Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

എരുമേലി ഗ്രാമപഞ്ചായത്ത് വിഭജനം: ഹിയറിംഗ് കമ്മറ്റി നടത്തിയ ചര്‍ച്ചകള്‍ സര്‍ക്കാരിന് നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2015, 09:44 pm IST
inKottayam

എരുമേലി: മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരിക്കുന്നതിനായി എരുമേലി പഞ്ചായത്ത് വിഭജിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിന്‍മേല്‍ തദ്ദേശ സ്വയംഭരണവകുപ്പ് ഹിയറിംഗ് നടത്തി. 10 ഏക്കര്‍ കോളനി എംഇഎസ് ഉള്‍പ്പെടുന്നഭാഗം എരുമേലി പഞ്ചായത്തിലുള്‍പ്പെടുത്തണമെന്ന് പരാതിക്കാരിലൊരാള്‍ ആവശ്യപ്പെട്ടു. പരാതിക്കാരനുള്‍പ്പെടെ പേരൂര്‍ത്തോട്ടിലെ എട്ട് കുടുംബങ്ങളെക്കൂടി എരുമേലി ഗ്രാമപഞ്ചായത്തില്‍തന്നെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തീരുമാനിച്ച രീതിയില്‍തന്നെ വിഭജനം മതിയെന്ന് കാട്ടി മുക്കൂട്ടുതറ വ്യാപാരി വ്യവസായും ഹിയറിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൊപ്പോസ് വാര്‍ഡിനെ രണ്ടായി വിഭജിച്ച് രണ്ടു പഞ്ചായത്തുകളിലാക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രധാനപരാതി. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്ന ചര്‍ച്ചകളില്‍ വന്ന തീരുമാനങ്ങള്‍ തുടര്‍ നടപടിക്കായി സര്‍ക്കാരിന് നല്‍കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോപ്പന്‍ പറഞ്ഞു.

പ്രൊപ്പോസ്, പാക്കാനം, ഇരുമ്പൂന്നിക്കര വാര്‍ഡുകള്‍ പൂര്‍ണ്ണമായും എരുമേലി പഞ്ചായത്തില്‍ നിലനിര്‍ത്തണമെന്ന് പഞ്ചായത്തംഗങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രൊപ്പോസ് വാര്‍ഡിന്റെ പകുതിഭാഗം ഉള്‍പ്പെടെ ചില വാര്‍ഡുകള്‍ പൂര്‍ണ്ണമായും പുതിയ പഞ്ചായത്തിലേക്ക് വരത്തക്കരീതിയിലാണ് അതിര്‍ത്തികള്‍ തീരുമാനിച്ചിരിക്കുന്നത്. മുക്കുട്ടൂതറ പഞ്ചായത്ത് രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ നല്‍കിയ പരാതിക്ക് പിന്നിലെ രാഷ്‌ട്രീയക്കളിക്ക് തിരിച്ചടിയാകുമെന്നും പറയുന്നു. ഇതു സംബന്ധിച്ച് ജന്മഭൂമി ഇന്നലെ വിശദമായി വാര്‍ത്തയും നല്‍കിയിരുന്നു.

എരുമേലി പഞ്ചായത്തു വിഭജനത്തില്‍ അതിര്‍നിര്‍ണ്ണയം, ജനസംഖ്യ എന്നിവ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നടപ്പാക്കിയാല്‍ പ്രൊപ്പോസ് വാര്‍ഡ് രണ്ടാക്കാതെയും ചില വാര്‍ഡുകള്‍ പൂര്‍ണ്ണമായും എരുമേലി പഞ്ചായത്തിലും മുക്കൂട്ടുതറ പഞ്ചായത്തിലുമെത്തുമെന്നും പരാതിക്കാര്‍ പറയുന്നു. എന്നാല്‍ വാര്‍ഡുഖള്‍ രണ്ടാക്കി വിഭജിച്ചതിനു പിന്നില്‍ ചില കോണ്‍ഗ്രസ്സുകാരെ മുക്കൂട്ടുതറ പഞ്ചായത്തിലേക്ക് വിടാതിരിക്കാനാണ് തത്പരകക്ഷികള്‍ ശ്രമിക്കുന്നതെന്നും പറയുന്നു.

ഹിയറിംഗിന് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സന്തോഷ്, വൈസ് പ്രസിഡന്റ് ജോപ്പന്‍, സെക്രട്ടറി, പരാതിക്കാരനായ ഹസന്‍കുഞ്ഞ് മുക്കൂട്ടുതറ വ്യാപാരി പ്രതിനിധി അജി കൃഷ്ണ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

Kerala

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.