Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഊത്രാളി പാടത്ത് ഇന്ന് കരിമരുന്നിന്റെ തേരോട്ടം: ആല്‍ത്തറയില്‍ മേളപെരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2015, 10:17 am IST
in Thrissur

വടക്കാഞ്ചേരി: ഊത്രാളി പാടത്ത് ഇന്ന് പൂരം സാമ്പിള്‍ വെടിക്കെട്ട്. എങ്കക്കാട്, കുമരനെല്ലൂര്‍, വടക്കാഞ്ചേരി ദേശങ്ങള്‍ ചേര്‍ന്നാണ് വെടിക്കെട്ടിന്റെ ഇന്ദ്രജാലം തീര്‍ക്കുക.സംയുക്ത സമര്‍പ്പണമായ ആല്‍ത്തറ മേളത്തിന്റെ വിസ്മയവും ഇന്നാണ്.  ആദ്യം പൂരപ്പാടത്ത് എങ്കക്കാട് ദേശമാണ് കരിമരുന്നിന് അഗ്നിപകരുക.

വെണൂര്‍ കൃഷ്ണനാണ് നേതൃത്വം. തുടര്‍ന്ന് കുമരനെല്ലൂര്‍ ദേശം വെടിക്കെട്ടിന് തിരികൊളുത്തും.സതീഷ് മുണ്ടത്തികോടാണ് വെടിക്കെട്ട് ക്രമീകരിക്കുന്നത്. അവസാനം വടക്കാഞ്ചേരിയാണ്  സാമ്പിള്‍ വെടിക്കെട്ടൊരുക്കുക. കുണ്ടന്നൂര്‍ ശ്രീകൃഷ്ണ ഫയര്‍വര്‍ക്‌സിലെ സജിയും സുരേഷുമാണ് വെടിക്കെട്ട് സജ്ജീകരിക്കും. വൈകീട്ട് 7.30 മുതലാണ് ശബ്ദഘോഷ വിസ്മയം തീര്‍ക്കുക. ഇതിന് മുന്നോടിയായി ക്ഷേത്രാങ്കണം വാദ്യ പ്രപഞ്ചത്തിലമരും. മൂന്ന് ദേശങ്ങളുടെയും സംയുക്തസമര്‍പ്പണമായ ആല്‍ത്തറ മേളത്തിന് വൈകീട്ട് 5 മുതല്‍ തുടക്കം കുറിക്കും.

മേളത്തിന് മട്ടന്നൂര്‍ കലാനിലയം ഉദയന്‍ നമ്പൂതിരിയാണ് പ്രമാണം വഹിക്കുക.നാളെ  3 ദേശങ്ങളിലും ആനച്ചമയ പ്രദര്‍ശനം നടക്കും. കുമരനെല്ലൂര്‍ ദേശമാണ് ആദ്യം പ്രദര്‍ശനത്തിന് തുടക്കം കുറിക്കുക. കാലത്ത് 10 മുതല്‍ പൂരകമ്മിറ്റി ഓഫീസില്‍ വെച്ചാണ് പ്രദര്‍ശനം. വൈകീട്ട് 6ന് കഥകളിയിലെ പുറപ്പാട്, മേളപ്പദവും നടക്കും.

എങ്കക്കാട് ദേശത്തിന്റെ ചമയ പ്രദര്‍ശനം വൈകീട്ട് 4 മുതല്‍ ഊത്രാളിക്കാവിന് മുന്‍വശമുള്ള തുളസി ഫര്‍ണീച്ചര്‍ ഹാളിലാണ് നടക്കുക. മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി വൈകീട്ട് 6ന് ശിവക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ചമയപ്രദര്‍ശനം ക്രമീകരിക്കുക.

മന്ത്രി തന്നെയാണ് ഉദ്ഘാടകന്‍. 24 നാണ് ഊത്രാളി പൂരം.ഊത്രാളിക്കാവ് പൂരത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൂരം ചീഫ് കോ-ഓഡിനേറ്റര്‍ എന്‍.ആര്‍.മോഹനന്‍ അറിയിച്ചു. കൂടുതല്‍ വര്‍ണ്ണാഭമായും, ജനകീയ പങ്കാളിത്തത്തോടെയും പൂരം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.