Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചൂടിന്റെ കാഠിന്യം റിക്കാര്‍ഡില്‍; സൂര്യാഘാതത്തിന് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 09:41 pm IST
in Kollam

പുനലൂര്‍: നഗരത്തിലെ ചൂടിന്റെ കാഠിന്യം സര്‍വകാല റിക്കാര്‍ഡില്‍ തുടരുമ്പോഴും തൊഴില്‍ മേഖലകളില്‍ യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിട്ടില്ല. നഗരത്തില്‍ തന്നെ അടുത്ത പ്രദേശങ്ങളില്‍ വ്യത്യസ്ത തരത്തിലാണ് ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്നത്. ഈ പ്രതിഭാസം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇതിന്റെ പിന്നിലെ രഹസ്യം തേടുകയാണ് കാലാവസ്ഥാനിരീക്ഷകര്‍.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൂര്യാതാപം അനുഭവപ്പെടുന്ന സ്ഥലം പാലക്കാട് ആയിരുന്നുവെങ്കില്‍ രണ്ടുവര്‍ഷമായി ഈ ഖ്യാതി പുനലൂരിന് സ്വന്തം. കല്ലടയാറിന്റെ സാമിപ്യവും ഇളംകാറ്റും എപ്പോഴും വീശുമ്പോഴും നഗരമധ്യത്തെ ചൂടിന്റെ കാഠിന്യം ദിവസേന മാറിവരുകയാണ്. എന്നാല്‍ പുനലൂരില്‍ കാലാവസ്ഥകേന്ദ്രം സ്ഥാപിച്ചിരുന്ന താപമാപിനി നഗരത്തില്‍ നിന്നും മൂന്നുകിലോമീറ്റര്‍ മാറി കലയനാട്ടെ ഒഴിഞ്ഞകോണില്‍ സ്ഥാപിക്കപ്പെട്ടതോടെ ചൂടിന്റെ യഥാര്‍ത്ഥ അളവ് തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്.

തൊഴില്‍മേഖലയില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് നിര്‍മ്മാണമേഖലയാണ്. കെട്ടിട നിര്‍മ്മാണമുള്‍പ്പെടെയുള്ള ജോലികളില്‍ 80 ശതമാനം തൊഴിലാളികളും അന്യസംസ്ഥാന തൊളിലാകള്‍ ആയതിനാല്‍ കോണ്‍ട്രാക്ടര്‍മാരോ വീട്ടുടമകളോ സമയക്രമത്തില്‍ യാതൊരു ഇളവുകളും നല്‍കാത്തതിനാല്‍ ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരില്‍

സൂര്യാഘാതമുള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ സംഭവിക്കാനും ഇടയുണ്ട് എന്നിരിക്കെ ലേബര്‍ ഓഫീസുകള്‍ മുഖേന തൊഴിലിന്റെ സ്വഭാവമനുസരിച്ച് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു. നഗരത്തില്‍ 11ന് ശേഷം ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

ചൂട് കൂടുന്നതിന് പിന്നാലെ നഗരത്തില്‍ ജ്യൂസ് ഇനങ്ങള്‍ക്കും ഫലവര്‍ഗങ്ങള്‍ക്കും വന്‍വില വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മറ്റ് സ്ഥലങ്ങളില്‍ നിന്നും വാങ്ങുന്നതിലും ഇരട്ടിയിലധികം തുക ഈടാക്കുന്ന കാഴ്ചയാണ് പുനലൂര്‍ നഗരസഭാപരിധിയില്‍ കാണാന്‍ കഴിയുന്നത്. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ പ്ലാച്ചേരി, വട്ടപ്പട, തുമ്പോട്, കാഞ്ഞിരമല, പത്തേക്കര്‍, കോമളംകുന്ന് ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമായതോടെ ചുമട്ടുവെള്ളത്തെ ആശ്രയിക്കുകയാണ്.

നഗരസഭ കൊട്ടിഘോഷിച്ച നീര്‍ത്തട പദ്ധതികളും മറ്റ് പദ്ധതികളും വൃതാവിലായിക്കഴിഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതിയും നഗരസഭാ പരിധിയില്‍ പ്രയോജനപ്പെട്ടിട്ടില്ല. കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ വാഹനങ്ങളില്‍ ജലമെത്തിച്ചിരുന്നു. എന്നാല്‍ ഇക്കുറി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ചെയ്യാത്തതോടെ കുടിവെള്ളം കൂടി ലഭിക്കാത്ത അവസ്ഥയാണ് പുനലൂര്‍ നഗരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

പുതിയ വാര്‍ത്തകള്‍

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.