Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാര്‍ മോഷണം: ഒരാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2015, 09:41 pm IST
inKottayam

മുണ്ടക്കയം ഈസ്റ്റ്: കാറും ഓട്ടോയും കൂട്ടിയിടിച്ചു നിര്‍ത്താതെ പോയ കാര്‍മോഷ്ടിച്ച താണെന്ന് കണ്ടെത്തി. വാഹനപരിശോധനയ്‌ക്കിടെ നിര്‍ത്തിയ കാറില്‍ നിന്നും ഓടി രക്ഷപ്പെട്ട സംഘത്തിലെ ഉണ്ടായിരുന്ന സീമാന്ധ്രാ,നെല്ലൂര്‍ ചെജേര്‍ല പത്താപ്പാട് മന്താപൂര്‍ അരുണ്‍ പ്രഭാകര്‍ (28) നെയാണ് പെരുവന്താനം എസ്.ഐ റ്റി.ഡി.സുനില്‍കുമാറും സംഘവും പിടിക്കൂടിയത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെയാണ്. ബുധനാഴ്‌ച്ച് വൈകിട്ട് അഞ്ചിന് ദേശീയപാത മുപ്പത്തയാറാം മൈലില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കൊടികുത്തിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചെന്നും ഇടിച്ച കാര്‍ നിര്‍ത്താതെ പോയെന്നും പൊലീസിനു വിവരം ലഭിക്കുകയായിരുന്നു.. ഇതറിഞ്ഞ് കോടികത്തിയിലേക്ക് ക്കു പുറപ്പെടാന്‍തുടങ്ങന്നതിനിടെ അമിത വേഗതയിലെത്തിയ കാറിന് പോലീസ് കൈകാണിച്ചു. കാര്‍ നിര്‍ത്തിയശേഷം രണ്ട് പേര്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടതോടെ പിന്തുടര്‍ന്ന പോലീസ് അരുണ്‍പ്രഭാകറിനെ പിടിക്കൂടുകയായിരുന്നു.തുടര്‍ന്ന് വാഹനത്തിന്റെരജിസ്റ്റര്‍ നമ്പര്‍, ചെയ്‌സ് നമ്പര്‍ എന്നിവ പരിശോധിച്ചപ്പോള്‍ വ്യാജമാണന്നു സംശയം തോന്നിയ പൊലീസ് തുടര്‍ പരിശോധന നടത്തിയപ്പോള്‍ ഇവര്‍ കാറില്‍ പതിപ്പിച്ച രജിസ്റ്റര്‍ നമ്പര്‍ ഒരു സ്‌ക്കൂട്ടറിന്റെതാണന്നു വ്യക്തമായി. ചെയ്‌സ് നമ്പര്‍ വ്യാജമാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലില്‍ ഓടി രക്ഷപെട്ട ആളെപ്പറ്റി തനിക്കു കൂടുതല്‍ വിവരങ്ങള്‍ അറിയില്ലന്നു ഇയാള്‍ പൊലീസിനോടു പറഞ്ഞത്.സംശയം തോന്നിയ പോലീസ് കുമളിയില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കഴിഞ്ഞ പതിനഞ്ച് ദിവസമായി കുമളിയില്‍ ഉണ്ടായിരുന്നെന്നും ദിവസവും ബാറില്‍ കയറി മദ്യപിക്കാറുണ്ടെന്നും അറിയാനായി. തുടര്‍ന്നു നടത്തിയ ശരീര പരിശോധനയില്‍ അരുണ്‍ പ്രഭാകരന്റെ പേഴ്‌സില്‍ നിന്നും ട്രിച്ചി സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയില്‍ കഴിയുന്ന ശേഖര്‍ എന്നയാളുടെ വിലാസം ലഭിച്ചു.ഇയാളുമായുളള ബന്ധം പൊലീസ് അന്വഷിച്ചു വരികയാണ്.എന്നാല്‍ സംഘം ആന്ധ്രപ്രദേശില്‍ നിന്നും കഞ്ചാവെത്തിച്ച് എറണകുളത്ത് വിതരണം ചെയ്യുന്ന സംഘമാണെന്ന് പോലീസ് സംശയിക്കുന്നു.ഇവര്‍ ഉപയോഗിച്ച മാരുതി സെന്‍ കാര്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ നിന്നും മോഷണം പോയതാണന്നു കണ്ടെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.