Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മച്ചാട് മാമാങ്കം: കരുമത്ര ദേശത്ത് ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 10:20 am IST
inThrissur

പുന്നംപറമ്പ്: മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് കരുമത്ര ദേശത്തെ ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം.ഇന്ന് വൈകീട്ട് ആറിന് കുടുംബാട്ടുക്കാവ് ക്ഷേത്രത്തില്‍ നിറമാല, 6.30ന് പാറപ്പുറം സെന്ററില്‍ ഉയര്‍ത്തിയ അലങ്കാര പന്തലിന്റെ സമര്‍പ്പണം നടത്തും.

നാളെ വൈകീട്ട് ആറിന്കരുമത്ര അയ്യപ്പന്‍ കോവിലില്‍ നിറമാല.ചുറ്റുവിളക്ക്, 6.30ന് വേലാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും.

ആലിക്കല്‍ ജ്വല്ലറി ഉടമ രാജേഷ്,വടക്കാഞ്ചേരി സി.ഐ. എ.വിബിന്‍ദാസ്, ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍ ഡോ.എം.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാസദന്‍ തൃശൂരിന്റെ ഗാനമേള നടക്കും.15ന്  മങ്കര സുബ്രഹ്മണ്യന്‍ ക്ഷേത്രത്തില്‍ ചുറ്റു വിളക്ക്, വൈകീട്ട് 7ന് കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാര്‍കൂത്ത്, 9.15ന് സാമ്പിള്‍ വെടിക്കെട്ട്. 16ന് വൈകീട്ട് നിറമംഗലം ക്ഷേത്രത്തില്‍ നിറമാല. 7.30ന് നൃത്തപരിപാടികളും നടക്കും.

17 ന് ഉച്ചക്ക് ഒരുമണിക്ക് വെടിക്കെട്ട്. തുടര്‍ന്ന് കുതിര എഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികളെന്ന് പ്രസിഡണ്ട് വി.സതീഷ്, ജനറല്‍ കണ്‍വീനര്‍ ഡോ.എം.രവീന്ദ്രന്‍, സെക്രട്ടറി വിനോദ് കുമാര്‍ എരുമക്കാട്ട് എന്നിവര്‍ അറിയിച്ചു.

തിരുവാണിക്കാവ് ക്ഷേത്രത്തില്‍ മച്ചാട് മാമാങ്കത്തിന് ഇന്ന് ആരവമുയരും. കാവ് കൂറയിടലും പറപുറപ്പാടും. സാമ്പിള്‍ വെടിക്കെട്ടും നടക്കും. സ 7ന് നിലേശ്വരം സന്തോഷ്, സതീഷ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ഡബിള്‍ തായമ്പക ഉണ്ടാകും.

കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ് നടക്കും. 9.30നാണ് സാമ്പിള്‍ വെടിക്കെട്ട്. തുടര്‍ന്ന് ഭഗവതി തട്ടകങ്ങളിലേക്ക് എഴുന്നള്ളുന്ന പറപുറപ്പാട് നടക്കും.

തുടര്‍ന്ന് 10ന് മഴവില്‍ മനോരമ ഇന്ത്യന്‍ വോയ്‌സ് ഫെയിം വിഷ്ണുരാജും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും. 17 നാണ് ഇത്തവണ മച്ചാട് മാമാങ്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.