Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഹാര്‍ബര്‍പാലം തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 12:02 am IST
in Ernakulam

കൊച്ചി: എഴുപത്തിയഞ്ച് വയസ്സ് പിന്നിട്ട കൊച്ചി ഹാര്‍ബാര്‍ പാലത്തിലൂടെ വീണ്ടും വാഹനങ്ങളോടിത്തുടങ്ങി. അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ച് ബലക്ഷയം പരിഹരിച്ചു. ഇരുചക്രവാഹനങ്ങളടക്കം ഭാരംകുറഞ്ഞ വാഹനങ്ങളാണ് നിലവില്‍ ഹാര്‍ബര്‍ പാലത്തിലൂടെ കടത്തിവിടുന്നത്.

കൊച്ചി തുറമുഖശില്‍പ്പി റോബര്‍ട്ട് ബ്രിസ്‌റ്റോ നിര്‍മ്മിച്ച കൊച്ചി ഹാര്‍ബര്‍ പാലം 1940-ലാണ് ഗതാഗതത്തിനായി തുറന്നുനല്‍കിയത്. ബ്രിട്ടീഷ് സാങ്കേതികവിദ്യക്കൊപ്പം പ്രാദേശികമായ നിര്‍മാണരീതികളും സമന്വയിപ്പിച്ചാണ് ഹാര്‍ബര്‍പാലത്തിന്റെ ബലക്ഷയതര്‍ക്കം പരിഹരിച്ചത്.

ഒരേസമയം പത്തോളം ആനകളെ സഞ്ചരിപ്പിച്ചാണ് പാലത്തിന്റെ ബലപരീക്ഷണം നടത്തിയത്.

കൊച്ചിയുടെ ഇരുകരകളെയും തുറമുഖദ്വീപുമായി ബന്ധപ്പെടുത്തിനിര്‍മ്മിച്ച ഹാര്‍ബര്‍പാലവും തേവര വെണ്ടുരുത്തിപ്പാലവും കാലപ്പഴക്കത്തിന്റെ പേരില്‍ ബലക്ഷയം വന്നപ്പോള്‍ പുതിയ പാലം നിര്‍മ്മിക്കുകയും ചെയ്തു. സാങ്കേതികവിദ്യയുടെ വൈദഗ്ധ്യം വിളിച്ചറിയിക്കുന്ന കൊച്ചി ഹാര്‍ബര്‍ പാലത്തിന് സവിശേഷതകളേറെയാണ്.

പാലത്തിലെ ഗര്‍ഡറുകള്‍ സ്ഥാപിച്ചത് കായലില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന തൂണുകളിലെ സ്പ്രിങ്ങുകളിലാണ്. ഇതുമൂലം ഏറെ ഭാരമുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലം കുലുങ്ങും. പാലത്തിന് മധ്യേ സ്ഥാപിച്ച ലിഫ്റ്റ് ഗര്‍ഡര്‍ അന്താരാഷ്‌ട്ര പ്രശസ്തവും ആകര്‍ഷണീയവുമാണ്. കൊച്ചി കായലിലൂടെയുള്ള ഗതാഗത-ചരക്ക് കപ്പലുകളുടെ യാത്രാതടസം ഒഴിവാക്കാനാണ് ഇത്തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 1960-കള്‍വരെ പ്രവര്‍ത്തനസജ്ജമായിരുന്ന ഹാര്‍ബാര്‍പാലത്തിലെ ലിഫ്റ്റ് ഗര്‍ഡറുകള്‍ ഇന്നും ശക്തമായ നിലയിലാണ് സ്ഥിതിചെയ്യുന്നത്.

