Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയില്‍ ചൂട്, പനി, പേവിഷ ഭീതി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 01:10 pm IST
in Palakkad

പാലക്കാട്: വേനല്‍ച്ചൂട് പതിവിലും നേരത്തെ കനത്തതോടെ ജില്ല പകര്‍ച്ച വ്യവ്യാധിികളുടെ ഭീതിയില്‍. കുടിവെള്ളത്തിന്റെ അഭാവം ഭീതിക്ക് ശക്തി പകരുന്നു. പന്നിപ്പനുയുള്‍പ്പെടെയുള്ള പനി ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്.

ഈവര്‍ഷം ഇതുവരെ സര്‍ക്കാര്‍ ആസ്?പത്രികളില്‍മാത്രം 40,500 പനിക്കേസുകളാണ് റിപ്പോര്‍ട്ടുചെയ്തത്. ഇതിനുപുറമേയാണ് സ്വകാര്യ ആസ്?പത്രികളില്‍ ചികിത്സതേടിയവരുടെ എണ്ണം. ഈ കാലയളവില്‍ പന്നിപ്പനിബാധിച്ച് നാലുപേര്‍ മരിക്കുകയുംചെയ്തു.

ചൂട് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കും. നായ്‌ക്കള്‍ക്ക് പേവിഷ ബാധക്ക് സാധ്യത കൂടുതലാണ്.

ജില്ലയിലെ പ്രധാന്‍ ആശുപത്രികളിലാകട്ടെ പേവിഷത്തിനെതിരെയുള്ള ആന്റി റാബിസ് സ്റ്റോക്കില്ലതാനും. എങ്കിലും നായ്‌ക്കളെ ഈ കാലയളവില്‍ പരിചരിക്കാനുള്ള പ്രതേ്യക നിര്‍ദ്ദേശം അധീകൃതര്‍ നല്‍കിയിട്ടുണ്ട്.

അന്തരീക്ഷ  ഊഷ്മാവ്  മൂലം ചൂട് പുറന്തളളുവാന്‍  കഴിയാത്ത  സാഹചര്യത്തില്‍  ശരീരോഷ്മാവ് അനിയന്ത്രിതമായി വര്‍ദ്ധിച്ച് ഹീറ്റ്  സ്ട്രസ്സ് ഉണ്ടാകുന്നതിന് സാധ്യതയുണ്ട്.  ശക്തമായ കിതപ്പ്,  ഉമിനീരൊലിപ്പിക്കുക, നാവ്  പുറത്തേക്ക്  തളളുക, ക്ഷീണം,   വിറയല്‍ ചിലപ്പോള്‍  ഛര്‍ദ്ദി  വയറിളക്കം എന്നിവയാണ്  ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.  ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതും  സ്വാഭാവികം. തക്കസമയത്ത് പരിരക്ഷയും, ചികില്‍സയും ലഭിച്ചില്ലെങ്കില്‍ മരണവും സംഭവിക്കാം.

അതിനിടെ കോയമ്പത്തൂരില്‍ എച്ച്1 എന്‍1 വൈറസ്ബാധ വ്യാപിക്കുന്നത് ജില്ലയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. അവിടെ ജനവരിക്കുശേഷം രോഗംപിടിപെട്ട് ചികിത്സക്കെത്തുന്നവരുടെ എണ്ണം എണ്‍ത് കടന്നു. കഴിഞ്ഞദിവസം ചികിത്സക്കെത്തിയവരില്‍ ഏഴുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ പുരുഷന്മാരും അഞ്ചുപേര്‍ സ്ത്രീകളുമാണ്.

എന്നാല്‍ പനി രോഗമല്ല, രോഗലക്ഷണമാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പനി വേഗം വിട്ടുമാറാനും ഭേദമായതിനുശേഷം ക്ഷീണം മാറാനും വിശ്രമം അത്യാവശ്യമാണ്. ചൂടുള്ള പാനീയങ്ങള്‍ ഇടയ്‌ക്കിടെ കുടിക്കുന്നത് നല്ലതാണ്. ഉപ്പുചേര്‍ത്ത കഞ്ഞിവെള്ളം, നാരങ്ങവെള്ളം, ഇളനീര്‍, കട്ടന്‍ചായ, ജീരകവെള്ളം എന്നിവയൊക്കെയാവാം. നന്നായി വേവിച്ച പോഷകപ്രധാനമായ മൃദു ആഹാരങ്ങളാണ് കഴിക്കേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Business

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.