Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെ കലവറയൊരുക്കിയ സുരേഷ് വനമിത്ര പുരസ്‌കാര നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2015, 10:01 am IST
inThrissur

ചാലക്കുടി:പശ്ചിമഘട്ട മലനിരകളില്‍  വരെ അത്യപൂര്‍വ്വമായി കണ്ടു വരുന്ന ഔഷധ സസ്യങ്ങളുടെ സംരക്ഷകനായ മുരിങ്ങൂര്‍ സ്വദേശി കുമരപ്പിള്ളി രാമാനുജ മേനോന്റെ മകന്‍ സുരേഷിന് ഇത്തവണത്തെ സംസ്ഥാന വനമിത്ര പുരസ്‌ക്കാരം. കഴിഞ്ഞ 22 വര്‍ഷത്തോളമായി സ്വന്തം വീട്ടില്‍ ഒരേക്കര്‍ സ്ഥലത്ത് അത്യപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങള്‍ വെച്ച് പിടിപ്പിച്ച് സംരക്ഷിച്ചു വരികയാണ്. പരിസ്ഥിതി സംരക്ഷണം, അപൂര്‍വ്വ ജൈവ ഔഷധ സംരക്ഷണം,

വനവത്ക്കരണം,എന്നിവയെല്ലാം മുന്‍ നിര്‍ത്തയാണ് വനമിത്ര പുരസ്‌ക്കാരം നല്‍കിയാദരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഏകദേശം 400 ല്‍പരം അപൂര്‍വ്വ ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണിവിടെ.ചെറിയ തോതിലായിരുന്നു തുടക്കം. തറവാട്ടില്‍ നിന്ന് ഭാഗം കിട്ടിയ ഒരേക്കര്‍ സ്ഥലം വനം പോലെയാക്കി മാറ്റി സുരേഷ്.

നട്ട് ഉച്ചക്ക് പോലും വെളിച്ചം കുറവാണിവിടെ. ഇവിടെ എത്തിയാല്‍ ഏതോ വലിയ കാട്ടില്‍ ചെന്ന പോലെയാണ് അനുഭവപ്പെടുക. മാരക രോഗങ്ങള്‍ക്ക് വരെ പ്രതിവിധിയായുള്ള അപൂര്‍വ്വയിനം മരുന്നുകളുടെ വിപുല ശേഖരം തന്നെയുണ്ടിവിടെ.ക്യാന്‍സര്‍ പോലൂള്ള മാറാഗരോഗത്തിനുള്ള ലക്ഷമി തരു, മുള്ളാത്ത, പ്രമേഹ രോഗത്തിനുള്ള കാടമൃത്,ഏകനായകവും ഇവിടെയുണ്ട്.അതിരാത്രത്തിന് ഉപയോഗിക്കുന്നതും,വളരെ അപൂര്‍വ്വമായി കണ്ടു വരുന്ന സോമലതയും ഇവിടെ സുലഭം.  ക്യാന്‍സര്‍,പ്രമേഹം,അള്‍്‌സര്‍,അപസ്മാരം,ഹൃദയ സംബന്ധമായ രോഗങ്ങള്‍,ആസ്തമ,കരപ്പന്‍, തുടങ്ങിയ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒറ്റമൂലിയടക്കമുള്ള അപൂര്‍വ്വ ഔഷധങ്ങളുടെ കലവറായിണിവിടെ.

രക്തനെല്ലി,രാമനാമപച്ച, തുടങ്ങിയ വിലയേറിയതും കിട്ടുവാന്‍ തന്നെയില്ലാത്തതുമായ ഔഷധ സസ്യങ്ങള്‍ കാണുവാനൂം പരിചയപ്പെടുവാനും നിരവധി പേരാണിവടെയെത്തുന്നത്. സാധരണക്കാരന്‍ മുതല്‍ റിസര്‍ച്ച് നടത്തുന്നവര്‍ വരെ നിത്യസന്ദര്‍ശകരാണിവിടെ. ഇവിടെയെത്തുന്നവര്‍ക്ക് ഓരോ ഔഷധ സസ്യങ്ങളെയും അടുത്തറിയാന്‍ ശാസ്ത്ര നാമം അടക്കം ബോര്‍ഡുകള്‍ ഉണ്ട് ഓരോന്നിലും സ്ഥാപ്പിച്ചിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിന് തന്റേതായ ഒരു മാതൃക സൃഷ്ടിക്കുകയാണിവിടെ സുരേഷ്. ജീവന്റെ തുടിപ്പുകള്‍ നില നിര്‍ത്തുന്ന നിരവധിയായ സസ്യങ്ങള്‍ യഥേഷ്ടം തഴച്ചു വളരുകയാണിവെടെപാരമ്പര്യത്തിന്റെയോ പൈതൃകത്തിന്റെയോ പിന്‍തുണയില്ലാതെ പരിസ്ഥിതിയോടുള്ള ഒടുങ്ങാത്ത ആഗ്രഹമാണ് സൂരേഷിനെ ഇവിടെ വരെ എത്തിച്ചത്.

തൃശ്ശൂര്‍ അഡ്വജര്‍ ക്ലബ്ബ് അംഗം,ഗ്രീന്‍ക്യാപ്പ് നെയ്ച്ചര്‍ക്ലബ്ബ്,ലൈഫ് ഫോഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങി.

സംഘടനകളിലെ സജീവ പ്രവര്‍ത്തകനായ സുരേഷിപ്പോള്‍,സ്‌ക്കൂളുകള്‍,വനംവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടികളിലും ക്ലാസ്സുകളും മറ്റും എടുത്തുവരുന്നുണ്ട്.സാമൂഹ്യ സാംസ്‌ക്കാരിക സാമുദായിക രംഗത്തും സജീവമാണ്.കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയിലെ ജീവനക്കാരനാണ്. ഇവിടുത്തെ ജോലി കഴിഞ്ഞ് കിട്ടുന്ന സമയം മുഴുവന്‍ തന്റെ സ്വന്തമായ കാടിനുള്ളിലെ മരങ്ങളെയും സസ്യങ്ങളെയും സംരക്ഷിച്ച് അവിടെ ജീവിക്കുകയാണ് സുരേഷ്.

ഏപ്രില്‍ മാസത്തില്‍ തിരുവന്തപുരത്ത് വെച്ച് നടക്കുന്ന കാനന സംഗമം പരിപാടിയില്‍ വെച്ച് വനമിത്ര പുരസ്‌ക്കാരം സുരേഷിന് നല്‍കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.ഭാര്യ.കവിത.മക്കള്‍ കൃഷ്ണാജ്ഞന,കൃഷ്ണാജ്ഞലി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.