Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ഭാഗവതമാഹാത്മ്യം (സ്‌കന്ദപുരാണാന്തര്‍ഗതം) (രണ്ടാം അദ്ധ്യായം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2015, 10:30 pm IST
inSamskriti

ഉദ്ധവദര്‍ശനം

ശ്രീസൂതഉവാച

ഏവമുക്താസുതാഃ പത്‌ന്യഃ പ്രസന്നാം പുനരബ്രുവന്‍

    ഉദ്ധവാലോകനേനാത്മപ്രേഷ്ഠസംഗമലാലസാഃ

സൂതന്‍ പറഞ്ഞു: കാളിന്ദീദേവിയുടെവാക്കുകള്‍ ശ്രവിച്ച് പ്രസന്നരായിത്തീര്‍ന്ന കൃഷ്ണപത്‌നിമാരുടെഉള്ളില്‍ ഉദ്ധവരെ ഏതുപ്രകാരവുംദര്‍ശിക്കണം എന്ന ആഗ്രഹം വര്‍ദ്ധിച്ചു. ഉദ്ധവദര്‍ശനത്തിലൂടെതങ്ങളുടെ പ്രിയതമനായകൃഷ്ണനുമായുള്ള നിത്യസംയോഗം നേടാനാവുമെന്നു മനസ്സിലാക്കിയഅവര്‍ യമുനാദേവിയോടുചോദിച്ചു

ശ്രീകൃഷ്ണപത്‌ന്യ ഊചുഃ

ധന്യാസിസഖി!കാന്തേന യസ്യാനൈവാസ്തിവിച്യുതിഃ

യതസ്‌തേ സ്വാര്‍ത്ഥസംസിദ്ധിസ്തസ്യാ ദാസ്യോ ബഭൂവിമ

പരന്തൂദ്ധവലാഭേസ്യാദസ്മത്‌സര്‍വാര്‍ഥസാധനം

തഥാവദസ്വകാളിന്ദി! തല്ലാഭോപിയഥാ ഭവേത്

ശ്രീകൃഷ്ണപത്‌നിമാര്‍ പറഞ്ഞു: അല്ലയോസഖീ, അവിടുന്ന് ധന്യയാണ്. കാരണം ഭവതിക്ക്ഒരിക്കലുംതന്റെ പ്രാണനാഥനില്‍ നിന്നുംവിയോഗം അനുഭവിക്കേ ണ്ടി വന്നില്ല. രാധാദേവിയുടെകൃപയാല്‍ ഭവതിക്ക് അഭീഷ്ടസിദ്ധിലഭിച്ചതിനാല്‍ഞങ്ങളുംഅതേപ്രകാരം രാധാദാസിമാരാകുന്നതാണ്. പക്ഷേ ഭവതിഇപ്പോള്‍ പറഞ്ഞതുപ്രകാരം ഉദ്ധവരെ ദര്‍ശിക്കുമ്പോഴേ ഞങ്ങളുടെ മനോരഥം സാധിക്കുകയുള്ളു. അതിനാല്‍കാളിന്ദീദേവീ, ഉദ്ധവരെ വേഗത്തില്‍ദര്‍ശിക്കുവാനുള്ള ഉപായം പറഞ്ഞുതന്നാലും.

