Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം മാതൃകയാകണം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 10:48 am IST
in Kollam

കൊട്ടാരക്കര: ഉന്നത വിദ്യാഭ്യാസരംഗത്ത് അന്തര്‍ദേശീയ കേന്ദ്രമായി കേരളം മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊട്ടാരക്കര സെന്റ്ഗ്രിഗോറിയോസ് കോളേജിലെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുത്തന്‍ ആശയങ്ങളെ സ്വീകരിക്കുന്നതില്‍ അടഞ്ഞ മനസുമായി മടിച്ചുനിന്നിട്ടു കാര്യമില്ല. രാജ്യത്ത് സ്വയംഭരണാവകാശമുള്ള 502 കോളേജുകളുണ്ടായിരുന്നതില്‍ ഒന്നുപോലും കേരളത്തിലുണ്ടായിരുന്നില്ല. ആദ്യഘട്ടമെന്ന നിലക്കാണ് ഒമ്പത് കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയത്. കൂടുതല്‍ കോളേജുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.

വിദ്യാഭ്യാസരംഗത്ത് നാം നേടിയ നേട്ടങ്ങളെല്ലാം പൊതുവിദ്യാഭ്യാസ രംഗത്ത് മാത്രമായി ഒതുങ്ങുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലവാരം കുറവാണെന്ന പരാതി മാറി മികവിന്റെ കേന്ദ്രങ്ങളായി ഗവ.സ്‌കൂളുകള്‍ മാറിക്കഴിഞ്ഞു. എന്നാല്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്ത് അവസരങ്ങളും പുതിയ കോഴ്‌സുകളും കുറവാണ്. ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്കു മാറ്റമുണ്ടാകാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഡിഗ്രിയും സര്‍ക്കാര്‍ ജോലിയും അല്ലെങ്കില്‍ ഒരു വിസയും എന്ന പഴയ ലക്ഷ്യം മാറി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ പുത്തന്‍ സംരംഭം എന്ന പുതുതലമുറയുടെ ലക്ഷ്യത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.ജി.കോളേജ് മാനേജര്‍ മാത്യൂസ് മാര്‍തേവോദോസ് അധ്യക്ഷനായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്ത്, ജില്ലാപഞ്ചായത്തംഗം പാത്തല രാഘവന്‍, സോളമന്‍ റമ്പാന്‍, കോളേജ് ലോക്കല്‍ മാനേജര്‍ ഫാ.ഡി.ജോര്‍ജ്കുട്ടി, വാര്‍ഡ് മെമ്പര്‍ വി.ഫിലിപ്, കെ.ജെ.ചെറിയാന്‍, അലക്‌സാണ്ടര്‍ ജേക്കബ് വാളകം, പ്രൊഫ.പി.കെ.വര്‍ഗീസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ലിബിന്‍.കെ.സാബു എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.കെ.ജോസ്‌കുട്ടി സ്വാഗതവും സക്കറിയ റമ്പാന്‍ നന്ദിയും പറഞ്ഞു. മികച്ച എന്‍എസ്എസ് കോ-ഓഡിനേറ്റര്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രൊഫ.ജേക്കബ് വര്‍ഗീസ് വടക്കടം, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ.കെ.ഷാജി, സെനറ്റംഗം ഗീവര്‍ഗീസ് നൈനാന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.