Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആദിവാസിഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ചുകൊടുക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2015, 09:46 am IST
inPalakkad

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസിഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ചുകൊടുക്കാന്‍ അണിയറ നീക്കം. എ ആന്റ് ബി രജിസ്റ്ററില്‍ ആദിവാസികളുടെ ഭൂമി എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ മറ്റുവിഭാഗങ്ങള്‍ക്ക് കൈവശാവകാശം നല്‍കുന്നതും നികുതിയടയ്‌ക്കുന്നതിനുമുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ പിന്‍വാതില്‍ നടപടി തുടങ്ങിയത്.

ആധാരം, പട്ടയം എന്നിവയോ ഭൂമി പണയപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ പ്രസ്തുത സ്ഥാപനംനല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാല്‍ നികുതിയടയ്‌ക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ആര്‍.ഡി.ഒ., കളക്ടര്‍ എന്നിവരുടെ പരിഗണനയിലുള്ള ടി.എല്‍.എ. (ട്രൈബല്‍ ലാന്‍ഡ് ആക്ട്) അപ്പീല്‍ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

സര്‍ക്കാര്‍ ഉത്തരവിറക്കാതെ ഒരു യോഗത്തിന്റെ മിനിട്‌സ് അയച്ചുകൊടുത്ത് അനന്തരനടപടിക്ക് നിര്‍ദേശിക്കയാണ് റവന്യു വകുപ്പ് ചെയ്തിരിക്കുന്നത്.  2014 ഡിസംബര്‍ ഒന്നിലെ യോഗതീരുമാനപ്രകാരമുള്ള സ്‌പെഷ്യല്‍ സര്‍വേ ടീം അടിയന്തരമായി രൂപീകരിച്ച് അട്ടപ്പാടി മേഖലയിലെ സര്‍വേനടപടി പൂര്‍ത്തിയാക്കണം തുടങ്ങിയവയായിരുന്നു യോഗത്തിലെ തീരുമാനങ്ങളെന്ന് മിനിട്‌സില്‍ വ്യക്തമാക്കുന്നു.

ആദിവാസികളുടെ നില്‍പുസമരം തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഡിസംബര്‍ 16ന് ഇതുമായി ബന്ധപ്പെട്ട യോഗം തിരുവനന്തപുരത്ത് റവന്യുമന്ത്രി വിളിച്ചത്.

എന്നാല്‍ ഇങ്ങനെയാരു യോഗ തീരുമാനം ഇല്ലെന്നും  ഇക്കാര്യം സംബന്ധിച്ച് ആദിവാസിനേതാക്കള്‍ ആശങ്ക ഉയര്‍ത്തിയെങ്കിലും തീരുമാനമെടുത്തിരുന്നില്ലെന്നാണ് അറിയിച്ചതെന്നും ആദിവാസി ഗോത്രമഹാസഭാനേതാക്കള്‍ പറഞ്ഞു.

തര്‍ക്കമോ ടി.എല്‍.എ. കേസുകളോ നിലവിലുള്ളവയൊഴികെയുള്ള 2012-13വരെ നികുതിയടച്ചുവന്ന ഭൂമിക്ക് നികുതി സ്വീകരിക്കാമെന്ന് തീരുമാനിച്ച കാര്യം സര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.