Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വനിതാ ബോക്‌സിങ്ങ്: കേരളത്തിന്റെ മീനാകുമാരി ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 10:25 am IST
in Thrissur

തൃശൂര്‍:ബോക്‌സിങ്ങിന്റെ മുഴുവന്‍ കളിച്ചന്തവും ആവാഹിച്ച് പൊരുതിയ കേരളത്തിന്റെ എം.മീനാകുമാരി ദേശീയ ഗെയിംസിലെ വനിതാവിഭാഗം ബോക്‌സിങ്ങില്‍ ഫൈനലില്‍ കടന്നു.  57-60 കിലോ വിഭാഗത്തില്‍ ഡല്‍ഹിയുടെ ഗീതയെയാണ് മീനാകുമാരി വാശിയേറിയ മത്സരത്തില്‍ 13-09 എന്ന സ്‌കോറിന് കീഴടക്കിയത്.

രണ്ടുവര്‍ഷം മുന്‍പ് ദേശീയ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഗീതയോട് പരാജയപ്പെട്ടിരുന്നതിന്റെ മധുര പ്രതികാരം കൂടിയായി മീനാകുമാരിയുടെ ഈ വിജയം. എന്നാല്‍ ഏറെ മെഡല്‍ പ്രതീക്ഷകളുമായി ഇറങ്ങിയ കേരളത്തിന്റെ അല്‍ഫോണ്‍സ മരിയ തോമസ് ഹരിയാനയുടെ സോണിയയോട് ദയനീയമായി തോറ്റു പുറത്തായി. സ്‌കോര്‍ 08-27.

ഇന്ന്‌നടക്കുന്ന ഫൈനലില്‍ മീനാകുമാരി മണിപ്പൂരിന്റെ എച്ച്. ചൗബാദേവിയെ നേരിടും. പരിചയസമ്പത്തും കളിമികവുമാണ് മീനാകുമാരിയെ വിജയിപ്പിച്ച ഘടകം. ഒന്നാം റൗണ്ടില്‍ 5-2 എന്ന സ്‌കോറിന് മീനാകുമാരി മുന്നിട്ടു നിന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ എതിരാളി 2-4 എന്ന ലീഡില്‍ തിരിച്ചടിച്ചപ്പോള്‍ നിറഞ്ഞു കവിഞ്ഞ ഗാലറികള്‍ അല്പനേരം നിശബ്ദമായി. മൂന്നാം റൗണ്ടില്‍ കാണികളുടെ അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോള്‍ കേരളത്തിന്റെ സ്വന്തം മീന മുന്നേറി. സ്‌കോര്‍ നില 3-1.

തുടര്‍ന്ന് അവസാന റൗണ്ടിലും ആത്മവിശ്വാസത്തോടെ പൊരുതിയ മീനാകുമാരി എണ്ണം പറഞ്ഞ പഞ്ചിങ്ങുകള്‍ നടത്തി എതിരാളിയെ വീഴ്‌ത്തി. ഇതിലെ സ്‌കോര്‍നില 3-2 ആയിരുന്നു. ഇതോടെ മീനാകുമാരി ഫൈനലിന്റെ വാതായനങ്ങള്‍ തുറന്നിട്ടു.

48-51 കിലോ വിഭാഗത്തില്‍ ഹരിയാനയുടെ സോണിയ 27-08 എന്ന സ്‌കോറിന് അല്‍ഫോണ്‍സ മരിയാതോമസിനെ പരാജയപ്പെടുത്തി. കളിയുടെ എല്ലാ റൗണ്ടുകളിലും ഇഞ്ചോടിഞ്ച് പോരാടിയാണ് ഗീത കീഴടങ്ങിയതെന്നും മത്സര വീര്യത്തെ ഉയര്‍ത്തി കാട്ടുന്നു.

അല്‍ഫോണ്‍സ മരിയ തോമസ് കളിയുടെ എല്ലാ റൗണ്ടുകളിലും പിറകിലായിരുന്നു. 2-6, 3-7, 1-6, 2-8 എന്നിങ്ങനെയായിരുന്നു എതിരാളി അല്‍ഫോണ്‍സക്കു മേല്‍ നേടിയ ലീഡ് നില. മറ്റു സെമിഫൈനലുകളില്‍ 57-60 കിലോവിഭാഗത്തില്‍ മണിപ്പൂരിന്റെ എച്ച്. ചൗബാദേവി ജാര്‍ഖണ്ഢിന്റെ അഞ്ജുബാലയെ 20-11 ന് പരാജയപ്പെടുത്തി ഫൈനലിലെത്തി. 69-75 കിലോ വിഭാഗത്തില്‍ മണിപ്പൂരിന്റെ ഇ. മെംതോയ് ദേവി അരുണാചല്‍ പ്രദേശിന്റെ സിബെംചാ ദേവിയെ 30-27 ന് തോല്‍പ്പിച്ചു ഫൈനലില്‍ കടന്നു. ഇതേവിഭാഗത്തില്‍ ജാര്‍ഖണ്ഢിന്റെ അരുണാമിശ്ര ആന്ധ്രാപ്രദേശിന്റെ സാത്തി വാപ മാര്‍ത്തമ്മയെ കീഴടക്കി ഫൈനലില്‍ കടന്നു. സ്‌കോര്‍ നില 21-07.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.