Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മത്സ്യം കിട്ടാനില്ല; തീരം വറുതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 09:11 pm IST
inAlappuzha

ആലപ്പുഴ: മത്സ്യം കിട്ടാതായയോടെ തീരം  വറുതിയിലായി. നിത്യച്ചെലവിനു പോലും പണം ലഭിക്കുന്നത് കഷ്ടിച്ചാണ്. ഉപരിതല മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളങ്ങളും കൂടുതല്‍ തൊഴിലാളികള്‍ പോകുന്ന വലിയ വള്ളങ്ങളുമെല്ലാം കടലില്‍ ഇറക്കാതായിട്ട് നാളുകളായെന്ന് തൊഴിലാളികള്‍ പറയുന്നു. വള്ളങ്ങളില്‍ ഘടിപ്പിക്കുന്ന എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ മണ്ണെണ്ണ വാങ്ങാനുള്ള പണംപോലും ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. സാധാരണ നിലയില്‍ മത്തി, അയല, കണ്ണി അയല, കൊഴുവ, ചെമ്മീന്‍ എന്നിവയാണ് ധാരാളമായി ലഭിച്ചിരുന്നത്. എന്നാല്‍ അടുത്തിടെയായി മത്‌സ്യ ലഭ്യത കുറഞ്ഞു. 10,000 മുതല്‍ 50,000 വരെ രൂപയുടെ മത്സ്യം ലഭിച്ചിരുന്നിടത്താണ് നിത്യച്ചെലവിനുള്ളവ പോലും ലഭിക്കാത്തത്. ചെറുവള്ളങ്ങള്‍ക്കു മണ്ണണ്ണെ സബ്‌സിഡി നിജപ്പെടുത്തിയതും മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി.

15 വര്‍ഷത്തിലധികം പഴക്കമുള്ള വള്ളങ്ങള്‍ക്കാണു ഒരുവര്‍ഷം മുമ്പ് പെര്‍മിറ്റ് നിര്‍ത്തലാക്കിയത്. 12 എച്ച്പി ഔട്ട്‌ബോര്‍ഡ് എഞ്ചിന് 135 ലിറ്ററും 9.9ന് 129 ഉം, 25 എച്ച്പിക്ക് 170 ലിറ്റര്‍ വീതം മണ്ണെണ്ണയാണു പെര്‍മിറ്റ് ഇനത്തില്‍ ലഭിച്ചിരുന്നത്. ലിറ്ററൊന്നിന് 16.50 രൂപ പ്രകാരം ലഭിക്കുന്ന മണ്ണണ്ണെയ്‌ക്ക് മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്നത് 18 രൂപയാണ്.

ഇത്തരത്തില്‍ 220 ലിറ്റര്‍ ലഭിച്ചിരുന്ന മണ്ണണ്ണെ ഘട്ടംഘട്ടമായി വെട്ടിക്കുറച്ചു 135 ലിറ്റര്‍ ആക്കിയെങ്കിലും കൃത്യമായി ലഭിക്കുന്നില്ലെന്നു തൊഴിലാളികള്‍ പറയുന്നു. ഈ ഘട്ടത്തില്‍ തമിഴ്‌നാട്ടില്‍നിന്നു വന്‍തോതിലാണു മത്സ്യബന്ധനത്തിനായി മണ്ണെണ്ണ എത്തുന്നത്. എന്നാല്‍ ലിറ്ററിന് 20 രൂപ പ്രകാരം തമിഴ്‌നാട്ടില്‍ ലഭിക്കുന്ന മണ്ണണ്ണെ കേരള തീരത്തെ മത്സ്യത്തൊഴിലാളികള്‍ വാങ്ങുന്നത് 70-80 രൂപവരെ നല്‍കിയാണ്.

പെര്‍മിറ്റ് നിയന്ത്രിച്ച് മണ്ണണ്ണെയുടെ അളവ് കുറച്ച ഘട്ടത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കാവശ്യമായ മണ്ണണ്ണെ ലഭ്യമാക്കുമെന്നായിരുന്നു ഒരുവര്‍ഷം മുമ്പുവരെയുള്ള സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ നാളിതുവരെ ഇതുപാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ പൊതുവിപണിയിലെ വില കുറയ്‌ക്കാനോ സര്‍ക്കാര്‍ നേരിട്ട് ആവശ്യമായ മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കാനോ കാര്യമായ ഒരു ഇടപെടലും നടക്കുന്നില്ല. എന്നാല്‍ പഴക്കമുള്ള എന്‍ജിനുകള്‍ മാറ്റി പുതിയ എഞ്ചിനുകള്‍ ഉപയോഗിച്ച് തുടങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ 18 വര്‍ഷമായി സര്‍ക്കാര്‍ പെര്‍മിറ്റ് നല്‍കുന്നുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.