Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അട്ടപ്പാടിയില്‍ രണ്ടുവര്‍ഷമായി ആരോഗ്യ പ്രവര്‍ത്തനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 09:57 pm IST
inPalakkad

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി സൗകര്യങ്ങളുണ്ടെങ്കിലും രണ്ടുവര്‍ഷമായി പ്രവര്‍ത്തങ്ങളൊന്നും നടക്കുന്നില്ല. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 36 ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളാണ് അട്ടപ്പാടിയിലുള്ളത്.

കൂടാതെ രണ്ടു ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങള്‍ ഐടിഡിപിയുടെ കീഴിലും, 85 ആശാവര്‍ക്കര്‍മാര്‍ എന്‍ആര്‍എച്ച്എമ്മിനു കീഴിലും പ്രവര്‍ത്തിക്കുന്നു.കഴിഞ്ഞ പതിനാറുമാസമായി 52 നവജാതശിശുക്കളാണ് പോഷകാഹാരക്കുറവുംരക്തക്കുറവുംമൂലം മരിച്ചത്. ആദിവാസി മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ലാഭകരമെല്ലന്ന് കാണിച്ച് സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് കൊടുക്കുന്നതിനുളള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നവജാതശിശുക്കളുടെ മരണനിരക്ക് വര്‍ധിക്കുന്നതിനു കാരണമായി.

പോഷകാഹാര കുറവും വിളര്‍ച്ചയും അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ സാധാരണമായി. നവജാത ശിശുക്കളുടെ മരണനിരക്ക് വര്‍ധിക്കുമ്പോഴും സംയോജിത പട്ടികവര്‍ഗ വികസനപദ്ധതിപ്രകാരം 2012-13 വര്‍ഷത്തില്‍ ആകെ 12.55 കോടി രൂപ ചെലവഴിച്ചപ്പോള്‍ 35 ലക്ഷം രൂപ മാത്രമാണ് ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.

2012-13-ലെ വാര്‍ഷിക പദ്ധതിയനുസരിച്ച് 24.12 ലക്ഷം രൂപ ആംബുലന്‍സിന്റെ മെയിന്റനന്‍സ് പ്രവര്‍ത്തനത്തിനും 1328 ട്രൈബല്‍ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനായി 8.5 ലക്ഷം രൂപ ചെലവഴിച്ചുവെന്നുമാണ് കണക്കുകള്‍ കാണിക്കുന്നത്.

അട്ടപ്പാടി മേഖലയില്‍ 172 അംഗന്‍വാടികളുണ്ടെങ്കിലും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നവ ചുരുക്കമാണ്. ഐസിഡിഎസ് വഴിയുളള അട്ടപ്പാടിയിലെ പോഷകാഹാരവിതരണം സ്വകാര്യ കരാറുകാരന് ഏല്പിച്ചു നല്കിയിരിക്കുകയാണ് ഐസിഡിഎസ് ഉദ്ദ്യോഗസ്ഥര്‍. കരാറുകാരന്‍ ഗുണമേന്മയുളള പോഷകാഹാരം കരിഞ്ചന്തയില്‍ വില്‍പനനടത്തുകയും ആദിവാസിമേഖലയില്‍ ഗുണമേന്മ കുറഞ്ഞ പോഷകാഹാരം നല്കുന്നതുമാണ് നവജാത-ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തിനടയാക്കുന്നതിനു ഒരു  കാരണം.

ശിശുമരണങ്ങളുടെ മൂലകാരണങ്ങള്‍ പോഷകാഹാരകുറവും ആരോഗ്യ സൗകര്യങ്ങളുടെ അപര്യാപ്തതയും ആദിവാസികള്‍ സ്വന്തംഭൂമിയില്‍നിന്ന് ആട്ടിയിറക്കപ്പെട്ടതുമാണ്. 2006- ലെ വനനിയമം അട്ടപ്പാടിയില്‍ ശരിയായി നടപ്പാക്കിയിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസിവിഭാഗം ഏറിയ പങ്കും താമസിക്കുന്നത് കുന്നിന്‍ചെരുവുകളിലാണ്. സാമ്പത്തിക പരാധീനതമൂലം ആദിവാസി വിഭാഗങ്ങള്‍ കഞ്ചാവ് വില്പനനയിലേക്കും, വ്യാജമദ്യം വില്പനയിലേക്കും ആകര്‍ഷിക്കപ്പെടുകയാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.