Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മതേതരത്വത്തിന്റെ പേരില്‍ ഹിന്ദുത്വത്തിനെതിരെ നീക്കം: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 07:40 pm IST
in Kollam

കുന്നത്തൂര്‍: മതേതരത്വത്തിന്റെ പേരില്‍ കാവിയേയും ശ്രീരാമനേയും ഓംകാരത്തേയും ക്ഷേത്രങ്ങളില്‍ നിന്നും പുറത്താക്കാനാണ് നീക്കം നടക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു.

ഹിന്ദുധര്‍മ്മത്തിന്റെ ആധാരശിലകളായ ക്ഷേത്രങ്ങളില്‍ നിന്ന് മന്ത്രങ്ങളേയും ഒഴിവാക്കാനുള്ള ശ്രമമാണ് മതേതരക്കാരുടെ അടുത്തപടിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇനി നടത്തുക. പോരുവഴി അമ്പലത്തുംഭാഗം തവണൂര്‍ക്കാവ് ഇണ്ടിളയപ്പന്‍ ഭഗവതീക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവതസപ്താഹയജ്ഞത്തിന്റെ ആറാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമാക്കണമെന്ന് ഏതോ കോണില്‍ നിന്ന് ഉയര്‍ന്ന അഭിപ്രായത്തിനെതിരെ വലിയ കോലാഹലങ്ങളാണ് ഉയര്‍ത്തുന്നത്. ഹിന്ദി ദേശീയഭാഷയായി തെരഞ്ഞെടുത്തത് അത് ഭാരതത്തിലെ മറ്റ് ഭാഷകളേക്കാള്‍ മെച്ചമായതുകൊണ്ടല്ല. മറിച്ച് രാജ്യത്ത് കൂടുതല്‍ ജനങ്ങള്‍ സംസാരിച്ചിരുന്നു എന്ന ന്യായത്തിലാണ്. അങ്ങനെയെങ്കില്‍ രാജ്യത്ത് 85 ശതമാനം ജനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്ന കാരണം കൊണ്ടുതന്നെ ഗീതയെ ദേശീയഗ്രന്ഥമായി പ്രഖ്യാപിച്ചുകൂടേയെന്നും ശശികലടീച്ചര്‍ ചോദിച്ചു.

ഭാരതത്തിന്റെ ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയില്‍ ഉള്‍പ്പെടുത്തിയ 21 വര്‍ണചിത്രങ്ങളില്‍ ആദ്യത്തേത് ഗീതോപദേശവും രണ്ടാമത്തേത് ലങ്കാദഹനവും അവസാനത്തേത് ഗാന്ധിജിയുടേതുമായിരുന്നു. എന്നാല്‍ ഭരണഘടനാശില്‍പികളുടെ പോലും അനുമതിയില്ലാതെ ഈ ചിത്രങ്ങള്‍ ഒഴിവാക്കിയാണ് ഭരണഘടന പ്രിന്റ് ചെയ്തതെന്നും ഇത്തരം ഒഴിവാക്കലുകള്‍മൂലം മൂല്യങ്ങള്‍ നശിച്ച് ഭാരതം അറേബ്യയിലെ മരുഭൂമി പോലെയായെന്നും ടീച്ചര്‍ പരിഹസിച്ചു.

ആലിനെ ദേശീയവൃക്ഷമായും മഹാലക്ഷ്മിയുടെ കയ്യിലെ താമരയെ ദേശീയപുഷ്പമായും സുബ്രഹ്മണ്യന്റെ വാഹനമായ മയിലിനെ ദേശീയപക്ഷിയായും എല്‍ഐസി അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ആപ്തവാക്യങ്ങളായി വേദങ്ങളിലെ മന്ത്രങ്ങള്‍ തെരഞ്ഞെടുത്തതും യഥാര്‍ത്ഥ മതേതരവിശ്വാസികളും ദേശീയ കാഴ്ചപ്പാടുള്ളവരുമായിരുന്നു.

എന്നാല്‍ കപട മതേതരക്കാരായ പുതുമോടിക്കാര്‍ ഇതൊക്കെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. സനാതനധര്‍മ്മമാണ് ഭാരതത്തിന്റെ അടിത്തറ. സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തില്‍ സരസ്വതിവന്ദനം നടത്തിയതിന്റെ പേരില്‍ യോഗം ചിലര്‍ ബഹിഷ്‌ക്കരിച്ചപ്പോള്‍ ബംഗ്ലാദേശ് പാര്‍ലമെന്റില്‍ സരസ്വതീവന്ദനം നടത്തിയത് മതേതരക്കാര്‍ കാണേണ്ടതാണെന്നും ടീച്ചര്‍ അഭിപ്രായപ്പെട്ടു.

എന്‍എസ്എസ് പോലെയുള്ള സാമുദായികസംഘടനകളും ഗീതയെ വര്‍ഗീയമായി കാണുന്നുവെന്നതാണ് ഒടുവിലത്തെ വിവരം. ചോറ്റാനിക്കരയിലെ എന്‍എസ്എസ് കോളേജ് ഹാള്‍ ചിന്മയാ മിഷന്റെ ഗീതാജ്ഞാനയജ്ഞത്തിന് വിട്ടുകൊടുക്കാതിരിക്കുന്നതിന് അവര്‍ പറഞ്ഞ കാരണം മതേതര സ്ഥാപനമായ എന്‍എസ്എസിന്റെ ഹാള്‍ ഹൈന്ദവചടങ്ങിനായി വിട്ടുകൊടുക്കാനാവില്ലെന്നതായിരുന്നു. ഗീതാപാരായണവും നാമജപവും സപ്താഹവേദികളിലൊതുങ്ങേണ്ടതല്ലെന്നും അത് ജീവിത ശൈലിയാകണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.