Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശ്രീബുദ്ധാ എന്‍ജിനീയറിങ് കോളേജിനെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2015, 07:00 pm IST
in Alappuzha

ആലപ്പുഴ: പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിങ് കോളേജിനെ തകര്‍ക്കാന്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ആസൂത്രിത ശ്രമം നടത്തുന്നു. ഹോളി ആഘോഷത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ വരെ എസ്എഫ്‌ഐക്കാര്‍ തയ്യാറായതായി കോളേജ് ചെയര്‍മാന്‍ പ്രൊഫ. കെ. ശശികുമാറും സെക്രട്ടറി പ്രൊഫ. വി. പ്രസാദും പത്രസമ്മേളനത്തില്‍ പറഞ്ഞു.

കോളേജിന് പുറത്തുവച്ച് വിദ്യാര്‍ത്ഥിനികളെ കൈയേറ്റം ചെയ്ത വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ ആരോ ആക്രമിച്ചതിന്റെ പേരില്‍ എസ്എഫ്‌ഐയിലെ ഒരുവിഭാഗം മാനേജ്‌മെന്റിനെതിരെ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ആഷിഖാണ് പ്രശ്‌നം മുഴുവന്‍ സൃഷ്ടിക്കുന്നത്. ചില വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് കോളേജിന് നേരെ എസ്എഫ്‌ഐക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

കോളേജിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കണമെന്ന നിലപാട് മാത്രമേ മാനേജ്‌മെന്റിനുള്ളൂ. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും പ്രത്യേകമായി അടുപ്പമോ അകല്‍ച്ചയോ ഇല്ല. വിദ്യാര്‍ത്ഥികളെ അക്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള കോളേജിലെ പ്യൂണ്‍ രാഹുല്‍ സിപിഎമ്മുകാരനാണെന്നും അവര്‍ പറഞ്ഞു.  അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് നൂറനാട് എസ്‌ഐ സ്വീകരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

കോളേജ് വാര്‍ഷികത്തില്‍ ഡിജെ ഡാന്‍സ് നടത്തണമെന്ന ചില വിദ്യാര്‍ത്ഥികളുടെ ആവശ്യം കോളേജ് മാനേജ്‌മെന്റ് അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് ഒരുവിഭാഗം വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് എസ്എഫ്‌ഐക്കാര്‍ കോളേജിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഉന്നത മാനദണ്ഡം പുലര്‍ത്തുന്ന കോളേജിനെതിരെ ഇതുവരെ ഒരു വിദ്യാര്‍ത്ഥിക്കും രക്ഷാകര്‍ത്താവിനും പരാതി പറയാന്‍ കഴിഞ്ഞിട്ടില്ല.

എസ്എഫ്‌ഐക്കാരായ ഒരുവിഭാഗത്തിന്റെ അഴിഞ്ഞാട്ടം അനുവദിക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥിനികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചവര്‍ക്കും കോളേജില്‍ നാശനഷ്ടമുണ്ടാക്കിയവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എസ്എഫ്‌ഐ നേതാവ് ആഷിഖിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം സ്ഥിരമായി ഗുണ്ടാപിരിവ് ആവശ്യപ്പെടുന്നതായും അവര്‍ വെളിപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പുതിയ വാര്‍ത്തകള്‍

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.