Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നഗരത്തിന് ഉടന്‍ എല്‍.ഇ.ഡി പദ്ധതി: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2015, 09:52 am IST
inPalakkad

പാലക്കാട്: നഗരത്തിന് എല്‍.ഇ.ഡി പദ്ധതി ഉടന്‍ അനുവദിക്കുമെന്ന് നഗരകാര്യ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി . ബി.ഒ. ടി വ്യവസ്ഥതയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നാല് കോടി ചിലവ് പ്രതീക്ഷിക്കുന്ന ഒലവകോട് കംഫര്‍ട്ട് സ്റ്റേഷന്‍, ഷോപ്പിംഗ് കോപ്ലക്‌സ്, ആറര കോടി ചിലവ് പ്രതീക്ഷിക്കുന്ന സുല്‍ത്താന്‍ പേട്ടയിലെ കോമേഴ്‌സല്‍ കോപ്ലക്‌സ്, 73 കോടിയുടെ കല്‍മണ്ഡപത്തിലെ ഷോപ്പിംഗ് കോപ്ലക്‌സ് , പാലക്കാട് വിക്‌ടോറിയ കോളേജിന് സമീപം 67 കോടി ചിലവില്‍ നിര്‍മമിക്കാനുദ്ദേശിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവക്ക് പരിശോധനക്ക് ശേഷം ഒരുമാസത്തിനകം അനുമതി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട് നഗരസഭയുടെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ വരെ തുടരുന്ന ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും തുടര്‍ന്ന് അര്‍ബന്‍ 20 20 എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോട്ടമൈതാനത്ത#ുളള പാലക്കാട് മുനിസിപ്പല്‍ ഓഫീസിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍  മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി. രാജേഷ് അധ്യക്ഷനായി.

20 കോടി ചെലവില്‍ നഗരപരിധിയിലെ15 കുളങ്ങളുടെ നവീകരണം, 20 കോടി ചിലവില്‍ പച്ചക്കറി മാര്‍ക്കറ്റ് നവീകരണം ,60 കോടി ചിലവില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിങ്ങനെ  100 കോടിയുടെ പ്രവര്‍ത്തനങ്ങളും പരിശോധനക്ക് വിധേയമാക്കി ഉടന്‍ നടത്തിപ്പിന് അനുവാദം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

52 വാര്‍ഡുകളും ഒരു ലക്ഷത്തി മുപ്പത്തിയൊന്നായിരം ജനങ്ങളുമുളള പാലക്കാട് നഗരസഭ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാകുന്ന തുക ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഇതിനായി കൈവശമുളള ആസ്തികള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നഗരസഭാ അധികൃതരോട് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.