Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അനധികൃത മണല്‍ ഖനനം; സിപിഎം നേതാവ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 10:51 am IST
inKollam

കരുനാഗപ്പള്ളി: അനധികൃതമായി മണല്‍ വാരിയ സിപിഎം പാവുമ്പ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രന്‍ അറസ്റ്റില്‍. പാവുമ്പ ചുരുളിയില്‍ പള്ളിയ്‌ക്കലാറില്‍ നിന്നും മണല്‍ വാരുന്നതിനിടയിലാണ് കരുനാഗപ്പള്ളി പോലീസ് രാജേന്ദ്രനേയും സഹായിയായ ഒരു ബംഗാളിയേയും അറസ്റ്റ് ചെയ്തത്.

വിവരമറിഞ്ഞ ഉടന്‍തന്നെ സംഭവം തേച്ചുമായിച്ചു കളയാനുള്ള ശ്രമം ആരംഭിച്ചു. സമ്മര്‍ദ്ദം കാരണം സെക്രട്ടറിക്കെതിരെ കാര്യമായ വകുപ്പുകളില്ലാതെ പെറ്റിക്കേസില്‍ ഒതുക്കാനാണ് പോലീസ് ശ്രമമെന്നറിയുന്നു. മണല്‍ വാരിയ വള്ളവും ഉപകരണങ്ങളും സഹിതമാണ് കരുനാഗപ്പള്ളി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

രാഷ്‌ട്രീയ സ്വാധീനത്തിന്റെ മറവില്‍ കാലങ്ങളായി രാജേന്ദ്രനും സംഘവും പള്ളിക്കലാറില്‍ നിന്നും മണലും ചെളിയും മോഷ്ടിച്ചുവരികയാണ്. അന്വേഷണത്തിന് വരുന്നതിന് മുമ്പേ വിവരങ്ങള്‍ കിട്ടുന്നതിനാല്‍ ഇവര്‍ പിടിക്കപ്പെടാറില്ല. പള്ളിക്കലാറ്റില്‍ നിന്നുള്ള മണല്‍ഖനനം നിരോധിച്ചിരിക്കുകയാണ്.

പരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്നതിനാല്‍ മണല്‍ഖനനവും വയല്‍ നികത്തുന്നതിനും കായല്‍ സംരക്ഷണവും ഒക്കെ പറഞ്ഞ് ഡിവൈഎഫ്‌ഐയും മറ്റ് ഇടതുപക്ഷ സംഘടനകളും സമരവും കൊടികുത്തലും ഒക്കെ നടത്തി വരുമ്പോള്‍ അവരുടെ തന്നെ സെക്രട്ടറി അനധികൃതമായി മണ്ണെടുക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാണ്. ഇത് പല പാര്‍ട്ടി കമ്മിറ്റികളിലും വാക്കേറ്റത്തിനും കാരണമായിട്ടുണ്ട്.

കുറച്ചുനാളുകളായി പാവുമ്പയില്‍ പാര്‍ട്ടിയില്‍ നടന്നുവന്ന ഗ്രൂപ്പിസത്തിന്റെ ഭാഗമാണ് ഇത്. പാവുമ്പയില്‍ ആര്‍എസ്എസ് മണ്ഡല്‍കാര്യവാഹിനെ അനാവശ്യമായാണ് അക്രമിച്ചതെന്ന് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായമുള്ളവരുണ്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പിസവും മണല്‍ മാഫിയകളുടെ സംരക്ഷകരായിട്ടുള്ള നേതാക്കന്മാര്‍ ജനശ്രദ്ധ തിരിച്ചുവിടാനാണ് ഈ അക്രമം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

Kerala

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

Entertainment

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.