ശ്രീസൂതഉവാച

ഏവമുക്താതുകാളിന്ദീപ്രത്യുവാചാഥതാസ്തഥാ

സ്മരന്തീകൃഷ്ണചന്ദ്രസ്യകലാഷോഡശരൂപിണീ    

സാധനഭൂമിര്‍ബദരീ വ്രജതാകൃഷ്‌ണേന മന്ത്രിണേ പ്രോക്താ

തത്രാസ്‌തേ സ തുസാക്ഷാത്തദ്വയുനം ഗ്രാഹയംലോകാന്‍     

ഫലഭൂമിര്‍വ്രജഭൂമിര്‍ദത്താതസ്‌മൈ പുരൈവസരഹസ്യം

ഫലമിഹതിരോഹിതംസത്തദിഹേദാനീം സ ഉദ്ധവോലക്ഷ്യഃ    

ഗോവര്‍ദ്ധനഗിരിനികടേസഖീസ്ഥലേതദ്രജഃ കാമഃ

തത്രത്യാങ്ങ്കുരവല്ലീരൂപേണാസ്‌തേ സ ഉദ്ധവോ നൂനം     

ആത്മോത്‌സവരൂപത്വംഹരിണാതസ്‌മൈസമര്‍പിതം നിയതം

തസ്പ്രാപ്ത്തത്ര സ്ഥിത്വാകുസുമസരഃപരിസരേ സവ്രജാഭിഃ    

വീണാവേണുമൃദംഗൈഃകീര്‍ത്തനകാവ്യാദിസരസസംഗീതൈഃ

ഉത്‌സവആരബ്ധവ്യോ ഹരിരതലോകാന്‍സമാനായ്യ         

തത്രോദ്ധവാവലോകോ ഭവിതാ നിയതംമഹോത്‌സവേവിതതേ

യൗഷ്മാകീണാമഭിമതസിദ്ധിം സവിതാ സ ഏവസവിതാനാം   

സൂതന്‍ പറഞ്ഞു: കൃഷ്ണപത്‌നിമാരുടെ ഈ വാക്കുകള്‍കേട്ട്കാളിന്ദീദേവി ശ്രീകൃഷ്ണചന്ദ്രന്റെ പതിനാറുകലകളെസ്മരിച്ച് പ്രത്യുത്തരം നല്‍കി. (ചന്ദ്രനു പതിനാറുകലകള്‍എന്നതു പോലെ ശ്രീകൃഷ്ണന്റെ പതിനാറുകലകള്‍രൂപാന്തരം പ്രാപിച്ചവരാണു ഭഗവാന്റെ പതിനാറായിരം പത്‌നിമാര്‍.

രുക്മിണിസത്യഭാമാജാംബവതികാളിന്ദ്യാദികളായഅഷ്ടപത്‌നിമാര്‍മഹാവിഷ്ണുവിന്റെഅഷ്ടശക്തികളുമാണ്). ഉദ്ധവര്‍ ഭഗവാന്‍ കൃഷ്ണന്റെമന്ത്രിയായിരുന്നു. ഭഗവാന്‍ പരമധാമത്തിലേക്കുമടങ്ങുന്ന വേളയില്‍ ഉദ്ധവരെ സമീപത്തു വിളിച്ചു പറഞ്ഞു: ഹേ, ഉദ്ധവരേ, സാധനകള്‍ അനുഷ്ഠിക്കുവാനുള്ളഉത്തമഭൂമി ബദരികാശ്രമമാണ്. അതിനാല്‍സാധനകള്‍ പൂര്‍ത്തീകരിക്കാന്‍ ബദരികാശ്രമത്തിലേക്കു പോവുക. ഭഗവാന്റെആജ്ഞാനുസാരം ഉദ്ധവര്‍ ഇപ്പോള്‍ ബദരികാശ്രമത്തില്‍വസിക്കുന്നു. ഭഗവാന്‍ നല്‍കിയജ്ഞാനം ജിജ്ഞാസുക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നു. സാധനകളുടെ ഫലഭൂമിയാണ് ഈ വ്രജഭൂമി. ഈ രഹസ്യവ്രജഭൂമിമുന്നമേതന്നെ ഭഗവാന്‍ ഉദ്ധവനു അനുഭവയോഗ്യമാക്കിയിരുന്നു.

ഭഗവാന്‍ അന്തര്‍ദ്ധാനംചെയ്തതോടെസ്ഥൂലദൃഷ്ടിയില്‍അദൃശ്യമായിത്തീര്‍ന്ന വ്രജഭൂമിയില്‍ഇപ്പോള്‍ ഉദ്ധവരെ പ്രത്യക്ഷമായി ദര്‍ശിക്കുവാന്‍ സാധിക്കുന്നില്ല. എന്നാലും ഉദ്ധവരെ ദര്‍ശിക്കുവാന്‍ സാധിക്കുന്ന ഒരിടംഉണ്ട്. ഗോവര്‍ദ്ധനപര്‍വതത്തിനു സമീപം ഭഗവാന്‍ ഗോപികമാരോടൊത്തുവിഹരിച്ചിരുന്ന ഒരിടമുണ്ട്. അവിടെഅങ്കുരവല്ലീരൂപത്തില്‍ ഉദ്ധവര്‍ വസിക്കുന്നു. ഭഗവാന്റെ പ്രിയമാരായഗോപികമാരുടെ പാദധൂളികള്‍ശരീരത്തില്‍ പതിക്കുവാനായാണുലതാരൂപത്തില്‍അദ്ദേഹംവസിക്കുന്നത്.

ഭഗവാന്‍ അദ്ദേഹത്തിനു തന്റെആത്മോത്‌സവസ്വരൂപം നല്‍കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ഇപ്പോള്‍ വജ്രനാഭനോടുകൂടിഅവിടേയ്‌ക്കു പോയികുസുമസരോവരത്തിനു സമീപം നില്‍ക്കുക. ഭഗവദ്ഭക്തരെഒരുമിച്ചുകൂട്ടിവീണാവേണുമൃദംഗാദികളുടെശബ്ദത്തോടുകൂടി ഭഗവന്നാമങ്ങളേയുംലീലകളേയുംകഥകളേയുംകീര്‍ത്തിക്കുകയും ശ്രവിക്കുകയുംചെയ്ത്മഹത്തായഉത്‌സവംആരം ഭിക്കുക.ആ മഹോത്‌സവത്തിലേക്ക് ഉദ്ധവര്‍ നിശ്ചയമായുംവന്നുചേരും.അദ്ദേഹം നിങ്ങളുടെആഗ്രഹങ്ങളെല്ലാം സാധിച്ചുതരും.

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.