Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം കാണിക്കരുതെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 10:55 pm IST
inErnakulam

കൊച്ചി: കേന്ദ്രാവിഷ്‌കൃത  കുടിവെള്ള പദ്ധതികള്‍ നിലവിലുള്ളവ നടപ്പാക്കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അമാന്തം കാണിക്കരുതെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ.കെ.വി.തോമസ്. ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സമതി അധ്യക്ഷനായ അദ്ദേഹം.

നിലവിലുള്ള പൈപ്പ് വെള്ളം അധികനാള്‍ ലഭിച്ചെന്നു വരില്ല. കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് പെരിയാറില്‍ ജലത്തിന്റെ തോത് കുറവായി വരികയാണ്.  ഈ സാഹചര്യത്തിലാണ് തദ്ദേശീയമായി സ്രോതസ് കണ്ടെത്തി നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. മഴവെള്ളസംഭരണമുള്‍പ്പടെയുള്ളവയ്‌ക്ക് ഭാവിയില്‍ വലിയ പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രാമീണമേഖയിലെ പട്ടികവിഭാഗ സങ്കേതങ്ങളിലും അവര്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും നടപ്പാക്കുന്ന ദേശീയ ഗ്രാമ കുടിവെള്ള പദ്ധതിയില്‍ ജില്ലയില്‍ 140 പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയതായി പെര്‍ഫോമന്‍സ് എ.ഡി.സി. അറിയിച്ചു. പദ്ധതിക്ക് അനുവദിച്ച 6.25 കോടി രൂപയില്‍ 5.86 കോടി രൂപയും ചെലവഴിച്ചതായും ഭൂരിഭാഗം പദ്ധതികളും പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.  നിലവില്‍ ജില്ലയില്‍ 30 പദ്ധതികളാണ് പൂര്‍ത്തീകരണഘട്ടത്തിലുള്ളത്. ഇതിനു പുറമെ 1.45 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന നാല് പുതിയ പദ്ധതികള്‍ക്കും ഭരണാനുമതി ലഭ്യമായതായി അദ്ദേഹം പറഞ്ഞു.

സ്വച്ഛ് ഭാരത് മിഷനില്‍ ജില്ലയില്‍ അനുവദിച്ച 9201 വ്യക്തിഗത കക്കൂസ് യൂണിറ്റുകളില്‍ 4405 എണ്ണം ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ചുകഴിഞ്ഞു. ഇതിനു പുറമെ ഇന്ദിര ആവാസ് യോജനയില്‍ വീടു നിര്‍മിച്ച 352 ഗുണഭോക്താക്കള്‍ക്കായി 42.24 ലക്ഷം രൂപ ഈവര്‍ഷം നല്‍കിയതായും സ്വച്ഛ് ഭാരത് മിഷന്‍ കോഓര്‍ഡിനേറ്റര്‍ പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണം ജില്ലയിലെ 78 ഗ്രാമപഞ്ചായത്തുകളും 11 നഗരസഭകളും കൊച്ചി നഗരസഭയും ഏറ്റെടുത്തിട്ടുണ്ട്. ഇവയ്‌ക്കുള്ള ശുചിത്വമിഷന്‍ സബ്‌സിഡി അനുവദിച്ചതായും പദ്ധതികള്‍ പുരോഗമിക്കുന്നതായും ജില്ലയില്‍ ഇതുസംബന്ധിച്ച വിവര വിജ്ഞാനവ്യാപനത്തിനായി 342 ലക്ഷം രൂപയും മാനവവിഭവശേഷി വികസനത്തിന് 13.42 ലക്ഷം രൂപയും ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.