പാലം പ്രവര്‍ത്തനസജ്ജമായി നാല്‍പതുവര്‍ഷംപിന്നിട്ടതോടെ ബലക്ഷയത്തിന്റെ മുറവിളി ഉയര്‍ന്നുതുടങ്ങി. കൊച്ചി തുറമുഖട്രസ്റ്റിന് കീഴിലുള്ള ഹാര്‍ബര്‍പാലം സംസ്ഥാന ദേശീയപാതയുടെ ഭാഗമായിമാറിയതോടെ 1977 ല്‍ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പരിശോാധന നടത്തി. 1983 ല്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഡറുകളുടെ ബലക്ഷയത്തില്‍ സംശയമുയര്‍ന്നതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രണത്തിലാക്കി. ഒപ്പം പുതിയ പാലത്തിനുള്ള ശ്രമങ്ങളും തുടങ്ങി. സര്‍ക്കാരിന്റെ സാമ്പത്തികപരാധീനത ഉയര്‍ത്തിക്കാട്ടി ഹാര്‍ബാര്‍പാലത്തിന് സമാന്തരമായി 2000 ല്‍ സംസ്ഥാനത്തെ ആദ്യ ബിഒടി പാലം നിര്‍മ്മിക്കുകയും ചെയ്തു.

പാലത്തിലൂടെയുള്ള യാത്രാനിരക്കായ ‘ടോള്‍’ പിരിച്ചെടുക്കുന്ന അശാസ്ത്രീയ നിബന്ധനകളെത്തുടര്‍ന്ന് ഏറെ പ്രക്ഷോഭത്തിനും അഴിമതിയാരോപണങ്ങള്‍ക്കും ഇതിടയാക്കി. ബിഓടി പാലം തുറന്നതോടെ അടച്ചിട്ട ഹാര്‍ബാര്‍പാലം തുടര്‍ന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും നിരന്തര അവഗണനയെത്തുടര്‍ന്ന് നാശോന്മുഖമായിത്തുടങ്ങുകയും ചെയ്തു.

പഴയ ഹാര്‍ബര്‍പാലം പൈതൃകസ്മാരകമാക്കിക്കൊണ്ട് ഒട്ടേറെ പദ്ധതികളുയര്‍ന്നുവന്നെങ്കിലും രാഷ്‌ട്രീയവും സാങ്കേതികവും ഉദ്യോഗസ്ഥ മേലാളിത്തവും സാമ്പത്തിക പരാധീനതയും ഇവയെല്ലാം കടലാസ് പദ്ധതികളായി മാറി. പാലത്തിന് മധ്യേയുള്ള ഗര്‍ഡര്‍ തകര്‍ന്നുതുടങ്ങിയതോടെ പാലം സംരക്ഷണ പ്രക്ഷോഭമുയര്‍ന്നുതുടങ്ങി. ഒടുവില്‍ 74 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ പാലം അറ്റകുറ്റപ്പണിക്കൊരുങ്ങി.

വര്‍ഷങ്ങള്‍ നീണ്ട അവഗണനക്കൊടുവില്‍ 2014 ഡിസംബറില്‍ പാലം അറ്റകുറ്റപ്പണി തുടങ്ങുകയും നവീകരണം നടത്തി ബലക്ഷയം ഒഴിവാക്കി ഹാര്‍ബാര്‍പാലം ഗതാഗതസജ്ജമാക്കുകയും ചെയ്തു. ഇന്നുമുതല്‍ ഹാര്‍ബര്‍പാലത്തിലൂടെ വാഹനങ്ങളോടിത്തുടങ്ങുമ്പോള്‍ പശ്ചിമകൊച്ചിക്കാരുടെ ശക്തമായ സമ്മര്‍ദ്ദ പ്രക്ഷോഭങ്ങളുടെ വിജയംകൂടിയായിമാറുകയാണ് ഒപ്പം ഏറെനാളായി അനുഭവിക്കുന്ന ഗതാഗതക്കുരുക്കില്‍നിന്നുള്ള മോചനവും.

ചടങ്ങില്‍ ഡോമനിക് പ്രസന്റേഷന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, മേയര്‍ ടോണിചമ്മണി, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ആര്‍. ത്യാഗരാജന്‍, ജെ. ജെ. സോഹന്‍, ടി. കെ അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.