Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രതീക്ഷകള്‍ക്കപ്പുറത്തെ സുവര്‍ണ്ണ നേട്ടവുമായി അങ്കത്തട്ടില്‍ കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 10:57 pm IST
in Ernakulam

നെടുമ്പാശേരി: ദേശീയ ഗെയിംസില്‍ നെടുമ്പാശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫെന്‍സിങ്ങ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വിജയമാണ് കേരള വനിതാടീം കൈവരിച്ചതെന്ന് പരിശീലകരും ടീം മാനേജരും പറയുന്നു.

നാല് സ്വര്‍ണവും നാല് വെങ്കലവും ഒരു വെള്ളിയുമടക്കം ഒന്‍പത് മെഡലുകളാണ് കേരളത്തിന്റെ ആര്‍ച്ചമാര്‍ അങ്കത്തട്ടില്‍ നിന്ന് കൊയ്‌തെടുത്തത്.

അന്താരാഷ്‌ട്ര റാങ്കിംഗില്‍ 66ാം സ്ഥാനത്തുള്ള ഭവാനിദേവി, വ്യക്തിഗത മെഡലുകള്‍ നേടിയ വി.പി.ദില്‍ന, സ്‌റ്റെഫിത ചാലില്‍, രാധിക പി.അവതി,ഐശ്വര്യ ജി നായര്‍ എന്നിവരും നിഷ ഡൊമിനിക്, വി.ഡെസ്‌നി,അനുമോള്‍ ജോസഫ്,  അശ്വതി രാജ്, ജോസ്‌ന ക്രിസ്റ്റി, നേഹ ഖരേ, അമ്പിളി എന്നീ താരങ്ങളുമാണ് കേരള വനിതാടീമില്‍ അണിനിരന്നത്. കേരളം കൈവരിച്ച നേട്ടത്തില്‍ അഭിമാനമുണ്ടെന്നും അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കായി കൂടുതല്‍ മികച്ച പരിശീലനത്തിനാണ് ഇനി പ്രാധാന്യം നല്‍കുന്നതെന്നും ടീം കോച്ച് സാഗര്‍ ലാഗു പറയുന്നു. രണ്ട് മാസത്തെ പരിശീലനമാണ് ദേശീയഗെയിംസിനായി സാസിസുടെ നേതൃത്വത്തില്‍ നല്‍കിയത്. ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള പരിശീലനത്തിനാണ് ഇനി പ്രാധാന്യം നല്‍കുകയെന്നും സാഗര്‍ പറയുന്നു.

സായ് പരിശീലന കേന്ദ്രത്തില്‍ ആണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നില്ല. ഫെന്‍സിങ്ങ് രംഗത്തെത്തുന്ന ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ സമയത്തെ പരിശീലനത്തിലും ഫെന്‍സിങ്ങ് മത്സരത്തില്‍ നാല് സ്വര്‍ണവും നാല് വെങ്കലവും സ്വന്തമാക്കിയ കേരള ടീമിനെക്കുറിച്ച് പറയുമ്പോള്‍ അഭിമാനമാണ് ടീമിന്റെ കോച്ച് ഷീജയ്‌ക്ക്. കഴിഞ്ഞ ദേശീയഗെയിംസില്‍ രണ്ട് സ്വര്‍ണംമാത്രംനേടിയ ടീം  ഇത്തവണ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ സന്തോഷത്തോടൊപ്പം  കേരളത്തിന്റ ജൂനിയര്‍ താരം ബിബീഷ് വെങ്കലം നേടിയതിന്റെ സന്തോഷവും ഷീജ പങ്കിടുന്നു. തലശേരിയിലും എറണാകുളത്തും മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനക്യാമ്പുകള്‍ നടന്നത്. കേരളത്തിലെ പുരുഷ കായികതാരങ്ങള്‍ക്ക് സായി പോലുള്ള കോച്ചിങ്ങ് സെന്ററുകളില്ലാത്തതാണ് പ്രശ്‌നമെന്നും കോച്ച് വിലയിരുത്തുന്നു. പുരുഷ ടീമുകളുടെ പ്രകടനം മെച്ചപ്പെട്ടു വരുന്നുണ്ട്.

കൂടുതല്‍ പരിശീലനത്തിലൂടെ മികച്ച ടീമാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഷീജ പറയുന്നു. 12 വനിതകളും 12 പുരുഷന്മാരുമടങ്ങു ടീമില്‍ ആല്‍ബര്‍ട്ട് ആന്റോ, ശശിധര്‍ സിംഗ്, എസ്. അക്ഷയ്, എസ്. അഖില്‍ ജിത്തു, ആര്‍.എസ്. സഞ്ജയ്, എം.എസ്. അക്ഷയ്, എസ്.ആര്‍.പ്രബിന്‍, എ. സനില്‍ കുമാര്‍, പി.എം. അഫ്‌സല്‍, പി.എ. മുജീബ് റഹ്മാന്‍, കെ.ആര്‍. ബിബീഷ്, പി.എല്‍. പ്രഭിലാല്‍ എിവരാണ് കേരളത്തിന്റെ പുരുഷ ടീമിനു വേണ്ടി പൊരുതിയത്. സാഗര്‍ സുരേഷ് ലാഗു, വി.കെ. ഷീജ എിവരെക്കൂടാതെ ജിജോ നിതീഷ്, ഒ. രജീഷ് എന്നിവരാണ് ടീമിന്റെ പരിശീലകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Kerala

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.