Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെട്രോളിയം വില കുറക്കാത്തത് ജനദ്രോഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 09:44 pm IST
in Ernakulam

കൊച്ചി: ക്രൂഡ് ഓയിലിന്റെ വിലക്കുറവിന് ആനുപാതികമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്‌ക്കാതെ അധിക നികുതി അടിച്ചേല്‍പ്പിച്ച് ലാഭമുണ്ടാക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ജനദ്രോഹപരമാണെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. കൊച്ചിയിലെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 60.91 രൂപയും ഡീസലിന് 50.34 രൂപയുമാണ്. ഇതില്‍ ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ 24 രൂപയും ഡീസലില്‍ 11 രൂപയും കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് കസ്റ്റംസ് ഡ്യൂട്ടിയായി ഈടാക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന് പെട്രോളിന്മേല്‍ 11.45 രൂപയും ഡീസലിന് ഒമ്പത് രൂപയും വില്‍പന നികുതിയായി ലഭിക്കുന്നുണ്ട്. കമ്പനികള്‍ പെട്രോളിന്മേല്‍ 3.50 രൂപയും ഡിസലിന്മേല്‍ 2.50 രൂപയും ലാഭമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും വില വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അധികഭാരം ഏല്‍പ്പിക്കാന്‍ സര്‍ക്കാരുകളും കമ്പനികളും ശ്രമിക്കുന്നതെന്നും പറഞ്ഞു. ഇതോടൊപ്പം ഡീലര്‍മാരുടെ പെട്രോള്‍ കമ്മീഷന്‍ ലിറ്ററിന് 2.04 രൂപയായിരുന്നത് 1.97 ആയി കുറച്ചു. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് രൂപ ഡീലര്‍മാര്‍ക്ക് നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.

പെട്രോളിന്റെ വിലകൂടുമ്പോള്‍ കമ്പനിക സ്റ്റോക്ക് തരാതിരിക്കുകയും വില കുറയുമ്പോള്‍ സ്റ്റോക്ക് അടിച്ചേല്‍പ്പിക്കുകയും ചെയുന്നു. നിലവിലുള്ള പമ്പുകളുടെ സെയില്‍സ് വോളിയം പരിശോധിക്കാതെയും നിശ്ചിത ദൂരം പാലിക്കാതെയും പുതിയ പമ്പുകള്‍ ആരംഭിക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. നിലവിലുള്ള കമ്പനികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പണമില്ലാത്ത കമ്പനികള്‍ പുതിയ പമ്പുകള്‍ ആരംഭിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പട്ടികജാതി ഫണ്ടുപയോഗിച്ച് പട്ടികജാതിക്കാര്‍ക്കായി ആരംഭിച്ച പമ്പുകള്‍ കമ്പനികളുടെ അറിവോടെ ബിനാമികള്‍ കൈയടക്കി വച്ചിരിക്കുന്നത് അവസാനിപ്പിക്കണം, പുതിയ പമ്പുകള്‍ ആരംഭിക്കാന്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ റദ്ദാക്കണം, നിലവില്‍ നഷ്ടത്തിലോടുന്ന പമ്പുകളെ പുരോഗതിയിലെത്തിക്കാനുള്ള പദ്ധതി ആസൂത്രണം ചെയുക, നഷ്ടത്തിലോടുന്ന പമ്പുകളുടെ ഉടമകള്‍ ആവശ്യപ്പെട്ടാല്‍ ഡീലര്‍ഷിപ്പ് എഗ്രിമെന്റ് റദ്ദാക്കി ഭൂമി വിട്ടുകൊടുക്കുക, പമ്പുകളുടെ ലൈസന്‍സ് പുതുക്കുന്നതിന്റെ ഉത്തരവാദിത്വം കമ്പനികള്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് തോമസ് വൈദ്യന്‍, സെക്രട്ടറി എം. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.