Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഭഗവതിക്ക് പൊലിവ് അര്‍പ്പിച്ചു: ചൊവ്വാഴ്ച തിരുമുല്‍ക്കാഴ്ച സമര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 05:07 pm IST
inAlappuzha

ചെട്ടികുളങ്ങര: കുംഭത്തിലെ തിരുവോണ (ശിവരാത്രി) നാളില്‍ കരകളിലും കുത്തിയോട്ട വഴിപാടു ഭവനങ്ങളിലും ആരംഭിച്ച ചെട്ടികുളങ്ങര ദേവിക്കുള്ള തിരുമുല്‍ക്കാഴ്ച ഫെബ്രുവരി 24ന് തിരുമുന്‍പില്‍ സമര്‍പ്പിക്കും. കുത്തിയോട്ട ഭവനങ്ങളില്‍ ഞായറാഴ്ച പൊലിവ് ചടങ്ങില്‍ ഭഗവതിക്കു മുന്‍പില്‍ പതിനായിരങ്ങളാണ് കാണിക്ക അര്‍പ്പിച്ചത്. ദീപാരാധനയ്‌ക്കും ദേവീ സ്തുതിക്കും ശേഷം കുത്തിയോട്ടകളത്തിന്റെ പ്രത്യേക സ്ഥാനത്ത് ഒരുക്കിവച്ച ചുവന്ന പട്ടുവിരിച്ച ഓട്ടുരുളിയിലാണ് പൊലിവ് അര്‍പ്പിച്ചത്. കുത്തിയോട്ട ആശാന്മാര്‍ പൂര്‍വ്വികമായി ചിട്ടപ്പെടുത്തിയിരിക്കുന്ന പൊലിവ് പാട്ട് ആരംഭിച്ചപ്പോള്‍ ആദ്യമായി വഴിപാടുകാരനും കുടുംബവും പൊലിവ് അര്‍പ്പിച്ചു. വസ്ത്രവും കാണിക്കയും സഹിതമായിരുന്നു ഈ സമര്‍പ്പണം.

ഇതിനുശേഷം കരനാഥന്മാര്‍, ബന്ധുമിത്രാധികള്‍, കരക്കാര്‍, ഭക്തജനങ്ങള്‍ എന്നീ ക്രമമനുസരിച്ച് പൊലിവ് തട്ടത്തില്‍ സമര്‍പ്പണം നടത്തി. ഭക്തിയോടും നിഷ്ഠയോടും അനുഷ്ടാന പ്രദാനമായി നടത്തുന്ന കുത്തിയോട്ട പൊലിവില്‍ പങ്കുചേര്‍ന്നാല്‍ ഉദ്ദിഷ്ട കാര്യസിദ്ധിയാണ് ഫലം. അശ്വതി നാളായ തിങ്കളാഴ്ച കുത്തിയോട്ടവീടുകളില്‍ വിശ്രമദിനമാണ് തിങ്കളാഴ്ചയാണ് വഴിപാട് കുട്ടികളുടെ കോതുവെട്ട് എന്ന ചടങ്ങ് നടക്കുന്നത്. നാളെ പുലര്‍ച്ചെ കുട്ടികളെ കുളിപ്പിച്ച് ബന്ധുജനങ്ങള്‍ക്കും ഗുരുനാഥന്മാര്‍ക്കും ദക്ഷിണ നല്‍കി മുഖത്ത് ചുട്ടി കുത്തി കൈകളില്‍ കാപ്പണിയിച്ച് കഴുത്തില്‍ മണിമാലകള്‍ അണിയിച്ച് വാഴയില വാട്ടിയുടിപ്പിച്ച് കിന്നരിത്തൊപ്പികള്‍ അണിയിച്ച് കയ്യില്‍ അടയ്‌ക്ക കുത്തിയ കത്തിയുമായി കുത്തിയോട്ടപ്പാട്ടിന്റെയും താലപ്പൊലികളുടെയും വായ്‌ക്കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അമ്മയുടെ തിരുമുന്‍പിലേക്ക് സ്വീകരിക്കും. തിരുമുന്‍പിലെത്തി ചൂരല്‍ മുറിഞ്ഞതിനുശേഷം കുട്ടികളെ സ്‌നാനം ചെയ്യിപ്പിച്ച് വീട്ടുകാര്‍ക്കു കൈമാറും.

വൈകിട്ട് നാലുമണിയോടെയാണ് അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രത്തിലെത്തുന്ന കെട്ടുകാഴ്ചകള്‍ കരകളുടെ ക്രമം അനുസരിച്ചാണ് കാഴ്ചക്കണ്ടത്തില്‍ ഇറങ്ങുന്നത്. പുലര്‍ച്ചെ കെട്ടുകാഴ്ചകള്‍ക്കു സമീപം ദേവിയുടെ എഴുന്നള്ളത്തോടെ കുംഭഭരണി മഹോത്സവത്തിന് സമാപനം കുറിക്കും. കെട്ടുകാഴ്ചയോടനുബന്ധിച്ച് കരകളില്‍ നടക്കുന്ന കഞ്ഞി സദ്യകളും തിങ്കളാഴ്ച സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.