Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുരുഷാംഗനമാരുടെ താലപ്പൊലിക്ക് ഇനി രണ്ട് നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 07:41 pm IST
in Kollam

കൊട്ടാരക്കര: വാലിട്ട് കണ്ണെഴുതി, കയ്യില്‍ വളകളണിഞ്ഞ്, കാര്‍കൂന്തലില്‍ മുല്ലപ്പൂ ചൂടി, ചേലയും ഞൊറിഞ്ഞുടുത്ത് ഇഷ്ടദേവന് മുന്നില്‍ ഉദ്ദിഷ്ട കാര്യസാധ്യത്തിനായി പുരുഷന്‍മാര്‍ അംഗനമാരായി മാറി താലമേന്തുന്ന ശുഭദിനത്തിന് ഇനി രണ്ട് നാള്‍ മാത്രം. പുരുഷാംഗനമാരുടെ താലപ്പൊലിക്കായി ഇഞ്ചക്കാട് തിരുവേളിക്കോട് മഹാദേവ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞു.

നാട്ടുകാരായ ഭക്തരെ കൂടാതെ നാടിന്റ നാനാഭാഗങ്ങളില്‍ നിന്നുമുള്ള പുരുഷന്‍മാര്‍ വ്രതാനുഷ്ഠാനങ്ങളോടെ താലപ്പൊലിയെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. അണിഞ്ഞൊരുങ്ങാനുള്ള വസ്ത്രങ്ങളും ആടയാഭരണങ്ങളും മേക്കപ്പ് സാധനങ്ങളും ഇതിനകം തന്നെ പലരും വാങ്ങികഴിഞ്ഞു. വിദൂര സ്ഥലങ്ങളില്‍ നിന്ന് അന്നേ ദിവസം എത്തുന്ന ഭക്തര്‍ക്ക് താലപ്പൊലിയില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

അര്‍ദ്ധനാരീശ്വരനായ ഭഗവാന്‍ ദക്ഷിണാമൂര്‍ത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

ഭഗവാന് ഏറ്റവും പ്രിയങ്കരമായ ഈ താലപ്പൊലി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഇവിടെ നടന്നു വന്നിരുന്നു. കാലപ്പഴക്കത്തില്‍ ലോപം സംഭവിച്ചെങ്കിലും പൂര്‍വാധികം ശക്തിയോടെ വര്‍ഷങ്ങളായി ആചാരം തുടര്‍ന്നുവരുന്നു. പങ്കെടുത്തവരുടെയും കുടുംബാംഗങ്ങളുടെയും അനുഭവകഥകളാണ് താലപ്പൊലിയെ ഇത്രമേല്‍ ജനകീയമാക്കിയത്.

തൊഴില്‍ഭാഗ്യം, മാംഗല്യയോഗം, സന്താനസൗഭാഗ്യം തുടങ്ങി ഉദ്ദിഷ്ടകാര്യങ്ങള്‍ക്കാണ് വ്രതശുദ്ധിയോടെ പുരുഷന്‍മാരും അവര്‍ക്കൊപ്പം ബാലികമാരും  താലപ്പൊലി എടുക്കുന്നത്. സ്ത്രീവേഷത്തിലെത്തുന്ന പുരുഷന്‍മാരെ കളിയാക്കുന്നതും മറ്റും ദോഷമാണെന്ന വിശ്വാസവുമുണ്ട്. 24ന് ദീപാരാധനയ്‌ക്ക് ശേഷം രാത്രി 9 മണിയോടെ കോടിയാട്ട് കാവില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര ഭൂതത്താന്‍നട വഴി ക്ഷേത്രത്തിലെത്തി പ്രദക്ഷിണത്തോടെ അവസാനിക്കും. ഗജവീരന്‍മാരും മുത്തുക്കുടകളും വാദ്യമേളങ്ങളും ഘോഷയാത്രയ്‌ക്ക് അകമ്പടി സേവിക്കും. താലപ്പൊലി എടുക്കാന്‍ താത്പര്യമുള്ളവര്‍ 9895322093 നമ്പരില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ ബി.ആര്‍. പ്രദീപ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.