Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്രചാരകന് മര്‍ദ്ദനം: എസ്‌ഐക്കെതിരെ പ്രതിഷേധം ഇരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 10:58 pm IST
inErnakulam

കൊച്ചി: ആര്‍എസ്എസ് ജില്ലാ പ്രചാരകനെ ക്ഷേത്രത്തിനുള്ളില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ച ഞാറക്കല്‍ എസ്‌ഐ ഷോജോ വര്‍ഗീസിനെതിരെ പുതുവൈപ്പില്‍ പ്രതിഷേധം ഇരമ്പി. എസ്‌ഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പുതുവൈപ്പില്‍ പ്രതിഷേധപ്രകടനം നടത്തി. ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം ഗോശ്രീ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ ഉദ്ഘാടനംചെയ്തു.

ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേഷ്ചന്ദ്രന്‍, വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്‍. സുധാകരന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്, വൈസ് പ്രസിഡന്റ് ആര്‍. രഘുരാജ്, ഹിന്ദു ഐക്യവേദി സംസ്ഥാനസമിതി അംഗം ക്യാപ്റ്റന്‍ സുന്ദരന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ലക്ഷ്മീനാരായണന്‍ എന്നിവര്‍ സംസാരിച്ചു.

പരിപാവനമായ അയോധ്യാപുരം ശ്രീരാമക്ഷേത്രത്തിനുള്ളില്‍ എസ്‌ഐ ബൂട്ടിട്ട്കയറി ക്ഷേത്രചടങ്ങുകള്‍ അലങ്കോലപ്പെടുത്തുന്നതിനും സംഘസ്ഥാനില്‍ കയറി പ്രചാരകനെ അറസ്റ്റുചെയ്യാനുമുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിഷേധയോഗത്തില്‍ സംസാരിച്ചവര്‍ ആരോപിച്ചു.

എസ്‌ഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെയിരുന്ന പ്രദേശത്ത് എസ്‌ഐ ഷോജോ വര്‍ഗീസ് മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെ പ്രതിഷേധപ്രകടനത്തിനുള്ളിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറ്റി മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ശ്രമം നടന്നു. സിവില്‍വേഷധാരികളായ പോലീസുകാരാണ് പ്രകടനത്തിനിടയിലേക്ക് പോലീസ്ജീപ്പ് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചത്. പ്രവര്‍ത്തകര്‍ ഓടിമാറിയതുകൊണ്ട് അപകടം സംഭവിച്ചില്ല.

ഇന്നലെ രാവിലെയാണ് പുതുവൈപ്പില്‍ ആര്‍എസ്എസ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പരിപാടി സമാപിക്കാറായ സമയത്ത് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘമെത്തി ആക്രോശം നടത്തുകയായിരുന്നു. ഇതിനെ ചോദ്യംചെയ്ത ജില്ലാ പ്രചാരക് ജി.ജി. വിഷുണുവിനോട് എസ്‌ഐ തട്ടിക്കയറി.

കൂടാതെ പരിശീലനപരിപാടിയില്‍ പങ്കെടുത്തവരെയും പോലീസ്‌സംഘം ഭീഷണിപ്പെടുത്തി. സംയമനം പാലിച്ച പ്രവര്‍ത്തകര്‍ പരിപാടി സമാപിച്ചശേഷം പിരിഞ്ഞുപോവുകയായിരുന്നു. ഇതിനിടെ ബൈക്കില്‍ കയറി പോയ പ്രചാരകനെ പോലീസ്ജീപ്പ് ഇടിപ്പിച്ച് വീഴ്‌ത്താനുള്ള ശ്രമവും ഉണ്ടായി. പിന്നീട് അയോധ്യാപുരം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച പ്രചാരകനെ എസ്‌ഐ ഷോജോവര്‍ഗീസ് ക്ഷേത്രത്തിനകത്ത് കടന്ന് മര്‍ദ്ദിക്കുകയായിരുന്നു.

ബൂട്ടിട്ട് ക്ഷേത്രത്തിനുള്ളില്‍ കയറിയ എസ്‌ഐ മദ്യപിച്ചിരുന്നതായും പറയുന്നു. നിരവധി ഭക്തര്‍ നോക്കിനില്‍ക്കെയാണ് എസ്‌ഐയുടെ അതിക്രമം. പിന്നീട് പോലീസ്ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ പ്രചാരകനെ ജീപ്പിലിട്ടും എസ്‌ഐ അതിക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസ

്‌സ്‌റ്റേഷന്‍ ഉപരോധിച്ചതിനെത്തുടര്‍ന്നാണ് വിഷ്ണുവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ഗുരുതരമായി പരിക്കേറ്റ വിഷ്ണു ഇപ്പോഴും ചികിത്‌സയിലാണ്.പുതുവൈപ്പില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് പുതുവൈപ്പ് നഗര്‍ കാര്യവാഹ് സുനില്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ടി. ബിനീഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ.എസ്. പുരുഷോത്തമന്‍, കെ.ആര്‍. കൈലാസന്‍, അനില്‍കുമാര്‍, രാജീവ് നാരായണന്‍, സുമിത്ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.