Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ധൂര്‍ത്തിലാറാടി സിപിഎം കൊടിമരജാഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 09:44 am IST
in Kollam

ശാസ്താംകോട്ട: സിപിഎം സംസ്ഥാനസമ്മേളനത്തിന് നാട്ടാനുള്ള കൊടിമരത്തിന് ചെലവായത് പതിനായിരങ്ങള്‍. ആഡംബരകാറുകളുടെ അകമ്പടികൂടിയായതോടെ തൊഴിലാളിപ്രസ്ഥാനം ധൂര്‍ത്തിലഴിഞ്ഞാടി. കഴിഞ്ഞദിവസം ശൂരനാട് രക്തസാക്ഷിമണ്ഡപമായ ശൂരനാട് വടക്ക് പാതിരിക്കലില്‍ നിന്നാണ് കൊടിമരയാത്ര തുടങ്ങിയത്.

സിപിഎം കൊല്ലം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ കൊട്ടാരക്കര ഏരിയാകമ്മിറ്റിക്കായിരുന്നു കൊടിമരനിര്‍മ്മാണത്തിന്റെ ചുമതല. വില കൂടിയ തടിയില്‍ ആഴ്ചകള്‍ നീണ്ട കൊത്തുപണി നടത്തി ക്ഷേത്രശില്‍പങ്ങളുടെ മാതൃകയിലാണ് കൊടിമരനിര്‍മ്മാണം നടത്തിയത്.

തടിക്കും കൊത്തുപണിക്കും മാത്രമായി ഒരു ലക്ഷത്തിലധികം രൂപ ചെലവായതായാണ് അനൗദ്യോഗിക കണക്ക്. മുമ്പ് പാര്‍ട്ടി സമ്മേളന നഗരിയില്‍ നാട്ടാന്‍ അടയ്‌ക്കാമരം കൊണ്ടുപോയിരുന്ന പാര്‍ട്ടി ഈ വര്‍ഷം ധൂര്‍ത്തിന്റെ മാമാങ്കം നടത്തിയപ്പോള്‍ ശൂരനാട്ടെ സാധാരണ പാര്‍ട്ടി അണികള്‍ മൂക്കത്ത് വിരല്‍ വെച്ചു.

വി.എസ്.അച്യുതാനന്ദനാണ് ജാഥാഭിഷ്ടനായ സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന് കൊടിമരം കൈമാറിയത്. സിപിഎം ജില്ലാകമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുത്തത്. വില കൂടിയ സ്‌പോണ്‍സേര്‍ഡ് ആഡംബരകാറിലെത്തിയ ജില്ലയുടെയും സംസ്ഥാനത്തിന്റെയും നേതാക്കള്‍ കൊടിമര ജാഥയ്‌ക്ക് അകമ്പടിയായപ്പോള്‍ സാധാരണക്കാര്‍ക്ക് ഒപ്പം പോയവര്‍ കസേര നിരത്തിക്കെട്ടിയ ലോറിയാണ് സജ്ജീകരിച്ചിരുന്നത്.

വിഎസ് വിഭാഗത്തിന്റെ ശക്തി കേന്ദ്രമായ ശൂരനാട് നടന്ന ചടങ്ങില്‍ അച്യുതാനന്ദനെ മാത്രം സ്വീകരിച്ചതും ഷാള്‍ അണിയിച്ചതും സംഘടനയ്‌ക്കുള്ളിലെ വിഭാഗീയത കൂടുതല്‍ വെളിവാക്കി. ജാഥാഭൃഷ്ടനായ ആനത്തലവട്ടത്തെ അവഗണിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.