Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നഗരത്തെ ഭക്തിയുടെ പെരും കടലാക്കി മണപ്പുള്ളി വേല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2015, 09:33 am IST
inPalakkad

പാലക്കാട്: പാലക്കാട് കോട്ടയെ സായാഹ്ന സൂര്യന്‍ പെന്നണിയിക്കുമ്പോള്‍ കോട്ടമൈതാനിയെ പൊന്നണിയിച്ച് മണപ്പുള്ളിക്കാവ് വേല. കേരളത്തിലെ തലയെടുപ്പുള്ള 25 ഗജ വീരന്‍മാര്‍ നെറ്റിപ്പട്ടമണിഞ്ഞെത്തിയപ്പോള്‍ കാണാനെത്തിയ പുരുഷാരം നഗരത്തെ ഉത്സവത്തിന്റെ പെരുംകടലാക്കിമാറ്റി.

ഇന്നലെ രാവിലെ നാലുമണിക്ക് നടതുറന്നതോടെ വേലമഹോത്സവത്തിന് തുടക്കമായി. ഉഷപൂജക്ക് ശേഷം കാഴ്ചശീവേലി അവസാനിക്കുന്നതോടെ ശ്രീമൂലസ്ഥാനത്തു നിന്ന് വാളും പീഠവും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ചാന്താഭിഷേകം. അലങ്കാര ബിംബം ദാരുശില്‍പമായതിനാല്‍ തേക്കുമരത്തില്‍ നിന്നു സ്ഫുടം ചെയ്‌തെടുക്കുന്ന ചാന്താണ് അഭിഷേകം ചെയ്യുക. ഭഗവതിയുടെ പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നാണിത്.

വൈകീട്ട് അഞ്ച് മണിക്ക് ശേഷമായിരുന്നു ഗജവീരന്‍മാരുടെ അകമ്പടിയോട് കോട്ടമൈതാനിയിലേക്ക് വേല എഴുന്നള്ളിപ്പ്. രാത്രി എട്ടരക്ക് വേല മന്ദം കയറിയതോടെ കരിമരുന്ന് പ്രയോഗം കാണികളുടെ മനം കവര്‍ന്നു.

27ന് രാവേല, കമ്പം, വെടിക്കെട്ട്, ശീവേലി, കൊടിയിറക്കം തുടര്‍ന്ന് ഈട് വെടിയോടെ  സമാപനമാകും.

കുംഭമാസത്തില്‍ ഒന്നാമത്തെ വെള്ളിയാഴ്ച വേലയ്‌ക്കു കൊടിയേറിക്കഴിഞ്ഞാല്‍ ദേശക്കാര്‍ രാത്രി ദേശം വിട്ടുപോകാറില്ല. പരമ്പരാഗതമായി തുടരുന്ന അനുഷ്ഠാനങ്ങള്‍ക്കും ഇന്നും വ്യത്യാസമില്ല. കണ്യാര്‍കൊണ്ട് 14-ാം ദിവസം വേല. അതാണു ചിട്ട. പുതുശ്ശേരിവേല, കല്ലേപ്പുള്ളി കുമ്മാട്ടി, ഉത്രാളിക്കാവ് പൂരം എന്നിവയ്‌ക്കുശേഷം അതേ ആഴ്ച തന്നെ മണപ്പുള്ളിക്കാവ് വേലയും ആഘോഷിക്കും.

മണപ്പുള്ളി ഭഗവതി വേലയ്‌ക്ക് എഴുന്നള്ളിയാല്‍ ശ്രീകോവിലിന്റെ അഴിവാതില്‍ അടച്ചിടും. വൈകിട്ട് പതിവുള്ള ദീപാരാധനയും അത്താഴപൂജയും ഉണ്ടാകാറില്ല. അന്നു ഭഗവതി ദേശക്കാരോടൊപ്പം മതിമറന്ന് വേല ആഘോഷിക്കുന്നു എന്നാണ് വിശ്വാസം. പിറ്റേന്നു കാലത്ത് കൊടിയിറക്കവും ശുദ്ധിയും കഴിഞ്ഞാണ് തലേദിവസത്തെ ദീപാരാധനയും അത്താഴപൂജയും നടത്തുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുയിത പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Kerala

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

Kerala

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.