Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജീവിതം ക്ഷേത്രകേന്ദ്രിതം ആകണം: വി.ടി.രമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 07:51 pm IST
in Kollam

കരുനാഗപ്പള്ളി: ഹിന്ദുസമൂഹത്തെ വഴിതെറ്റിക്കാനുള്ള സംഘടിത ശക്തികളുടെ ഹിഡന്‍ അജണ്ടയെ ചെറുക്കാന്‍ ജീവിതം ക്ഷേത്രകേന്ദ്രീകൃതമാകണമെന്ന് മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ.പി.ടി.രമ പറഞ്ഞു. ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പ്രകൃതിയെയും സര്‍വചരാചരങ്ങളെയും മാതൃഭാവത്തില്‍ കണ്ടിരുന്ന സംസ്‌കാരമാണ് നമ്മുടേത്. എന്നാല്‍ ആ ഭാവത്തില്‍ നിന്നും മാറി ചിന്തിച്ചതാണ് ഇന്ന് കാണുന്ന ദുരവസ്ഥക്ക് കാരണം. അതിനെ പുരോഗമനം എന്നു പറഞ്ഞ് മഹത്വവല്‍ക്കരിച്ചു. ധര്‍മ്മത്തില്‍ നിന്നുംമാറി അധര്‍മ്മത്തിന്റെ പാത പിന്‍തുടരുന്നു. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ തലമുറകള്‍ വളര്‍ന്നുവരുന്നു. ജന്മം നല്‍കിയ അച്ഛനമ്മമാരെ വരെ നടതള്ളുന്ന കാലമായി മാറി. ഇതരമതസ്ഥരായ അവര്‍ സംഘടിതരാണ്. അവരുടെ ആചാരങ്ങള്‍ കുട്ടിക്കാലം മുതല്‍തന്നെ പഠിക്കാനുള്ള സംവിധാനം അവര്‍ക്കുണ്ട്.

കുട്ടിക്കാലം മുതല്‍ തന്നെ കള്ളം പറയാന്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസരീതിയാണ് നമ്മള്‍ക്കുള്ളത്. ടിവി പോലും സമൂഹത്തെ വഴിപിഴപ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഇതിനെല്ലാം പരിഹാരമായി ക്ഷേത്രകേന്ദ്രീകൃതമായ ജീവിതരീതി നാം പിന്‍തുടരണം. സ്ത്രീയെ അമ്മയാക്കി സദാചാരം പുനസ്ഥാപിച്ച ഹനുമാന്റെ പാഠം നാം ഉള്‍ക്കൊള്ളണം എങ്കിലെ സമൂഹം നന്നാകൂവെന്ന് ടീച്ചര്‍ പറഞ്ഞു.

കുട്ടികള്‍ വഴിതെറ്റുന്നത് അവരില്‍ ആദ്ധ്യാത്മികത കുറയുന്നതുമൂലമാണെന്ന് അമൃതാനന്ദമയീ മഠത്തിലെ സ്വാമി ദേവാമൃതചൈതന്യ പറഞ്ഞു. ഉത്സവങ്ങളില്‍ ആര്‍ഭാടം കുറച്ച് മിതത്വം പാലിക്കണമെന്നും ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും സ്വഭാവശുദ്ധിയുമുള്ള യുവതലമുറകള്‍ വളര്‍ന്നുവരുവാന്‍ മതപാഠശാലകള്‍ സജീവമാക്കണമെന്നും അത് അച്ഛനമ്മമാര്‍ ശ്രദ്ധിക്കണമെന്നും ഒരു പരിധി വരെ ഇന്നുകാണുന്ന ദുരവസ്ഥക്ക് കൂടി പരിഹാരം കാണാന്‍ സാധിക്കുമെന്നും സ്വാമി പറഞ്ഞു.

ഉപദേശകസമിതി പ്രസിഡന്റ് ജെ.ശിവന്‍പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ടിഡിബി ചീഫ് എഞ്ചിനീയര്‍ ജി. മുരളീകൃഷ്ണന്‍ നിര്‍വഹിച്ചു. യോഗത്തില്‍ ബി.കേശവദേവ്, വി.വി.എസ്. മേനോന്‍, സുരേന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജി. ചന്ദ്രബാബു സ്വാഗതവും വൈസ്പ്രസിഡന്റ് ബി. ജയകുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

പുതിയ വാര്‍ത്തകള്‍

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.