Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ജയരജ്ഞന്റെ മോഷണ രീതി പഞ്ചാംഗം നോക്കി ശുഭ ദിവസവും നിശ്ചയിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 09:47 am IST
inThrissur

തൃശൂര്‍: പഞ്ചാംഗം നോക്കി ശുഭദിവസവും  നിശ്ചയിച്ച് ക്ഷേത്രമോഷണത്തിനിറങ്ങുകയെന്നതാണ് സംസ്ഥാനത്തെ ആറ് ജില്ലകളില്‍നിന്നായി 31 ക്ഷേത്രങ്ങളില്‍ മോഷണം നടത്തി പിടിയിലായ വര്‍ക്കല സ്വദേശി ജയരജ്ഞന്റെ മോഷണരീതി.

ജ്യോതിഷവും പൂജാകര്‍മ്മവും നല്ലവണ്ണം പഠിച്ചിട്ടുള്ള ജയരഞ്ജന്‍, മോഷണത്തിനായി ക്ഷേത്രത്തില്‍ കടക്കുംമുമ്പ് നന്നായൊന്ന് തൊഴും. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് കയറിയാല്‍ കുറച്ച് വെള്ളമെടുത്ത് ‘ഘോരം ഘോരം അശുദ്ധ ഭവഃ’ എന്ന മന്ത്രം ചൊല്ലി വെള്ളം തെളിക്കും. കോവിലിനുള്ളിലെ വിഗ്രഹത്തിന്റെ ചൈതന്യം തല്‍ക്കാലം വിട്ടുപോകാനാണ് കര്‍മ്മം. ഇത് ചെയ്താല്‍ ക്ഷേത്രം അശുദ്ധമാകുമെന്നാണ് വിശ്വാസം.

പത്ത് വര്‍ഷമായി സ്വന്തം വീടില്ലാത്ത പ്രതി ലോഡ്ജുകളില്‍ താമസിച്ചാണ് മോഷണത്തിന് പദ്ധതിയിടുക. ടൂര്‍, ബിസിനസ് കാര്യങ്ങള്‍ക്കെന്നു പറഞ്ഞാണ് മുറി എടുക്കുക. ബസ്സില്‍ സഞ്ചരിച്ച് മോഷണത്തിനുള്ള ക്ഷേത്രം കണ്ടെത്തും. പുലര്‍ച്ചെ അഞ്ച് മണിയോടെ കുട്ടിയേയുംകൂട്ടി ലോഡ്ജിന്റെ സമീപത്തുനിന്നും ഓട്ടോറിക്ഷ വിളിച്ച് ലക്ഷ്യസ്ഥാനത്തെത്തും.

ശാന്തിക്കാരനെ വ്യാജപേര് പറഞ്ഞ് പരിചയപ്പെടും. ബാങ്ക് മാനേജര്‍, ഗള്‍ഫ് റിട്ടേണ്‍ വ്യവസായി എന്നീ നിലകളിലാണ് സ്വയം പരിചയപ്പെടുത്തുക. സുരേഷ്, രവീന്ദ്രന്‍ എന്നീ പേരുകളിലും പരിചയപ്പെടുത്തും.

പാലഭിഷേകം നടത്തണമെന്ന് പറഞ്ഞ് ചെലവുകള്‍ ചോദിച്ചറിയുകയും ശാന്തിക്കാരനെ വശത്താക്കുകയും ചെയ്യും. രണ്ടോ മൂന്നോ ദിവസം ക്ഷേത്രപരിസരത്ത് തമ്പടിച്ച് നിരീക്ഷിക്കുകയും എപ്പോഴാണ് നടതുറക്കല്‍ എന്നും അപ്പോള്‍ ആരൊക്കെ ക്ഷേത്രത്തില്‍ ഉണ്ടാകുമെന്നും ശ്രീകോവിലിലെ വിഗ്രഹത്തിലുള്ള തിരുവാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എന്തൊക്കെയാണെന്നും ശ്രീകോവില്‍ തുറന്ന് ശാന്തിക്കാരന്‍ എങ്ങോട്ടൊക്കെ മാറുമെന്നും എപ്പോഴാണ് തിരിച്ചെത്തുകയെന്നും വിശദമായി പഠിക്കും. മോഷണം കഴിഞ്ഞ് രക്ഷപ്പെടാനുള്ള വഴികളും കണ്ടെത്തും.മോഷണദിവസം പുലര്‍ച്ചെ 5ന് ഓട്ടോറിക്ഷയില്‍തന്നെയാണ് എത്തുക. പത്ത് മിനിറ്റ് കാത്തുനില്‍ക്കാന്‍ പറഞ്ഞ് ക്ഷേത്രത്തില്‍ കടക്കും.

ശാന്തിക്കാരന്‍ ഉപദേവതകളുടെ പൂജയ്‌ക്ക് കടക്കുമ്പോള്‍ കുട്ടി ശ്രീകോവിലില്‍ കടന്ന് എടുക്കേണ്ടതെല്ലാം എടുക്കും. തിരികെ രണ്ടുപേരും ലോഡ്ജിന്റെ അകലെ ഓട്ടോയില്‍നിന്നും ഇറങ്ങും. ഉടന്‍ മുറി ഒഴിഞ്ഞ് ബസ്സിലോ ട്രെയിനിലോ മറ്റൊരു ജില്ലയിലേക്കോ ചേക്കേറും. ആദ്യദിവസം പദ്ധതി നടന്നില്ലെങ്കില്‍ തൊട്ടടുത്ത ദിവസംതന്നെ മോഷണം എന്നതാണ് രീതി. ചില ക്ഷേത്രങ്ങളില്‍ സന്ധ്യക്ക് നടതുറക്കുമ്പോഴാണ് മോഷണം നടത്തിയിട്ടുള്ളത്.

തൃശൂര്‍ ഈസ്റ്റ് സി.ഐ. കെ.കെ. സജീവന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ രാധാകൃഷ്ണന്‍നായര്‍, ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ. ഫിലിപ്പ് വര്‍ഗ്ഗീസ്, എ.എസ്. ഐമാരായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, സി.പി. ഉല്ലാസ്, എം.എസ്. ലിഗേഷ്, എസ്.ഐ. വി.കെ. മോഹനന്‍, എ.എസ്.ഐ. സതീഷ് പുതുശ്ശേരി, സീനിയര്‍ സി.പി.ഒ. കെ.എ.ഫ്രാന്‍സിസ്, ഇ.എ.ജയചന്ദ്രന്‍, എ.ശുഭ എന്നിവരും പ്രതിയെ അഞ്ച്‌വിളക്കിന് സമീപത്തുനിന്നും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.