Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പാടം നികത്തല്‍ വ്യാപകം: കണ്ണടച്ച് റവന്യു അധികാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 01:14 pm IST
inPalakkad

ആലത്തൂര്‍: കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അമ്പതിലേറെ അനധികൃത പാടംനികത്തല്‍ കണ്ടെത്തിയിട്ടും ഒരിടത്തും പൂര്‍വസ്ഥിതിയിലാക്കാനായിട്ടില്ല. വടക്കഞ്ചേരി, ആലത്തൂര്‍, മുടപ്പല്ലൂര്‍, കണ്ണാടി, എലപ്പുള്ളി, പേഴുംകര, മുണ്ടൂര്‍, മണപ്പുള്ളിക്കാവ്, പിരായിരി, തത്തമംഗലം, തുടങ്ങിയ ഭാഗങ്ങളില്‍ കലക്ടറുടെ പ്രത്യേകസംഘം അനധികൃത പാടംനികത്തല്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്ന താണ്.എന്നിട്ടും ഒരു നടപടിയുമായില്ല.

നിലംനികത്താനായി മണ്ണ് കയറ്റിക്കൊണ്ടുവന്ന വാഹനങ്ങള്‍ പിടിച്ചെടുക്കയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തതോടെ നടപടികള്‍ തത്കാലം അവസാനിച്ചിരുന്നു. ഇപ്പോള്‍ ഏതാനും ആഴ്ചകളായി പരിശോധനകളൊന്നും നടക്കുന്നില്ല. ഇതോടെ സ്റ്റോപ്പ് മെമ്മോ നല്‍കിയ പല സ്ഥലങ്ങളിലും വീണ്ടും മണ്ണടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ സ്ഥലങ്ങളിലും അനുമതിയില്ലാതെ നികത്തല്‍ ആരംഭിച്ചിട്ടുണ്ട്.

വീടുപണിക്കായി മണ്ണടിക്കാനുള്ള നിയമം ഇളവുചെയ്തതിന്റെ മറവില്‍ വടക്കഞ്ചേരിയിലും സമീപപ്രദേശങ്ങളിലും വ്യാപകമായ പാടം നികത്തല്‍ നടക്കുകയാണ്. മൂന്നും നാലും വര്‍ഷം മുമ്പുവരെ കൃഷിചെയ്തിരുന്ന വയലുകള്‍ ഉപയോഗശൂന്യമെന്ന് വരുത്തിത്തീര്‍ത്താണ് നികത്തുന്നത്. ഇളവനുവദിച്ചുള്ള പുതിയ നിയമപ്രകാരം വീടുപണിയാന്‍ മണ്ണടിക്കുന്നതിന് അനുമതി ആവശ്യമില്ല. വില്ലേജോഫീസര്‍ക്ക് അപേക്ഷനല്‍കിയാല്‍ മാത്രം മതി. എന്നാല്‍ മൂന്നൂറ് സ്‌ക്വയര്‍മീറ്റര്‍സ്ഥലം മാത്രമേ വീടുപണിക്കായി നികത്താന്‍ പാടുള്ളൂ.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ഡാറ്റാബാങ്കില്‍ പാടമായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലവും നികത്താന്‍ പാടില്ല. മണ്ണടിക്കാനായി വില്ലേജോഫീസര്‍ക്ക് നല്‍കുന്ന അപേക്ഷയില്‍ നികത്തുന്ന സ്ഥലത്തിന്റെ അളവും മറ്റും ശരിയായിരിക്കുമെങ്കിലും നിശ്ചിത അളവില്‍ കൂടുതലാണ് എല്ലായിടത്തും നികത്തുന്നത്.

വടക്കഞ്ചേരിഭാഗത്ത് രാത്രിയില്‍ വ്യാപകമായി മണ്ണടിക്കല്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും പിടികൂടാനായിട്ടില്ല. ദേശീയപാത നാലുവരിപ്പാത നിര്‍മാണം നടക്കുന്നതിന്റെ മറവില്‍ അണയ്‌ക്കപ്പാറയില്‍ ദേശീയപാതയില്‍നിന്ന് 100 മീറ്റര്‍ മാറി അരയേക്കറോളം സ്ഥലമാണ് അനുമതിയില്ലാതെ നികത്തിയത്. വാഹനത്തിന് പോകാനായി പാടംനികത്തി വഴിയുമുണ്ടാക്കി. ഇവയെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് നടന്നത്.

മിക്കയിടത്തും രാത്രിയാണ് മണ്ണടിക്കല്‍ നടക്കുന്നത്. നികത്തലും കുന്നിടിക്കലും ഏറ്റവും കൂടുതല്‍ നടക്കുന്ന സമയമാണിതെങ്കിലും ജില്ലയുടെ ഒരിടത്തും കാര്യമായ പരിശോധനകള്‍ നടക്കുന്നില്ല. പാടം നികത്തുന്നതും അനധികൃത മണ്ണുകടത്തലും പിടികൂടാനായി രാത്രിയും പകലും പരിശോധനകള്‍ നടത്തിയിരുന്ന കലക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഒരുമാസത്തോളമായി പുറത്തിറങ്ങിയിട്ടില്ല. ഈ അവസരം മുതലെടുത്ത് പരമാവധി സ്ഥലങ്ങള്‍ മണ്ണിട്ട് നികത്താനുള്ള ശ്രമത്തിലാണ് സ്ഥലക്കച്ചവടക്കാര്‍. നിസ്സാരവിലയ്‌ക്ക് പാടം വാങ്ങി മണ്ണിട്ടുനികത്തി വന്‍തുകയ്‌ക്ക് മറിച്ചുവില്‍ക്കുന്ന ഭൂമാഫിയ ജില്ലയിലെങ്ങും സജീവമാണ്.

നികത്തിയപാടം പുര്‍വസ്ഥിതിയിലാക്കാനുള്ള നടപടികളുണ്ടാകാത്തതാണ് പാടംനികത്തല്‍ തുടരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.