Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ക്ഷേത്രങ്ങള്‍ ആഘോഷ നിറവില്‍: ഇന്ന് പതിനെട്ടരകാവ് വേല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 10:31 pm IST
inThrissur

പൈങ്കുളം: വാഴാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷിച്ചു. രാവിലെ നടതുറക്കലിനുശേഷം നടന്ന നിര്‍മാല്യദര്‍ശനം, അഭിഷേകം, പ്രഭാതഭേരി, 501 കതിന വെടിയും, വിശേഷാല്‍ പൂജകളും, ഗോളകചാര്‍ത്തലിനും തുടര്‍ന്ന് കലാനിലയം ഉണ്ണികൃഷ്ണന്‍, കലാനിലയം രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഇടയ്‌ക്ക, ഡബിള്‍ തായമ്പക ജനഹൃദയങ്ങളെ ഭക്തിനിര്‍ഭരമാക്കി. 12ന് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ തിരുവഞ്ചിക്കുഴി ക്ഷേത്രത്തില്‍ നിന്നും തൊഴുപാടം ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ നിന്നും വേല പുറപ്പെട്ടതോടെയാണ് പകല്‍ വേലക്ക് തുടക്കം കുറിച്ചത്.

വേലയുടെ നാലു വിഭാഗക്കാരായ വാഴാലിക്കാവ് ദേവസ്വം, പൈങ്കുളം പടിഞ്ഞാറ്റുമുറി ദേശം, ഉന്നത്തൂര്‍, മുല്ലക്കാവ് എന്നിവയുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെ നടന്ന വേലയ്‌ക്ക് രണ്ടിനു വാഴാലിക്കാവില്‍ നടന്ന തിടമ്പ് എഴുന്നള്ളിപ്പിനെത്തുടര്‍ന്ന് കിള്ളിമംഗലം വേലയുടെയും പറവേലയുടെയും പാണ്ടിമേളങ്ങളുടെയും ചെറുവേലകളുടെയും മൂന്നുവിഭാഗക്കാരുടെയും വേലകള്‍ കാവുകയറിയതോടെയാണ് വൈകീട്ട് ആറിന് കൂട്ടിഎഴുന്നള്ളിപ്പ് നടന്നത്. പതിനെട്ട് ആനകള്‍ പങ്കെടുത്ത കൂട്ടിഎഴുന്നള്ളിപ്പിനെത്തുടര്‍ന്ന് വെടിക്കെട്ടും നടന്നു.

അന്നമനട: മഹാദേവക്ഷേത്രത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 4.30ന് വിശേഷാല്‍ പൂജകള്‍, 9ന് ശീവേലി, 11ന് ഓട്ടന്‍തുള്ളല്‍, 12.30ന് ഉത്സവബലി, വൈകീട്ട് 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, 6.45ന് ദാസിയാട്ടം, രാത്രി 7ന് അന്നമനട ബാബുരാജിന്റെ സംഗീതകച്ചേരി, 9ന് വിളക്കിനെഴുന്നള്ളിപ്പ്, രാത്രി 10ന് ഗാനമേള എന്നിവ നടക്കും.

വെള്ളാംങ്ങല്ലൂര്‍: പൈങ്ങോട് ഘണ്ടാകര്‍ണ്ണക്ഷേത്രത്തിലെ കളമെഴുത്ത് പാട്ട് സമാപനത്തോടനുബന്ധിച്ച് കൂട്ടിഎഴുന്നള്ളിപ്പ് ആഘോഷം ഇന്ന് ആഘോഷിക്കും. രാവിലെ 5ന് വിശേഷാല്‍ പൂജകള്‍, വൈകീട്ട് 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, വെളുപ്പിന് 1ന് പുതിയകാവ് ക്ഷേത്രം, പതിയാംകുളങ്ങര ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ നിന്നുള്ള ദേവിമാര്‍ ഘണ്ടാകര്‍ണനോടൊപ്പം നിലപാട്തറയില്‍ സംഗമിക്കുമ്പോള്‍ പാഞ്ചാരിമേളം അരങ്ങേറും.

പൈങ്ങോട് ഘണ്ടാകര്‍ണ്ണക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ആഘോഷം ഇന്ന് ആഘോഷിക്കും. രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, വൈകീട്ട് 4ന് ദേവിക്ക് കളമെഴുത്ത്പാട്ട്, വൈകീട്ട് 5ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും താലംവരവ്, വൈകീട്ട് 6.45ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, രാത്രി 7.30ന് പ്രസാദഊട്ട്, തുടര്‍ന്ന് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കും. 9ന് നാടകം എന്നിവ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.