Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് മാര്‍ച്ച്‌രണ്ടിന് കൊടികയറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 10:28 pm IST
in Thrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവം മാര്‍ച്ച് 2ന് കൊടികയറ്റത്തോടെ ആരംഭിക്കും. ഉത്സവത്തിന്റെ സമാരംഭം കുറിക്കുന്ന പ്രസിദ്ധമായ ആനയോട്ടം അന്നേദിവസം ഉച്ചതിരിഞ്ഞ് 3ന് നടക്കും. ഉത്സവാഘോഷത്തിന്റെ അതിപ്രധാനമായ താന്ത്രിക വൈദിക പ്രാധാന്യമുള്ള ഉത്സവബലി 9-നും, പള്ളിവേട്ട 10നും നടക്കും. 11ന് ആറാട്ടോടെ സ്വര്‍ണ്ണ കൊടിമരത്തിലുയര്‍ത്തിയ സപ്തവര്‍ണ്ണകൊടി ഇറക്കുന്നതോടെ ഈ വര്‍ഷത്തെ ഉത്സവാഘോഷ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവ ചടങ്ങുകള്‍ക്കുള്‌ല എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്സചടങ്ങുകള്‍ക്ക് 1,75,85,870 രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചതായും ചെയര്‍മാന്‍ അറിയിച്ചു. കലശചടങ്ങുകള്‍ക്കായി 4,60,000രൂപയും, മറ്റു ചടങ്ങുകള്‍ക്കായി 6,10,000രൂപയും, വൈദ്യുതാലങ്കാരത്തിനായി 10,55,500രൂപയും, വാദ്യങ്ങള്‍ക്കായി 10,00,00രൂപയും, സ്റ്റേജ് പരിപാടികള്‍ക്ക് 22,00,000രൂപയും, പ്രസാദഊട്ടിന് 1,14,25,280രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.

ക്ഷേത്രോത്സവത്തിന്റെ നടത്തിപ്പിനായി പ്രത്യേകം സബ്ബ്കമ്മറ്റികളും, ഇതിന്റെ മേല്‍നോട്ടത്തിനായി വിവിധ പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായി ഭരണ സമിതിയംഗങ്ങളായ അഡ്വ: എ. സുരേശന്‍, എന്‍. രാജു, കെ. ശിവശങ്കരന്‍, അനില്‍തറനിലം, അഡ്വ: എം. ജനാര്‍ദ്ദനന്‍ എന്നിവരേയും, കൂടാതെ നാട്ടുകാരും, ജീവനക്കാരും ഉള്‍പ്പടെ ഓരോ വിഭാഗത്തിലും പ്രത്യേകം സബ്ബ് കമ്മറ്റികളേയും നിശ്ചയിച്ചതായും ചെയര്‍മാന്‍ അറിയിച്ചു. തിങ്കളാഴ്‌ച്ച ഉച്ചതിരിഞ്ഞ് 3ന് നടക്കുന്ന ആനയോട്ടമത്സരത്തില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ലഭിക്കുന്ന 10ആനകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ ലഭിക്കുന്ന 5ആനകളെയാണ് ഓട്ടമത്സരത്തിനായി പരിഗമിക്കുന്നത്.

രണ്ടാനകളെ കരുതലായും ഉള്‍പ്പെടുത്തും. രണ്ടാം ദിവസം മുതല്‍ ക്ഷേത്രത്തില്‍ പ്രഗദ്ഭ വാദ്യകലാകാരന്മാര്‍ പത്മശ്രി പെരുവനം കുട്ടന്‍മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, ചോറ്റാനിക്കര വിജയന്‍മാരാര്‍, ചെര്‍പ്പുളശ്ശേരി ശിവന്‍ എന്നിവരുടെ മേള പ്രമാണത്തില്‍ ദേവസ്വത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പന്മാര്‍ അണിനിരക്കുന്ന കാഴ്‌ച്ച ശീവേലിയും ഉണ്ടാകും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് പുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലുമായി വിവിധ ദിവസങ്ങളില്‍ കലാപരിപാടികളും ഭക്തിപ്രഭാഷണങ്ങളും നടക്കും.

കലാപരിപാടികളില്‍ പ്രശസ്തരായ സിനിമാ പിന്നണി ഗായികരായ കെ.എസ്. ചിത്ര, മഞ്ജരി, ബിജുനാരായണന്‍ എന്നിവരുടെ ഭക്തിഗാനമേള, സുപ്രസിദ്ധ സിനിമാതാരം ശോഭനയുടെ ‘നൃത്താ വിഷ്‌ക്കാരം, പ്രകാശ് ഉള്ള്യേരിയുടെ സംഗീത സമന്വയം, പ്രശാന്ത് മേനോന്‍ അവതരിപ്പിക്കുന്ന ഭജന്‍സ്, ബാലെഎന്നിവയും ഉണ്ടാകും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.