Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗോശ്രീ മാമംഗലം റോഡ് നിര്‍മാണം ഉടന്‍ തുടങ്ങണമെന്ന് ജനസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 10:50 pm IST
inErnakulam

കൊച്ചി: ഗോശ്രീ-മാമംഗലം റോഡിന്റെ നിര്‍മാണം ഉടനെ ആരംഭിക്കണമെന്നും അനാവശ്യ തടസ്സവാദങ്ങള്‍ ഉയര്‍ത്തി റോഡ് നിര്‍മാണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാകുന്നത് തിരുത്തണമെന്നും ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് വാച്ച്  പൊറ്റക്കുഴിയില്‍ വിളിച്ചുചേര്‍ത്ത ജനസഭ അഭിപ്രായപ്പെട്ടു.

ഒരു വാഹനത്തിനുപോലും കടന്നുപോകുവാനാവാത്തവിധം വീതി കുറഞ്ഞ നിലവിലെ റോഡിനിരുവശവും കഴിഞ്ഞ 30 വര്‍ഷങ്ങളായി റോഡ് വികസനത്തിന്റെ പേര് പറഞ്ഞ് ഭൂമി മരവിപ്പിച്ചിട്ടിരിക്കുന്നത് രാഷ്‌ട്രീയ തട്ടിപ്പാണെന്നും ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനസഭ കുറ്റപ്പെടുത്തി. നഗരം പുറമെ വളരുമ്പോള്‍ ചില പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നത് യാതൊരു നീതീകരണവുമില്ലാത്ത  തെറ്റാണ്. റോഡ് നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കാന്‍ ജനങ്ങള്‍ തയ്യാറായിട്ടും ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കുന്നതിനായി പദ്ധതിക്ക് എതിര്‍ പ്രചാരണം നടത്തുന്ന നിലപാടില്‍ നിന്നും എംഎല്‍എയും എംപിയും മേയറും പിന്തിരിയണമെന്നും ജനസഭ ആവശ്യപ്പെട്ടു.

ജിസിഡിഡബ്ല്യു ജനറല്‍ സെക്രട്ടറി ഫെലിക്‌സ് ജെ.പുല്ലൂടന്‍ ഉദ്ഘാടനം ചെയ്ത ജനസഭയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ് കാട്ടുനിലത്ത് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജി വി.ടി.രഘുനാഥ്, ജിസിഡബ്ല്യു മേഖല പ്രസിഡന്റ് വി.വി.ജോസഫ് മാസ്റ്റര്‍, റേസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.മേരിദാസ് കല്ലൂര്‍, എഡ്രാക്ക് മേഖല സെക്രട്ടറി കലൂര്‍ ഉണ്ണികൃഷ്ണന്‍, പച്ചാളം ജനകീയ സമിതി കണ്‍വീനര്‍ ജോസി മാത്യു, പ്രൊഫ.എ.ജെ.പോളികാര്‍പ്പ്, ടി.ഇ.തോമസ്, ഇ.വി.ദിലീപ് കുമാര്‍, കെ.ജി.പ്രസാദ്, കെ.വി.കൃഷ്ണകുമാര്‍, ബാബു ഈരത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗോശ്രീ-മാമംഗലം റോഡ് നിലവില്‍ വരുന്നതുവരെ തുടര്‍സമരവുമായി മുന്നോട്ടു പോകുവാനും റോഡിനിരുവശം താമസിക്കുന്നവരുടേയും സമീപവാസികളുടേയും ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുവാനും തീരുമാനമെടുത്തു.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി ജി.ഓമനക്കുട്ടന്‍ (ചെയര്‍മാന്‍), വി.ബി.ഷഹീര്‍ (കണ്‍വീനര്‍), ജോര്‍ജ് പൊറ്റക്കുഴി(ട്രഷറര്‍), എ.എ.മാനുവല്‍ (വൈസ് ചെയര്‍മാന്‍), സി.സി.മാത്യു (ജോ.കണ്‍വീനര്‍), വിക്ടര്‍ പൊടുത്താസ്, ആന്റണി അന്തിക്കാട്, ഇ.എസ്.വിജയന്‍, ഇ.ഡി.പോള്‍, ജോസഫ് മണവാളന്‍, ജോസഫ് സെബാസ്റ്റ്യന്‍, കെ.ടി.സ്റ്റീഫന്‍ എന്നിവരടങ്ങുന്ന ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.