Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളിയിലും കൊടുങ്ങൂരും എല്‍ഡിഎഫ്- യുഡിഎഫ് സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 08:49 pm IST
inKottayam

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളിയിലും കൊടുങ്ങൂരും എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. കൊടുങ്ങൂരില്‍ ഇന്നലെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളും കല്ലേറും നടന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. ദൃശ്യം പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകന് കല്ലേറില്‍ പരിക്കേറ്റു.

മന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടതുപക്ഷം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കൊടുങ്ങൂരിലെ പൊതുമരാമത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സമരം ആരംഭിക്കുന്നതിനു മുമ്പുതന്നെ കൊടുങ്ങൂരിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിലെ ജനല്‍ ചില്ലകളും കസേരയും അടിച്ചു തകര്‍ത്ത അവസ്ഥയിലായിരുന്നു. ടൗണിലെ മൂന്നാം നിലയില്‍ പൂട്ടിയിട്ടിരുന്ന ഓഫീസാണ് തകര്‍ക്കപ്പെട്ടത്. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ 11 മണിയോടെ പഞ്ചായത്ത് ഓഫീസിനു മുന്‍വശം ദേശീയ പാത ഉപരോധിച്ചു. ദേശിയ പാത ഉപരോധത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ കൊടുങ്ങൂര്‍ ടൗണ്‍ സംഘര്‍ഷഭരിതമായി. ഇരുവിഭാഗവും മുദ്രാവാക്യം വിളിയും അസഭ്യവര്‍ഷവും ആരംഭിച്ചു. ഇതിനിടയില്‍ ഉണ്ടായ കല്ലേറില്‍ എസിവി ക്യാമറാമാന്‍ രതീഷിന് പരിക്കേറ്റു. ക്യാമറയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദേശിയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇരുവിഭാഗത്തെയും അറസ്റ്റ് ചെയ്ത് മാറ്റിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് കെ. ചെറിയാന്‍, ജില്ലാ പഞ്ചായത്തംഗം ടി.കെ. സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുഡിഎഫ് ഉപരോധം നടത്തിയത്. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. വി.യു. കുര്യാക്കോസ്, പൊന്‍കുന്നം സി.ഐ. ആര്‍. ജോസ്, പൊന്‍കുന്നം എസ്.ഐ. വി.വി. ദിപിന്‍, പള്ളിക്കത്തോട് എസ്.ഐ. കെ.കെ. രമേശ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി: കെ.എം. മാണിക്ക് അഭിവാദ്യം അര്‍പ്പിച്ച് കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫ് നടത്തിയ പ്രകടനത്തിലേക്ക് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത് സംഘര്‍ഷത്തിന് ഇടയാക്കി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ നിന്നും യൂഡിഎഫ് നടത്തിയ പ്രകടനം പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്ത് എത്താറായപ്പോള്‍ പിന്നില്‍ നിന്ന് പ്രകടനമായെത്തിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തരുമായി നടന്ന വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിമാറി. സംഘര്‍ഷത്തില്‍ 2 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐ. ഷിന്റോ പി. കുര്യന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.