Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കണ്ണമ്പുഴ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഞായറാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 10:51 am IST
inThrissur

ചാലക്കുടി: ശ്രീകണ്ണമ്പുഴ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നാളെ വൈകിട്ട് ആനചമയ പ്രദര്‍ശനം,തുടര്‍ന്ന് ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പമ്പിള്ളി രാഘവമേനോന്‍,സ്‌ക്കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ 4 വിദ്യാര്‍ത്ഥികള്‍ എന്നിവരെ ആദരിക്കുന്നു.

തുടര്‍ന്ന് കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തന്യത്യങ്ങള്‍. ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് നിര്‍മ്മാല്യ ദര്‍ശനത്തോടെ മഹോത്സവത്തിന് തുടക്കമാക്കും. ക്ഷേത്രചടങ്ങുകളെ തുടര്‍ന്ന് ശ്രീ ഭരതസ്വാമി ക്ഷേത്രാങ്കണത്തില്‍ നിന്നും പറഎഴുന്നള്ളിപ്പ് ആരംഭിച്ച് തട്ടകത്തെ പറക്ക് ശേഷം എഴുന്നുള്ളിപ്പ് ഉച്ചക്ക് 12.30യോടെ സൗത്ത്   ജംഗ്ഷനിലെ അലങ്കാര പന്തലില്‍ പറ എഴുന്നള്ളിപ്പ് എത്തിചേരുന്നതോടെ 2015 കതിനവെടി  പൊട്ടിക്കും.

ഉച്ചക്ക് ഒരുമണിമുതല്‍ ഏഴ് ഗജവീരന്‍മാര്‍ അണിനിരക്കുന്ന എഴുന്നുള്ളിപ്പില്‍ മാംതഗ കളഭകേസരി തിരുവമ്പാടി ശിവസുന്ദര്‍ ഭഗവതിയുടെ തിടമ്പേറ്റുന്നു.തിരുവമ്പാടി ചന്ദ്രശേഖരന്‍,കാഞ്ഞിരക്കോട് ശേഖരന്‍,മധുരപ്പുറം കണ്ണന്‍,ബാസ്റ്റിന്‍ വിനയസുന്ദര്‍,ചിറ്റിലശ്ശേരി രാജശേഖരന്‍,തൃശൂര്‍ അമ്പാടി കണ്ണന്‍,കൊടുമണ്‍ ദീപു എന്നിവര്‍ കൂട്ടാനകളാക്കും. 6.15വരെ നീണ്ടു നില്‍ക്കുന്ന കാഴ്ചശീവേലിയില്‍ ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തില്‍ നടക്കുന്ന പാണ്ടിമേളത്തില്‍ നൂറിലേറെകലാകാരന്‍മാരാണ് പങ്കെടുക്കുക.സിനിമാതാരം ദീലീപാണ് മേളം വഴിപാടായി നടത്തുന്നത്.

വൈകീട്ട് 6.30ന് നിറമാല, ചുറ്റുവിളക്ക് തുടര്‍ന്ന് നടക്കുന്ന വെടിക്കെട്ട് കലാഭവന്‍ മണിയുടെ വഴിപാടായി നടത്തുന്നത്. രാത്രി എട്ടുവരെ വിവിധ ദേശങ്ങളില്‍ നിന്നുള്ള താലി എവുന്നള്ളിപ്പ്. 7.30ന് മെഗാ ഗാനമേളയും മിമിക്‌സ് പരേഡും ഉണ്ടായിരുക്കും.

രാത്രി 12,30ന് അശ്വതിരാവ് എഴുന്നുള്ളിപ്പില്‍ പഞ്ചവാദ്യത്തിന് പ്രമുഖ മേള കലാകാരന്‍മാര്‍ പങ്കെടുക്കും.തുടര്‍ന്ന് വെടിക്കെട്ടിന് ശേഷം കേളി,കൊമ്പ് പറ്റ്,കുഴല്‍പറ്റ്,മേളം എന്നിവ ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ.എം.ഹരിനാരായണന്‍, കെ.ഗുണശേഖരന്‍, അമ്പാടി ഉണ്ണികൃഷ്ണന്‍, ടി.കെ.ജയന്‍,സുന്ദരന്‍ പാമടത്ത് എന്നിവര്‍ പരിപാടികള്‍ വിശഗീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.