Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ്; 1.71 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്‍സെന്റീവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 04:53 pm IST
inAlappuzha

ആലപ്പുഴ: ആധാര്‍ കാര്‍ഡ് എടുത്ത ജില്ലയിലെ 1.71 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കും. 150 രൂപ വീതമാണ് ഒരു കുടുംബത്തിന് ഇന്‍സെന്റീവ് നല്‍കുക. ഈ സാമ്പത്തിക വര്‍ഷം തന്നെ തുക വിതരണം ചെയ്തില്ലെങ്കില്‍ ഇന്‍സെന്റീവ് നഷ്ടമാകും. അതേസമയം തുക വിതരണം വൈകിപ്പിക്കുന്ന പഞ്ചായത്തുകള്‍ക്കെതിരെ നടപടിയെടുക്കാനും നീക്കമുണ്ട്.

ഇപ്പോള്‍ ആധാര്‍ ഇന്‍സെന്റീവ് അനുവദിച്ചിട്ടുള്ള പഞ്ചായത്തുകളുടെ വിവരം ചുവടെ. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട്, എടത്വ, കൈനകരി, ചമ്പക്കുളം, തകഴി, തലവടി, നെടുമുടി, കാവാലം, പുളിങ്കുന്ന്, നീലംപേരൂര്‍, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാര്‍ത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, ചിങ്ങോലി, ചെറുതന, തൃക്കുന്നപ്പുഴ, പള്ളിപ്പാട്, വീയപുരം, ഹരിപ്പാട്, ആറാട്ടുപുഴ, കണ്ടല്ലൂര്‍, കൃഷ്ണപുരം, ചേപ്പാട്, ദേവികുളങ്ങര, പത്തിയൂര്‍, മുതുകുളം.

ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് നടത്തിയ ബിപിഎല്‍ കുടുംബത്തിന് മാര്‍ച്ച് 16, 17, 20 തീയതികളില്‍ 150 രൂപ വീതം ഇന്‍സെന്റീവ് വിതരണം ചെയ്യുമെന്ന് പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന്, നാല്, 17, 18 വാര്‍ഡുകളിലെ തുക വിതരണം 16ന് പഴയങ്ങാടി എകെഡിഎസ് നമ്പര്‍ 57ലും അഞ്ച്, ആറ്, 13, 14, 15, 16 വാര്‍ഡുകളിലെ വിതരണം 17ന് പഞ്ചായത്ത് ഓഫീസിലും ഏഴു മുതല്‍ 12 വരെയുള്ള വാര്‍ഡുകളിലെ വിതരണം 20ന് തോട്ടപ്പളളി (വടക്ക്) എസ്എന്‍ഡിപി നമ്പര്‍ 2189യിലും നടക്കും. ബിപിഎല്‍ കുടുംബത്തില്‍പ്പെട്ട മുതിര്‍ന്ന അംഗം ബിപിഎല്‍ നമ്പര്‍ പതിച്ച റേഷന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും അസല്‍ കോപ്പിയുമായി എത്തി തുക കൈപ്പറ്റണം. വിശദവിവരത്തിന് ഫോണ്‍: 0477 2272031.

അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് നടത്തിയ ബിപിഎല്‍. കുടുംബത്തിലെ കുടുംബനാഥന് 150 രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. ഒന്ന്, രണ്ട്, 12, 13, 14, 15, 16, 17, 18 വാര്‍ഡുകളില്‍ മാര്‍ച്ച് 14നും ബാക്കിയുള്ളവര്‍ക്ക് 15നും 10 മുതല്‍ രണ്ടുവരെ പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യും. ബിപിഎല്‍. കുടുംബത്തിലെ മുതിര്‍ന്ന അംഗം ബിപിഎല്‍ നമ്പര്‍ പതിച്ച റേഷന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും അസലും ഓരോ പകര്‍പ്പുമായി വന്ന് തുക കൈപ്പറ്റണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.