Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തെയ്യത്തിന്റെ അകമ്പടിയോടെ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 10:48 pm IST
in Ernakulam

കിഴക്കമ്പലം: വര്‍ഷങ്ങളാ യി തകര്‍ന്നുകിടക്കുന്ന കിഴക്കന്‍ മോറക്കാല പറക്കോട്-പഴന്തോ ട്ടം റോഡിന്റെ ശോച്യാവസ്ഥ പ രിഹരിക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് വാഴ നട്ടു.

സമര മാര്‍ഗ്ഗങ്ങളുടെ വ്യത്യസ്തതകൊണ്ട് പ്രതിഷേധം ശ്ര ദ്ധേയമായി. തെയ്യത്തിന്റെ കോ ലംകെട്ടിയാണ് പ്രതിഷേധിക്കാ ന്‍ നാട്ടുകാര്‍ തയ്യാറായത്. ഇത് പ്രതിഷേധത്തിന്റെ പുതിയ രൂപമായി മാറി.

നിരന്തരമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുന്നത്തുനാട് നിയോജകമണ്ഡലംഎംഎല്‍എ, പഞ്ചായത്ത് ഭരണസമിതി, ഗ്രാമസഭ എന്നിവര്‍ക്ക് പരാതി നല്‍ കിയെങ്കിലും യാതൊരുവിധ നടപടികളും ഇതുവരെയുണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് റോഡില്‍ വാഴനട്ടത്.

ചൂണ്ടയിട്ടും, പഴയകാലത്തി ന്റെ ദൃശ്യാവിഷ്‌ക്കാരമായ തെ യ്യത്തിന്റെ കോലംകെട്ടിയും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്ന പ്രതിഷേധം നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെന്ന് അവകാശപ്പെടുന്നവര്‍ക്ക് പൊതുജനങ്ങള്‍ നല്‍കുന്ന സ ന്ദേശമാണ്.

ഒരു സാമ്പത്തിക വര്‍ഷം അ വസാനിക്കാന്‍ ദിവസങ്ങള്‍ മാ ത്രംബാക്കിയുള്ളപ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തെ വികസനഫണ്ടിന്റെ ഉപയോഗം നൂറ് ശ തമാനം ചെലവഴിക്കാന്‍ സാധിക്കാത്ത ഭരണസമിതി, അവസാ ന നാളുകളില്‍ സ്വന്തക്കാര്‍ക്കും ബിനാമികള്‍ക്കുമായി വികസനപ്രവര്‍ത്തനങ്ങളുടെ ജോലികള്‍ ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ കാ ലതാമസം വരുത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

നാട്ടുകാര്‍ ക്കൊപ്പം വിവിധ രാഷ്‌ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാ യി. മനോജ് മനക്കേക്കര, മുരളി കോയിക്കര, ഷിബി തങ്കപ്പന്‍, പ്ര കാശന്‍, സാജു, ബാബു തുടങ്ങി യവര്‍ പ്രതിഷേധസമരത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

India

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.