Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആര്‍എസ്പി മാപ്പ് പറയണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2015, 09:54 pm IST
inKollam

ചവറ: ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനിലിന് എതിരെ ആര്‍എസ്പി നേതാവ് ശ്രീധരന്‍പിളള നടത്തിയ വിലകുറഞ്ഞ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ചവറയില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി എംപിയായിരുന്നപ്പോഴും മന്ത്രിയായപ്പോഴും കൊല്ലത്തിന്റ വികസനത്തിന് വേണ്ടി യാതൊന്നും ചെയ്യാത്ത പ്രേമചന്ദ്രന്‍ ബിജെപി ജില്ലാപ്രസിഡന്റിനെതിരെ ശ്രീധരന്‍പിള്ളയെ കൊണ്ട് പ്രസ്താവന കൊടുത്ത് തടിതപ്പാനാണ് നീക്കമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ബിജെപി വൈസ് പ്രസിഡന്റ് മാമ്പുഴ ശ്രീകുമാര്‍ പറഞ്ഞു.

ശ്രീധരന്‍പിളള ചവറയില്‍ സ്ഥാനാര്‍ഥിയായി നിന്നപ്പോള്‍ ആരെയാണ് സഹായിച്ച് ജയിപ്പിച്ചതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം ആരോപിച്ചു. ചവറമണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്‍ അധ്യക്ഷനായിരുന്നു, തേവലക്കര രാജീവന്‍, അപ്പുക്കുട്ടകുറുപ്പ്, കെ. സോമന്‍, മരുത്തടിബാബു എന്നിവര്‍ സംസാരിച്ചു. ചവറയില്‍നിന്ന് തുടങ്ങിയ പ്രകടനത്തിന് നേതാക്കളായ,വള്ളിക്കീഴ്‌രാജേന്ദ്രന്‍, രാജേഷ്, വിനോദ്, പരമേശ്വരന്‍, ചേനങ്കരഹരികുമാര്‍, ജോയി, അശോകന്‍, സുധാകരന്‍, ചവറ രവി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

ബിജെപി ജില്ലാപ്രസിഡന്റിന് നേരെ കുരച്ച് ചാടുന്ന രാഷ്‌ട്രീയ വേശ്യകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഡ്വ.ആര്‍.എസ്.പ്രശാന്ത് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

കൊല്ലം പട്ടണത്തിന്റെ വികസനത്തില്‍ ഒരുപങ്കും നിര്‍വഹിക്കാതെ ചാനല്‍ ചര്‍ച്ചകളില്‍ മേനിനടിക്കുന്ന പ്രേമചന്ദ്രനെ കുറിച്ച് കൊല്ലം ജനതയ്‌ക്ക് അറിയാം. തരംപോലെ ജാതിമത മേലധ്യക്ഷന്മാരുടെ അരമനകളില്‍ കയറി ഇറങ്ങുന്ന പ്രേമചന്ദ്രന്‍ അസാമാന്യ രാഷ്‌ട്രീയ മെയ് വഴക്കത്തിന്റെ വക്താവാണെന്നും പ്രശാന്ത് കുറ്റപ്പെടുത്തി.

പ്രേമചന്ദ്രന് എതിരെയുള്ള വിമര്‍ശനത്തില്‍ കഴമ്പുള്ളതുകൊണ്ടാണ് ആര്‍എസ്പിയുടെ ജില്ലാസെക്രട്ടറി മറുപടിപറയാതിരുന്നത്. ആര്‍എസ്പിയിലെ അഭിപ്രായവ്യത്യാസങ്ങള്‍മൂലം പ്രേമചന്ദ്രന്റെ എതിര്‍വിഭാഗത്തില്‍ ഇപ്പോഴും തുടരുന്ന ശ്രീധരന്‍പിള്ളയുടെ അഭിപ്രായത്തെ ആര്‍എസ്പിക്കാര്‍പോലും അംഗീകരിക്കില്ല. പ്രേമചന്ദ്രന്റെ ഗുഡ് ബുക്കില്‍ കയറിപ്പറ്റാനുള്ള ശ്രീധരന്‍പിള്ളയുടെ ഒടുവിലത്തെ പരിശ്രമത്തിന്റെ സൂചനയാണ് ഈ ആക്രോശമെന്ന് യുവമോര്‍ച്ച നേതാവ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kottayam

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.