Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വെള്ളൂര്‍ – വെളിയന്നൂര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ മറവില്‍ വന്‍ അഴിമതിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2015, 10:33 pm IST
inKottayam

കുറവിലങ്ങാട്: കടുത്തുരുത്തി – വൈക്കം നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കിയിരിക്കുന്ന വെള്ളൂര്‍ – വെളിയന്നൂര്‍ പദ്ധതിയുടെ മറവില്‍ കരാറുകാരും ഉദ്യോഗസ്ഥരും വന്‍ അഴിമതി നടത്തുന്നതായി പരാതി ഉയര്‍ന്നു. ജലസേചന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയ്‌ക്ക് ഉപഭോക്താക്കളെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറ്റി ബുദ്ധിമുട്ടിക്കുന്നു എന്നുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. കരാറുകാരും ഉദ്യോഗസ്ഥരും ഉപഭോക്താക്കളെ പിഴിയുന്നതു സംബന്ധിച്ച് പഞ്ചായത്തു തലത്തില്‍ വിളിച്ചുകൂട്ടിയ അവലോകന യോഗത്തില്‍ നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും നടപടി എടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കുടിവെള്ള പദ്ധതിയുടെ അപേക്ഷകരെ എ.പി.എല്‍. ബിപി.എല്‍ വിഭാഗങ്ങളായി തിരിച്ച് അവര്‍ നല്‍കേണ്ട നിശ്ചിത തുക ജലസേചന വകുപ്പ് രേഖാമൂലം തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളുടെ ഇടയില്‍ അറിയിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നുള്ളതാണ് വസ്തുത. സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാല്‍ കൂടുതലാണ് കുടിവെള്ള വിതരണ പൈപ്പുകള്‍ സ്ഥാപിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നവര്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഇത് സംബന്ധിച്ച് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികള്‍ ബന്ധപ്പെട്ട ജലസേചന വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുപോലും അമിത തുക ഈടാക്കുന്ന കരാറുകാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ നിന്ന് കടുത്തുരുത്തി ഡിവിഷനിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കരാറുകാര്‍ അമിത തുക ഈടാക്കുന്നതിന്റെ വിഹിതം ഉദ്യോഗസ്ഥരും പ്രദേശത്തെ രാഷ്‌ട്രീയ നേതാക്കളും വീതം വയ്‌ക്കുന്നു എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് വാങ്ങിക്കേണ്ട അനുമതികള്‍ ഉപഭോക്താക്കളെ വിട്ട് ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നുള്ള പരാതി ജലസേചന വകുപ്പ് മന്ത്രി പി.ജെ. ജോസഫിന്റെ ഓഫീസ് വിശദമായ അന്വേഷണത്തിന് ജലസേചനവകുപ്പിന്റെ ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വേനല്‍കനക്കും തോറും കുടിവെള്ളത്തിന്റെ പേരില്‍ ഉപഭോക്താക്കളെ പിഴിയുന്ന കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെശക്തമായ നടപടി എടുക്കണമെന്ന് ജനകീയ വേദി സര്‍ക്കാരിനെ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.