Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

എച്ച് വണ്‍ എന്‍ വണ്‍: വേണ്ടത് ജാഗ്രത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 09:35 pm IST
inKollam

കൊല്ലം: മാരകമായ എച്ച് വണ്‍ എന്‍ വണ്‍ പനിയെക്കുറിച്ച് അനാവശ്യ ഭയാശങ്കകള്‍ അകറ്റാനും, അതേസമയം രോഗത്തിന് എതിരെ സൂക്ഷ്മമായ ജാഗ്രത പുലര്‍ത്താനും രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ എത്രയും വേഗം ചികിത്സ ആരംഭിക്കാനും വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

പന്നിപ്പനിയെക്കുറിച്ച് സാധാരണജനങ്ങള്‍ക്കുള്ള ഭീതി അകറ്റാനും രോഗത്തെക്കുറിച്ച് സംശയ നിവാരണത്തിനുമായി ജില്ലാ മെഡിക്കല്‍ ഭരണകൂടത്തിന്റെ സഹകരണത്തോടെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച സെമിനാര്‍ രോഗത്തെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റുന്നതും ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതുമായി.

ജില്ലയില്‍ മൂന്നു പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു വിദഗ്‌ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്ത സെമിനാര്‍. പൂര്‍ണാരോഗ്യമുള്ളവരില്‍ യഥാസമയം ചികിത്സ ആരംഭിച്ചാല്‍ ഈ രോഗം രൂക്ഷസ്ഥിതി കൈവരിക്കാതെ തന്നെ ഭേദമാകും. സാധാരണ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന പനി, വിദഗ്‌ദ്ധ പരിശോധനയിലൂടെ എച്ച്‌വണ്‍ എന്‍വണ്‍ ആണെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ 48 മണിക്കൂറിനകം ചികിത്സ ആരംഭിക്കണം.

നേരത്തേയുള്ള ചികിത്സയിലൂടെ പൂര്‍ണമായും ഭേദപ്പെടുത്താവുന്ന രോഗം മാരകവും അപകടകരവുമാകുന്നത് കരള്‍, വൃക്ക രോഗികളിലും ഹൃദ്‌രോഗികളിലും അനിയന്ത്രിതമായ പ്രമേഹം ഉള്ളവരിലുമാണ്. ഗര്‍ഭിണികളിലും കുട്ടികളിലും വാര്‍ദ്ധക്യത്തിലെത്തിയവരിലും ശാരീരിക പ്രതിരോധശേഷി താരതമ്യേന കുറഞ്ഞിരിക്കുമെന്നതിനാല്‍ രോഗം സങ്കീര്‍ണസ്ഥിതി കൈവരിക്കാനിടയുണ്ട്.

ചില രോഗങ്ങള്‍ക്കുള്ള ചികിത്സയുടെ ഭാഗമായി ദീര്‍ഘനാളായി സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവരും എച്ച്1 എന്‍1 രോഗത്തിന് എതിരെ ജാഗ്രത പാലിക്കണം. പനിബാധയുള്ളവര്‍ തുമ്മുകയോ ചുമയ്‌ക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ തൂവാല ഉപയോഗിച്ച് വായ മറയ്‌ക്കണം. രോഗബാധയുള്ളവരില്‍ നിന്ന് വായുവിലൂടെയാണ് രോഗാണുക്കള്‍ മറ്റുള്ളവരിലേക്കു പകരുന്നത്. വീട്ടിലുള്ളപ്പോഴും ഓഫീസിലായിരിക്കുമ്പോഴും ഇടയ്‌ക്കിടെ കൈകള്‍ കഴുകി വൃത്തിയാക്കുന്നതും രോഗത്തെ പ്രതിരോധിക്കാന്‍ സഹായകമാണെന്ന് സെമിനാറില്‍ ക്ലാസെടുത്ത വിദഗ്‌ദ്ധ ഡോക്ടര്‍മാര്‍ വിശദീകരിച്ചു.

സെമിനാര്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധിയായി വിജയകുമാര്‍ പങ്കെടുത്തു. ഡോ. നസിമുദ്ദീന്‍, ഡോ. ഷീലാമണി, ഡോ. പി.എസ്. രാകേഷ് എന്നിവര്‍ സെമിനാറിന് എത്തിയവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഡോ.നൈജു അജുമുദ്ദീന്‍ സ്വാഗതവും ഡോ. ഡോ.സുമിത്ദത്ത് നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kottayam

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.