Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ ആകാശവാണി നിലയം സ്വതന്ത്ര എഫ്എം സ്‌റ്റേഷനാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 09:31 pm IST
inAlappuzha

ആലപ്പുഴ: ആകാശവാണി ആലപ്പുഴ നിലയത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. നാല് പതിറ്റാണ്ടുകള്‍ മുമ്പ് കലവൂരില്‍ സ്ഥാപിച്ച ആലപ്പുഴ ആകാശവാണി പ്രസരണിയിലൂടെയുള്ള പരിപാടികളാണ് സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയുമെത്തുന്നത്. കേരളത്തിലെ ഏറ്റവും ശക്തികൂടിയ പ്രസരണിയാണ് മീഡിയം വേവില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ നിലയം.

ഇവിടെ സ്റ്റുഡിയോ ഇല്ലാത്തതിനാല്‍ ആലപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും ജനകീയ വികസന പ്രശ്‌നങ്ങള്‍ യഥാസമയം പ്രക്ഷേപണം ചെയ്യാനാവുന്നില്ല. വര്‍ഷങ്ങള്‍ മുമ്പ് മാത്രം സ്ഥാപിതമായ കണ്ണൂരിലും കൊച്ചിയിലും സ്റ്റുഡിയോ ഉള്‍പ്പടെയുള്ള  സ്വതന്ത്ര എഫ്എം സ്‌റ്റേഷനുകളാണുള്ളത്. കൊച്ചി-കണ്ണൂര്‍ എഫ്എം സ്‌റ്റേഷനുകള്‍ക്ക് പ്രാദേശിക വികസന പരിപാടികളും പ്രാദേശികാരോഗ്യ മലിനീകരണ പ്രശ്‌നങ്ങളും കാര്‍ഷിക വാര്‍ത്തകളും ഒരു മണിക്കൂര്‍ ഇടവിട്ടുള്ള വാര്‍ത്തകളും അറിയിപ്പുകളും തത്‌സമയം പ്രക്ഷേപണം ചെയ്യുവാന്‍ കഴിയുന്നതിലൂടെ പ്രാദേശിക വികസനത്തിന് തനതു സംഭാവനകള്‍ നല്‍കുവാന്‍ സാധിക്കുന്നുണ്ട്,

ആലപ്പുഴയില്‍ എഫ്എം റേഡിയോ സ്ഥാപിക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സ്റ്റുഡിയോ സഹിതം എഫ്എം വരുമെന്നാണ് ആദ്യം അറിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് സ്റ്റുഡിയോ ഇല്ലാത്ത എഫ്എം പ്രസരണി മാത്രം സ്ഥാപിച്ച് തിരുവനന്തപുരത്ത് നിന്നുള്ള പരിപാടികള്‍ റിലേ ചെയ്യാനാണ് നീക്കം നടത്തുന്നതെന്നാണ്.

സ്റ്റുഡിയോ തുടങ്ങുവാനും പ്രസരണ സ്ഥാപിക്കുവാനുമുള്ള സ്ഥല സൗകര്യം കലവൂരിലെ ആലപ്പുഴ നിലയത്തിലും പാതിരപ്പള്ളിയിലുള്ള ഓഫീസ് കോമ്പൗണ്ടിലും ലഭ്യമാണ്. നിലവിലുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര എഫ്എം റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിക്കണമെന്ന് സ്‌നേഹക്കൂട്ടം ആരോഗ്യകൂട്ടായ്‌മയുടെ ഓര്‍ഗനൈസര്‍ സ്‌നേഹിതന്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.