Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോണ്‍ഗ്രസ്സ് നേതാവ് അനധികൃത സ്വത്ത് സമ്പാദിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 10:55 pm IST
in Ernakulam

ആലുവ: കോണ്‍ഗ്രസ്സ് നേതാവിനും സഹോദരനുമെതിരെ 35 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് പരാതിപ്പെട്ടയാളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. എംഎല്‍എ ആയിരുന്ന കെ. മൂഹമ്മദാലിയും, സഹോദരന്മാരും ചേര്‍ന്ന്  പരാതി നല്‍കുന്നവരെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊല്ലുമെന്ന് നിരന്തരം ഭീഷണിപെടുത്തുന്നതായി ആന്റീകറപ്ഷന്‍ പീപ്പിള്‍സ് കൗണ്‍സില്‍ കളമശേരിമേഖല കണ്‍വീനര്‍ വി.എ. ഹംസ ആലുവ റൂറല്‍  പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി

. കെ. പിസിസി ജോ ജനറല്‍ സെക്രട്ടറിയും, ആലുവ അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് ചെയര്‍മാനുമായ അബ്ദുള്‍ മുത്തലീഫ്, ഇദ്ദേഹത്തിന്റെ സഹോദരന്‍  ബി.എ കെയ്‌സ്, കൂടാതെ കണ്ടാലറിയാവുന്നവര്‍ എന്നിവര്‍ക്കെതിരേയാണ് പരാതി. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന പരാതി ഒതുക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് പരാതിയില്‍ ആരോപിക്കുന്നു.

വീക്ഷണം പത്രത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി കോടികള്‍തട്ടിച്ചെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ്  കോടതിയില്‍ കേസ് തുടരുന്നതിനിടെയാണ് ഭീഷണി എന്നത് ശ്രദ്ധേയമാണ്.   പരാതി നല്‍കിയ ആന്റീകറപ്ഷന്‍ പീപ്പിള്‍സ് കൗണ്‍സില്‍ കളമശേരിമേഖല കണ്‍വീനര്‍ വി. എ. ഹംസക്കും കുടുംബത്തിനും എതിരെയാണ് ഭീഷണി.

ബസ്സ് കാത്ത് നിന്ന ഹംസയെ മുന്‍ എംഎല്‍എയുടെ അനുജന്‍  മുത്തലീഫ് മൃഗീയമായി അക്രമിച്ചതായും പരാതിയില്‍ പറയുന്നു. പരാതിക്കാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും, പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് മുന്‍ എംഎല്‍എയുടെ സഹോദരനും  മറ്റു ചിലരും ചെയ്യുന്നതെന്നും ഇവരില്‍നിന്ന് രക്ഷനല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

അനധികൃത സ്വത്തായി രണ്ട് കാര്‍, രണ്ട് ബൈക്ക്, ഒരു കൈനറ്റിക്ക് ഹോണ്ട അഞ്ച് ആപ്പെ തുടങ്ങി 35 കോടി അറുപത് ലക്ഷം രൂപയുടെ അഴിമതിയാണ് ഇവരുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. 12 വര്‍ഷം കൊണ്ട് സമ്പാദിച്ചതാണ് ഇവ. കൂടാതെ അന്യ സംസ്ഥാനത്ത് 50 ഏക്കര്‍ സ്ഥലവും ഇദ്ദേഹം സ്വന്തമാക്കിയാതായും പരാതിയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.