Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അടിപ്പാതയില്‍ അഴിമതിക്കളി; പ്ലാന്‍മാറ്റിയത് വിനയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 07:48 pm IST
in Kollam

കൊല്ലം: ചിന്നക്കടയിലെ വന്മതില്‍ നിര്‍മ്മാണത്തിനെതിരെ ജനങ്ങളും വ്യാപാരികളും പ്രത്യക്ഷസമരത്തിനിറങ്ങിയിട്ടും കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്ക് കുലുക്കമില്ല. അടിപ്പാത നിര്‍മ്മാണത്തിന്റെ പേരില്‍ കോടികളാണ് ഇതിനകം തുലച്ചത്. ഗതാഗതകുരുക്ക് ഒഴിവാക്കാനാണെന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോള്‍ നഗരത്തെ സമരച്ചൂടിലേക്ക് തള്ളുന്നത്.

കൊല്ലം ഡവലപ്‌മെന്റ് അതോറിറ്റി വിഭാവനം ചെയ്ത പദ്ധതിയാണിത്. കൊല്ലം എഡിബി വായ്‌പയിന്മേല്‍ കെഎസ്‌യുഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേയറായിരുന്ന പത്മലോചനനാണ് 2008ല്‍ ഇത് നടപ്പിലാക്കാന്‍ തുടങ്ങിയത്. റയില്‍വേയുടെ അനുവാദമില്ലാതെ തുടങ്ങിയതുകൊണ്ട് പദ്ധതി തുടക്കത്തില്‍ തന്നെ നിശ്ചലമാവുകയായിരുന്നു അന്നത്തെ കരാര്‍ തുക നാലരക്കോടിയായിരുന്നു.

പിന്നീട് പ്രസന്ന ഏണസ്റ്റ് മേയറായപ്പോള്‍ 2012 മേയ് 21ന് 19 ശതമാനവും 2014 ഏപ്രില്‍ 23ന് വീണ്ടും 11 ശതമാനവും കരാറുകാരന് അധികം നല്‍കാന്‍ കെഎസ്‌യുഡിപിയുടെ എംപവേര്‍ഡ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെയായിരുന്നു ഇതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.

ദേശീയപാത അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം അടിപ്പാതയുടെ ഉയരം നാലരമീറ്ററില്‍ നിന്നും അഞ്ചരമീറ്ററായി മാറ്റി പണി നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന് കെഎസ്‌യുഡിപി തയ്യാറാക്കിയ അധികം നല്‍കേണ്ടിവരുന്ന തുകയുടെ 30 ശതമാനം കോര്‍പ്പറേഷന്‍ വഹിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അജണ്ടയായിരുന്നു പിന്നീട് പ്രത്യക്ഷപ്പെട്ടത്.

കാലതാമസവും ഉയരത്തില്‍ വന്ന വ്യത്യാസവും കണക്കിലെടുത്ത് അടിപ്പാത നിര്‍മ്മാണത്തിന് പുതുതായി തയ്യാറാക്കിയ എസ്റ്റിമേറ്റ് തുക ആറുകോടി അറുപത്തിയാറ് ലക്ഷം രൂപ. ഇതിന്റെ 30 ശതമാനം കോര്‍പ്പറേഷന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുമാണ് നല്‍കേണ്ടിവരുന്നത്.

ശ്രീപത്മലോചനന്‍ മേയറായിരുന്നപ്പോള്‍ അടിപ്പാത നിര്‍മ്മാണം മോണിറ്റര്‍ ചെയ്യുന്നതിന് ഒരു കോര്‍പ്പറേഷന്‍തല കമ്മിറ്റി ഉണ്ടായിരുന്നു. വിവിധ ചെയര്‍മാന്‍മാരും രണ്ട് കൗണ്‍സിലര്‍മാരും ഉള്‍പ്പെട്ടതായിരുന്നു കമ്മിറ്റി. പ്രസന്ന ഏണസ്റ്റ് മേയറായി വന്നതിനുശേഷം അത്തരമൊരു കമ്മിറ്റി തന്നെ ഇല്ലാതായി.

ആദ്യം തയ്യാറാക്കിയ പ്ലാനില്‍ നിന്ന് വ്യത്യസ്തമായി പിന്നീട് പ്ലാന്‍ തയ്യാറാക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.കെഎസ്‌യുഡിപിയുടെ എല്ലാ പദ്ധതികള്‍ക്കും രൂപം നല്‍കുന്നതും ടെണ്ടര്‍ ചെയ്യുന്നതും കരാറുകാരനെ നിശ്ചയിക്കുന്നതും കരാറുകാരന് തുക കൂട്ടി നല്‍കുന്നതും കരാറുകാരനുമായി നെഗോഷിയേറ്റ് ചെയ്യുന്നതും എംപവേര്‍ഡ് കമ്മിറ്റിയാണ്. അതില്‍ കൊല്ലം കോര്‍പ്പറേഷനെ പ്രതിനിധീകരിച്ച് കൊല്ലം മേയര്‍ മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.