Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

 പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍  നടപടിയെന്ന് മന്ത്രി അടൂര്‍ പ്രകാശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 09:40 pm IST
inKollam

കൊല്ലം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരഹരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി തുടരുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കൊല്ലം പീരങ്കി മൈതാനത്ത് റവന്യു-സര്‍വേ അദാലത്ത് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലം ജില്ലയിലെ അദാലത്തിനു മുന്‍പ് പന്ത്രണ്ടു ജില്ലകളില്‍ നടത്തിയ അദാലത്തുകളില്‍ മൂന്നര ലക്ഷം പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സാധിച്ചു. കൊല്ലത്തെ അദാലത്തുകൂടി കഴിമ്പോള്‍ ഏകദേശം നാലേകാല്‍ ലക്ഷം പരാതികളില്‍ തീര്‍പ്പുണ്ടാകും. പരാതികളിന്മേലുള്ള തുടര്‍നടപടികള്‍ എല്ലാ ദിവസവും പരിശോധിക്കുന്നതിന് പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ഷിബു ബേബിജോണ്‍ പരിപാടി ഉദ്ഘാടനംചെയ്തു. പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നവയില്‍ ഏറെയും കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ്. കോടതി വ്യവഹാരവുമായി ബന്ധമില്ലാത്തവ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. കൊല്ലത്ത് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് സമയബന്ധിതമായ പരിഹാരനടപടി സ്വീകരിക്കും. ഇതുവരെ നടന്ന അദാലത്തുകളില്‍ പുതിയതായി പരാതി നല്‍കിയവരെ നേരില്‍ കണ്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിട്ടുണ്ട്. തീര്‍പ്പാക്കുന്നതിന് കൂടുതല്‍ സമയം വേണ്ട പരാതികളില്‍ ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി ലക്ഷക്കണക്കിനാളുകള്‍ക്ക് സമാശ്വാസം പകര്‍ന്നു. വിവിധ വകുപ്പുകളിലെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് മന്ത്രിമാര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്താമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമാണ് റവന്യു അദാലത്തിന് പ്രചോദനമായത്. റവന്യൂ, സര്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സജീവമായ സഹകരണം അദാലത്തുകള്‍ വിജയകരമാകാന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയില്‍ അദാലത്തിനായി മികച്ച സജ്ജീകരണങ്ങളൊരുക്കിയ ജില്ലാ കളക്ടറെയും ഉദ്യോഗസ്ഥരെയും മന്ത്രി അ‘ിനന്ദിച്ചു.

റവന്യു, സര്‍വ്വേ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു ലക്ഷത്തിലധികം പരാതികള്‍ പരിഹരിച്ചത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് മന്ത്രി ഷിബു പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് നടത്തുന്ന റവന്യൂ അദാലത്ത് സര്‍ക്കാരിന്റെ ജനകീയ മുഖമാണ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും അവരവരുടെ മേഖലകളില്‍തന്നെ ഭൂമി കണ്ടെത്തുക എത് ഏറെ ക്ലേശകരമാണ്. ഭാവിയില്‍ കേരളം നേരിടാനിരിക്കുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന് ഭൂമിയുമായി ബന്ധപ്പെട്ടതാണ്.

പൊതുപ്രവര്‍ത്തകര്‍ക്ക് ഏറ്റവുമധികം പരാതികള്‍ ലഭിക്കുന്നതും ഈ വിഷയത്തിലാണ്. എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പ്രഖ്യാപിക്കുന്നത് ഉചിതമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ ഹണി ബഞ്ചമിന്‍, എംഎല്‍എമാരായ എ.എ.അസീസ്, കോവൂര്‍ കുഞ്ഞുമോന്‍, ലാന്‍ഡ് റവന്യു കമ്മീഷണര്‍ മോഹന്‍ദാസ്, മുന്‍ എംഎല്‍എമാരായ എ.യൂനുസ്‌കുഞ്ഞ്, ഡോ.പ്രതാപവര്‍മ്മ തമ്പാന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ സ്വാഗതവും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി ചന്ദ്രസേനന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

Entertainment

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

പുതിയ വാര്‍ത്തകള്‍

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.