Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പള്ളിക്കമണ്ണടി പാലം യാഥാര്‍ത്ഥ്യമാകുന്നു ഇത് ബിജെപിയുടെ സമരവിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 09:41 am IST
in Kollam

ചാത്തന്നൂര്‍: ആദിച്ചനല്ലൂര്‍-ചാത്തന്നൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഇത്തിക്കരയാറ്റില്‍ പള്ളിക്കമണ്ണടി കടവില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ അരനൂറ്റാണ്ടായുള്ള ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു.

ചാത്തന്നൂരില്‍ ബിജെപി നടത്തിയ സമരപോരാട്ടങ്ങളുടെ ചരിത്രവിജയം കൂടിയാണിത്. പള്ളിക്കമണ്ണടി പാലം നിര്‍മ്മിക്കുമ്പോള്‍ അപ്രോച്ച് റോഡിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു. അതിന്റെ ഭാഗമായിപള്ളിക്കമണ്ണടി പ്രദേശത്തു കളക്ടര്‍ ഡോ.എ.കൗശിഗനും ഉദ്യോഗസ്ഥസംഘവും സന്ദര്‍ശിച്ചു.

പാലം നിര്‍മിക്കുമ്പോള്‍ സ്ഥലത്തിന്റെ വില നേരത്തെതന്നെ റവന്യു ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ മേല്‍പരിശോധനക്കാണ് കളക്ടറും ഉദ്യോഗസ്ഥസംഘവും എത്തിയത്. ഏറ്റെടുക്കുന്ന വസ്തുക്കളുടെ ഉടമകളുടെ യോഗം രണ്ടാഴ്ചയ്‌ക്കകം വിളിച്ചുകൂട്ടുമെന്നും ഈ യോഗത്തില്‍ ഭൂമിയുടെ വില സംബന്ധിച്ച് ധാരണ ഉണ്ടാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ബിജെപിയാണ് പാലത്തിന് വേണ്ടി ആദ്യമായി ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തിയത്. ഇതിനുശേഷമാണ് ഇടതുവലതു രാഷ്‌ട്രീയക്കാര്‍ സമരത്തിനിറങ്ങുന്നത്.

രാഷ്‌ട്രീയലക്ഷ്യങ്ങള്‍ വച്ചുള്ള സമരാഭാസങ്ങളാണ് മുന്നണികളുടെതെന്ന് ജനം വൈകാതെ മനസിലാക്കി. ബിജെപിയുടെ സമരത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പാലം പണിയാന്‍ തീരുമാനിച്ചതും നടപടികളുമായി മുന്നോട്ടു പോയതും. മണ്ണ് പരിശോധനയും പ്ലാനും എസ്റ്റിമേറ്റും മരാമത്ത് വകുപ്പ് തയാറാക്കി.

അപ്രോച്ച് റോഡിനുവേണ്ടി ഏറ്റെടുക്കേണ്ട ഭൂമി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണവിഭാഗത്തില്‍പ്പെട്ടതായതിനാല്‍ ഇതൊഴിവാക്കാന്‍ കാലതാമസവും നേരിട്ടു.

ഈ നിയമത്തില്‍നിന്ന് ഏറ്റെടുക്കേണ്ട വസ്തുവില്‍ ആറ് സെന്റ് ഒഴികെ മറ്റ് വസ്തുക്കള്‍ ഒഴിവായി. ഇതനുസരിച്ച് റവന്യുവകുപ്പ് സ്ഥലപരിശോധന നടത്തി.

വസ്തുവിന്റെ വിലയും നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ മേല്‍പരിശോധനക്കുവേണ്ടിയാണ് കളക്ടര്‍ എത്തിയത്.ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വര്‍ഗീസ് പണിക്കര്‍, തഹസില്‍ദാര്‍ എം.ഉണ്ണിക്കൃഷ്ണന്‍, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. ജി.എസ്.ജയലാല്‍ എം എല്‍എ, ഗ്രാമപ്പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ കോയിപ്പാട് സജീവ്, മറ്റ് ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.