Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അത് ഉല്‍ക്ക തന്നെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 12:56 pm IST
in Ernakulam

കൊച്ചി: മധ്യകേരളത്തില്‍ കഴിഞ്ഞ ദിവസം രാത്രി ദൃശ്യമായ ആകാശവിസ്മയം ഉല്‍ക്ക തന്നെ. നാട്ടുകാരെ ഉത്കണ്ഠയിലാക്കിയ തീഗോളം ചൈനീസ് റോക്കറ്റോ സാറ്റ്‌ലൈറ്റ് അവശിഷ്ടമോ അല്ലെന്നും ഉല്‍ക്കയാണെന്നും ശാസ്ത്രലോകം കണ്ടെത്തി.

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ എറണാകുളം,കോട്ടയം,ഇടുക്കി,പാലക്കാട്,കോഴിക്കോട് ജില്ലകളിലാണ് ആകാശത്ത് അഗ്നിഗോളം പ്രത്യക്ഷപ്പെട്ടത്. എറണാകുളം ജില്ലയിലെ പറവൂരിന് അടുത്തുള്ള കരുമാലൂരില്‍ നാല് സെന്റോളം ഭൂമി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശം ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഉല്‍ക്കയുടെ പ്രഭവത്തിലാണോ തീ ഉണ്ടായതെന്ന് കണ്ടെത്താനാണിത്.

നെടുമ്പാശേരി, കൊച്ചി നാവികാസേനാ കേന്ദ്രം, തിരുവനന്തപുരം വിമാനത്താവളം എന്നിവിടങ്ങളിലെ റഡാറുകളില്‍ ലോഹം കലര്‍ന്ന വസ്തുക്കളൊന്നും രേഖപ്പെടുത്തിയിട്ടില്ല. റോക്കറ്റുകളുടോയോ, മനുഷ്യനിര്‍മിത അവശിഷ്ടങ്ങല്ല പതിച്ചതെന്ന് നിഗമനത്തിലാണ് ഭൗമ ശാത്രജ്ഞന്മാര്‍. ഇത്തരം വസ്തുക്കളെകുറിച്ച് രാജ്യാന്തര സ്‌പെയ്‌സ് കണ്‍സോര്‍ഷ്യം നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യയ്‌ക്ക് മുകളില്‍ ഇവയെത്തിയാല്‍ ആഴ്ചകള്‍ക്ക് മുന്‍പേ മുന്നറിയിപ്പ് നല്‍കിയേനേ. ഇതിനാല്‍ ഉല്‍ക്ക തന്നെയായിരിക്കും പതിച്ചതെന്നാണ് കുരുതുന്നത്.

തീഗോളം കാലാവസ്ഥ പ്രതിഭാസമല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഒരേ സമയത്ത് തീഗോളം ദൃശ്യമായതുകൊണ്ട് കാലാവസ്ഥ വ്യതിയാനമായി കണക്കാക്കുവാന്‍ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു. ആകാശത്ത് ദൃശ്യമായതും പിന്നീട് ഭൂമിയിലേയ്‌ക്ക് പതിച്ചതും ഉല്‍ക്ക തന്നെയാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അറ്റ്‌മോസ്‌ഫെറിക് സയന്‍സ് വിഭാഗം മേധാവി ഡോ.മോഹന്‍ കുമാര്‍ പറഞ്ഞു. ഉല്‍ക്ക ഭൂമിയില്‍ പതിക്കുന്നത് വളരെ വിരളമായിട്ടാണ്. ഇവ ഭൂമിയില്‍ പതിക്കുമ്പോള്‍ ചൂടും അഗ്നിജ്വാലയും ഉണ്ടാകും. ഇതേ തുടര്‍ന്നുള്ള തരംഗങ്ങളാണ് ഭൂമികുലുക്കമായി അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം വീണിരുന്നു. അതിന്റെ അവശിഷ്ടങ്ങളായിരിക്കും കേരളത്തില്‍ വീണതെന്ന വാര്‍ത്ത പരന്നിരുന്നു. ബഹിരാകാശത്ത് കോടിക്കണക്കിന് ചെറുവസ്തുക്കള്‍ ഉണ്ട്. ചിലപ്പോള്‍ മനുഷ്യ നിര്‍മിത ഉപകരണങ്ങളും ഇതുപോലെ ഭൂമിയില്‍ പതിക്കാറുണ്ട്. റഷ്യയുടെ കൃത്രിമ ഉപഗ്രഹമായ സ്‌കൈലാബ് ഇതുപോലെ ഭൂമിയല്‍ പതിച്ചിട്ടുണ്ട്. ഭൂരിപക്ഷം ഉല്‍ക്കകളും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ കത്തി നശിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.