Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയവും പരിഗണിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 10:27 pm IST
inKottayam

കോട്ടയം: മോദിസര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റില്‍ കോട്ടയത്തിന്റെ റെയില്‍വേ വികസനത്തിനായി 73 കോടി. ചിങ്ങവനം-ചെങ്ങന്നൂര്‍ പാതയിരട്ടിപ്പിക്കലിന് 58 കോടിയും, കുറുപ്പന്തറ-കോട്ടയം പാതയിരട്ടിപ്പിക്കലിന് 10 കോടിയും, അങ്കമാലി-ശബരി റെയില്‍പാതയ്‌ക്ക് 5 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്. കയ്യടി ലക്ഷ്യം വച്ചുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ക്കല്ല യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കിയത്. ചിങ്ങവനം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള 26 കിലോമീറ്റര്‍ ഇരട്ടിപ്പിക്കലിനായി 58 കോടിയും കുറുപ്പന്തറ മുതല്‍ കോട്ടയംവരെയുള്ള 18.5 കിലോമീറ്ററിനായി 10 കോടി രൂപയും ബജറ്റ് നിര്‍ദ്ദേശത്തിലുണ്ട്. അടല്‍ബിഹാരി വാജ്‌പേയ് സര്‍ക്കാരില്‍ ഒ. രാജഗോപാല്‍ റയില്‍വേ സഹമന്ത്രിയായിരുന്നപ്പോള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തനം ആരംഭിച്ച അങ്കമാലി-ശബരി പാതയ്‌ക്ക് വീണ്ടും ജീവന്‍ വച്ചുവെന്നതാണ് ഈ ബജറ്റില്‍ കേരളത്തിന്റെ ഏറ്റവും പ്രധാന നേട്ടം. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ശബരിപദ്ധതി ഉപേക്ഷിച്ച മട്ടില്‍ ആയിരുന്നു. ചിദംബരം അവതരിപ്പിച്ച അവസാന ബജറ്റുകളില്‍ ശബരിപാതയെ സംബന്ധിച്ച പരാമര്‍ശം തന്നെയില്ലായിരുന്നു. ഈ വിഷയത്തില്‍ ഇടപെടുവാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും ജോസ് കെ. മാണി എം.പി മൗനം പാലിക്കുകയായിരുന്നു. ഇത്തവണ ബജറ്റില്‍ അങ്കമാലി-ശബരിപാതയ്‌ക്കായി 5 കോടി രൂപനീക്കി വച്ചിട്ടുണ്ട്.

കുറുപ്പന്തറ-കോട്ടയം പാത ഇരട്ടിപ്പിക്കലിനായി നീക്കിവച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്ന് യാത്രക്കാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. സ്ഥലം ഏറ്റെടുക്കല്‍ നടപടിപോലും ആകാത്ത സാഹചര്യത്തില്‍ പത്തുകോടി എന്നത് പര്യാപ്തമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതു പരിഹരിക്കണമെങ്കില്‍ സ്ഥലമേറ്റെടുത്തുകൊടുക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ തുക നീക്കി വയ്‌ക്കണം. ചങ്ങനാശ്ശേരി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള സ്ഥലത്തെ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ ഇപ്പോള്‍ തന്നെ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രണ്ട് വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പിറവം റോഡ് മുതല്‍ കുറുപ്പന്തറവരെയുള്ള ഭാഗത്തും എര്‍ത്ത്‌വര്‍ക്കുകള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. ഇതിനുള്ള തുക നേരത്തെ തന്നെ പൂര്‍ണ്ണമായും അനുവദിച്ചിട്ടുള്ളതാണ്.

കോട്ടയം വഴിയുള്ള റയില്‍യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം സമയനിഷ്ഠപാലിക്കുന്നില്ല എന്നതാണ്. മന്ത്രി സുരേഷ്പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിച്ച റയില്‍വേ ബജറ്റില്‍ റയില്‍വേ ലൈനിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും സിഗ്നല്‍ നവീകരിക്കുന്നതിനുമാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ഇതിനായി 96,182 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. റയില്‍ കപ്പാസിറ്റി വര്‍ദ്ധിക്കുകയും സിഗ്നല്‍ തകരാറുകള്‍ യഥാസമയം പരിഹരിക്കുവാനും കഴിഞ്ഞാല്‍ ട്രയിനുകള്‍ സമയത്ത് ഓടിക്കാന്‍ കഴിയും.

സ്ത്രീയാത്രക്കാരുടെ സുരക്ഷയ്‌ക്കും ശുചീകരണത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ വനിതാ കമ്പാര്‍ട്ടുമെന്റില്‍ സിസി ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സ്ഥിരംയാത്രക്കാരായ സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

Hockey

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

Kerala

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

Kerala

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

India

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.