Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മുടിയിഴകള്‍ പരിരക്ഷിക്കാന്‍(കുങ്കുമച്ചെപ്പ്‌)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2015, 08:45 pm IST
inLifestyle

താരന്‍ തലയില്‍ കയറിപ്പറ്റിയാല്‍പ്പിന്നെ പൊല്ലാപ്പായതുതന്നെ. മുടികൊഴിച്ചിലും ചൊറിച്ചിലും എല്ലാംകൂടി സമാധാനം പോകും.  താരന് അകറ്റാനിതാ ചില പൊടികൈകള്‍. ഉലുവ എടുത്തു തലേദിവസം രാത്രി വെള്ളത്തിലിട്ടു വയ്‌ക്കുക. പിറ്റേദിവസം അത് എടുത്ത് നന്നായി മിക്‌സിയില്‍ അരച്ച് എടുക്കുക. അത് തലയോട്ടില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം കഴുകി കളയുക.

ഒരു മുട്ടയുടെ വെള്ളയും കറ്റാര്‍വാഴയുടെ നീരും സമം ചേര്‍ത്ത് നന്നായി മിക്‌സിയില്‍ അടിച്ച് മുക്കാല്‍ മണിക്കൂര്‍ തലയോട്ടില്‍ തേച്ചു പിടിപ്പിച്ചതിന്‌ശേഷം താളിയോ ചീവക്കാ പൊടിയോ ഉപയോഗിച്ച് കഴുകി കളയാം. ഇത് മുടിയ്‌ക്ക് നല്ല തിളക്കം കിട്ടുന്നതിനും സഹായിക്കും.   ഒരു ചെറു നാരങ്ങ മുറിച്ച് തോടോടുകൂടി തലയോട്ടില്‍ മസാജ് ചെയ്യുക. ഇങ്ങനെ ആഴ്ചയില്‍ മൂന്നുപ്രാവശ്യം ചെയ്താല്‍ താരന്‍ അകലുന്നതാണ്.  മൈലാഞ്ചിയും നെല്ലിക്കായും ഉണക്കി പൊടിച്ച് തേയില വെള്ളത്തില്‍ മിക്‌സ് ചെയ്ത് വേണമെങ്കില്‍ അല്‍പ്പം കാപ്പിപൊടിയും ചേര്‍ത്ത് തലേദിവസം രാത്രി കുഴച്ചു വയ്‌ക്കുക. പിറ്റേദിവസം അതില്‍ തൈരും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തല നല്ലപോലെ മസാജ് ചെയ്തശേഷം ഈ കൂട്ടു തേച്ചു പിടിപ്പിക്കണം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ മുടിയ്‌ക്ക് നല്ല ആരോഗ്യവും വളര്‍ച്ചയും ഉണ്ടാക്കുകയും താരന്‍ അകലുകയും ചെയ്യും.

തലയോട്ടിയില്‍ കാച്ചിയ എണ്ണ ചൂടാക്കി മസാജ് ചെയ്ത്് ഒരു മണിക്കൂറിന്‌ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് എണ്ണമയം കഴുകി വൃത്തിയാക്കണം. ഇങ്ങനെ ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ താരന്‍ അകലുന്നതാണ്. ഉലുവ താരന് നല്ലൊരു പ്രതിവിധിയാണ്.

രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്‌ക്കുക. ഇത് രാവിലെ നന്നായി അരച്ചതിന് ശേഷം ഉള്ളി നീര് ചേര്‍ത്ത് ഇളക്കുക. കുഴമ്പ് രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക. താരനും മുടികൊഴിച്ചിലും അകറ്റാന്‍ ഉത്തമമാണ് ഉള്ളി നീര്. ഉള്ളി നീര് തലയോട്ടിയിലെ ബാക്ടീരിയകളെയും വെളുത്ത ചര്‍മ്മ ശകലങ്ങളെയും ഇല്ലാതാക്കും. കൂടാതെ തലമുടിയുടെ വേരുകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കി ബലപ്പെടുത്തുകയും രക്തയോട്ടം ഉത്തേജിപ്പിക്കുകയും ചെയ്യും.

മുടികൊഴിച്ചിലിനും മികച്ച പരിഹാരമാണ് ഉള്ളി നീര്. ഉള്ളി വലിയ കഷ്ണങ്ങളായി അരിഞ്ഞ് കുഴമ്പ് രൂപത്തില്‍ അരച്ച് എടുക്കുക. ഇത് തലയോട്ടിയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.