതിനായി ‘തീര നൈപുണ്യപദ്ധതി’ നടപ്പാക്കും. ദേശീയ മത്സ്യ തൊഴിലാളി വികസന ബോര്‍ഡിന്റെ സഹായത്തോടെ മൂല്യവര്‍ദ്ധിത ഉത്പന്നമായ ‘ഫിഷ് മെയ്ഡി’ ന്റെ വ്യാപനത്തിനായി സാമ്പത്തിക സഹായം നല്‍കും. കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി ജില്ലയില്‍ ബ്ലോക്ക് തല വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇപ്രകാരം ആരംഭിക്കുന്ന സെന്ററുകളുടെ 20 ശതമാനത്തിന്റെ നടത്തിപ്പിന് ഭിന്നശേഷിയുളള വ്യക്തികളെ ചുമതലപ്പെടുത്തുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വ്യാപാര സഹായ കേന്ദ്രം സ്ഥാപിക്കാന്‍ ഈ സാമ്പത്തികവര്‍ഷം ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സമുദ്രഭക്ഷ്യ വസ്തുക്കളുടെ സംസ്‌കരണത്തിനും കയറ്റുമതിക്കുമായി ചേര്‍ത്തലയില്‍ മെഗാ ഫുഡ്പാര്‍ക്ക് സ്ഥാപിക്കുന്നതിലേക്കായി മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കയര്‍ മേഖലയുടെ സമഗ്ര വികസനത്തിനായി ഈ സാമ്പത്തിക വര്‍ഷം 116.95 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കയര്‍ ഉത്പാദനത്തിന് വേണ്ടുന്ന ചകിരിനാരിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി പിപിപി അടിസ്ഥാനത്തില്‍ കേന്ദ്രീകൃത ഫാക്ടറി യൂണിറ്റുകള്‍ ആരംഭിക്കുന്നതാണ്. പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടുന്ന കയര്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കായി ഒരു കോടി രൂപ വകയിരുത്തി. ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം അനുമതി ലഭിച്ച ആലപ്പുഴ നഗരത്തിലെ ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ തുക ലഭ്യമാക്കും. കൊല്ലം-കോട്ടപ്പുറം ഉള്‍നാടന്‍ ജലഗതാഗതം ഈ വര്‍ഷം കമ്മീഷന്‍ ചെയ്യുന്നതാണ്. ഈ ജലപാതയില്‍ 66 നിന്ന് വലകള്‍ നീക്കം ചെയ്യേണ്ടിവന്ന മത്സ്യതൊഴിലാളികള്‍ക്ക് നല്‍കാനുളള നഷ്ടപരിഹാരത്തിനായി 5.6 കോടി രൂപ വകയിരുത്തി. ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.