Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ആദ്യ ജയം ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍; ഇംഗ്ലണ്ടിന് സിംഹള വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2015, 09:29 pm IST
inCricket

വെല്ലിംഗ്ടണ്‍: ലോകകപ്പില്‍ പൂള്‍ എയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. പൂള്‍ ബിയില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് പാക്കിസ്ഥാനും ഇന്ന് കളത്തിലിറങ്ങും. ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന കളിയില്‍ സിംബാബ്‌വെയാണ് പാക്കിസ്ഥാന്റെ എതിരാളികള്‍.

വെല്ലിംഗ്ടണില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്ക തുടര്‍ച്ചയായ മൂന്നാം വിജയമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം രണ്ടാം വിജയമാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയോടും ന്യൂസിലാന്റിനോടും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം ദുര്‍ബലരായ സ്‌കോട്ട്‌ലന്റിനെ 119 റണ്‍സിന് കീഴടക്കിയിരുന്നു. ദുര്‍ബല ബൗളിങ് നിരയുള്ള സ്‌കോട്ട്‌ലന്റിനെതിരെ ഓപ്പണര്‍ മോയിന്‍ അലി സെഞ്ചുറിയും ഇയാന്‍ ബെല്‍ അര്‍ദ്ധസെഞ്ചുറിയും മോര്‍ഗന്‍ 46 റണ്‍സും നേടിയതൊഴിച്ചാല്‍ ഏറെയൊന്നും ആശ്വസിക്കാന്‍ ഇംഗ്ലണ്ട് നിരയിലില്ല.

എന്നാല്‍ മറുവശത്ത് ശ്രീലങ്ക മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ടശേഷം രണ്ട് മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ലങ്കന്‍ പട ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.

പൂള്‍ ബിയില്‍ ആദ്യ വിജയം ലക്ഷ്യമിട്ടാണ് പാക് താരങ്ങള്‍ ഇന്ന് ഇറങ്ങുക. ആദ്യ മത്സരത്തില്‍ ഇന്ത്യയോടും രണ്ടാം കളിയില്‍ വെസ്റ്റിന്‍ഡീസിനോടും പരാജയപ്പെടാനായിരുന്നു മുന്‍ ലോകചാമ്പ്യന്മാരായ പാക്കിസ്ഥാന്റെ വിധി. ബാറ്റിംഗ് നിരയും ബൗളിംഗ് അമ്പേ പരാജയപ്പെട്ടതാണ് പാക്കിസ്ഥാന് ഈ ലോകകപ്പില്‍ തിരിച്ചടിയായിരിക്കുന്നത്. മുന്‍നിര ബാറ്റ്‌സ്മാന്മാരില്‍ ആരും തന്നെ ഇതുവരെ മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ല. ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും യൂനിസ് ഖാനും ഓപ്പണര്‍മാരായ നസിര്‍ ജംഷാദും അഹമ്മദ് ഷെഹ്‌സാദും തീര്‍ത്തും പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെതിരെ നടന്ന കൡയില്‍ ഉമര്‍ അക്മലും ഷൊഐബ് മഖ്‌സൂദും മാത്രമാണ് മികച്ചുനിന്നത്. അതേപോലെ ബൗളിംഗ് നിരയും അമ്പേ പരാജയമാണ് എന്നതും അവരെ അലട്ടുന്നുണ്ട്.

സിംബാബ്‌വെയാകട്ടെ ദക്ഷിണാഫ്രിക്കയോടും വെസ്റ്റിന്‍ഡീസിനോടും പരാജയപ്പെട്ടെങ്കിലും യുഎഇയെ പരാജയപ്പെടുത്തിയിരുന്നു. സീന്‍ വില്ല്യംസിന്റെയും ഇര്‍വിന്റെയും ബാറ്റിംഗ് ഫോമിലാണ് സിംബാബ്‌വെ പ്രതീക്ഷകള്‍ മുഴുവന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.