Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കാഴ്‌ച്ചയുടെ വസന്തമൊരുക്കി ഇന്ന് ഊത്രാളിക്കാവ് പൂരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 10:26 pm IST
inThrissur

വടക്കാഞ്ചേരി: പതിനായിരങ്ങള്‍ക്ക് കാഴച്ചയുടെ വസന്തമൊരുക്കുന്ന ഊത്രാളിപൂരംഇന്ന്. എങ്കക്കാട്, കുമരനെല്ലൂര്‍, വടക്കാഞ്ചേരിഎന്നി ദേശങ്ങള്‍ പൂരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.ഇന്ന് എങ്കക്കാട്, കുമരനെല്ലൂര്‍ ദേശങ്ങളാണ് ആദ്യം പൂരചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. എങ്കക്കാട് ക്ഷേത്രസന്നിധിയില്‍ 11.30 മുതല്‍ 1.45 വരെ പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പ് ആരംഭിക്കും. ഉച്ചയ്‌ക്ക് 2ന് ശ്രീമൂലസ്ഥാനത്ത് പറയെടുപ്പ് നടക്കും.

കുമരനെല്ലൂര്‍ ദേശം 11.30ന് ഊത്രാളിക്കാവിലേക്കുള്ള ഏഴുന്നള്ളിപ്പ് ആരംഭിക്കും.. ഉച്ചയ്‌ക്ക് 1.45 മുതല്‍ 4 മണിവരെയാണ് പഞ്ചവാദ്യം. തുടര്‍ന്ന് വെടിക്കെട്ട്. മേളം, കുടമാറ്റം, വടക്കാഞ്ചേരി ദേശപൂരചടങ്ങുകള്‍ 12 മുതലാണ് ആരംഭിക്കുക. കരുമരക്കാട് ശിവക്ഷേത്രസന്നിധിയില്‍ നടപ്പുര പഞ്ചവാദ്യത്തോടെയാണ് പുറപ്പാട്.

പരയ്‌ക്കാട് തങ്കപ്പന്‍, ചെര്‍പ്പുളശ്ശേരി ശിവന്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് രാജകീയ പ്രൗഢിയോടെ തോക്ക്ധാരികളായ രണ്ട് പോലീസുകാരുടെ അകമ്പടിയോടെ ഊത്രാളിക്കാവിലേയ്‌ക്ക് എഴുന്നള്ളിപ്പില്‍ 29 ഗജവീരന്മാര്‍ അണിനിരക്കും.വൈകീട്ട് 4.15നാണ് വെടിക്കെട്ട്. ആദ്യം എങ്കക്കാടും പിന്നിട് കുമരനല്ലെുരും ഒടുവില്‍ വടക്കാഞ്ചേരി ദേശവും വെടിക്കെട്ടിന്റെ മായാജാലത്തിന് തിരി കൊളുത്തും.

ഇന്നലെ മുന്നു ദേശക്കാരുടെയും ചമയപ്രദര്‍ശനം ആയിരങ്ങളെ ആകര്‍ഷിച്ചു. കുമരനെല്ലൂര്‍ ദേശചമയപ്രദര്‍ശനം പൂരകമ്മിറ്റി ഓഫീസിലായിരുന്നു. എങ്കക്കാട് ദേശം വൈകീട്ട് 4 മുതല്‍ ഊത്രാളിക്കാവിന് മുന്‍വശത്തുള്ള തുളസി ഫര്‍ണീച്ചര്‍ ഹാളിലാണ് പ്രദര്‍ശനമൊരുക്കിയത്. മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരിയുടെ പ്രദര്‍ശനം കരുമരക്കാട് ശിവക്ഷേത്രപരിസരത്തായിരുന്നു. മുന്നു ദേശത്തിന്റെയും പന്തല്‍ ആകര്‍ഷകമായി കുമരനെല്ലൂര്‍,എങ്കക്കാട് വിഭാഗങ്ങള്‍ ക്ഷേത്ര സന്നിധിയിലും വടക്കാഞ്ചേരി പൂര കമ്മിറ്റി ഓഫിസിന് മുന്നിലുമാണ് പന്തല്‍ ഒരുക്കിയിരിക്കുന്നത്. പുരത്തിനെത്തുന്നവരുടെ സുരക്ഷയുടെ ഭാഗമായി കുടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ട് സമയത്ത് റെയില്‍പാളത്തില്‍ ആളുകളെ നിര്‍ത്തില്ല. ഇതിനായി കുടുതല്‍ പോലീസിനെ നിയോഗിക്കുമെന്ന് എസ്‌ഐ വിശ്വനാഥന്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

Kerala

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

Kerala

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

News

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.